![](https://classicmovies.in/wp-content/uploads/2022/05/gfh.jpg)
ഈ ഭക്ഷണസാധനങ്ങൾ ഒരിക്കലും ഫ്രിഡ്ജിൽ വയ്ക്കരുതേ 😨😲 ഇത്ര കാലം ഇതൊന്നും അറിഞ്ഞില്ലാലോ.!!
വീടും അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. വീടും പരിസരവും മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ നുറുങ്ങു വിദ്യകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു. ചില കാര്യങ്ങൾ നിങ്ങൾക്ക് അറിവുള്ളവയായിരിക്കാം..
എന്നാലും അറിയാത്തവർക്കായി ഉപകാരപ്പെടട്ടെ.. ഇന്നിപ്പോ ഫ്രിഡ്ജ് ഉപയോഗിക്കാത്തവർ വളരെ ചുരുക്കം ആണ്. നമ്മളെല്ലാം സാധനങ്ങൾ കേടുകൂടാതെ ഇരിക്കാനും തണുപ്പിക്കാനും മറ്റുമായി ഫ്രിഡ്ജ് ഉപയോഗിക്കാറുണ്ട്. എന്നാൽ ചില സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അപകടമാണ്. ഈ കാര്യം നമ്മളിൽ പലർക്കും അറിയില്ല. ഭക്ഷ്യ വിഷബാധ ഉണ്ടാകാനും മറ്റും സാധ്യതയുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.
![](https://classicmovies.in/wp-content/uploads/2022/05/gfh-1.jpg)
നമ്മളെ പോലുള്ള സാധാരണ വീട്ടമ്മമാർ കുറച്ചെങ്കിലും ഇത്തരം കാര്യങ്ങളിൽ കുറിച്ച് അറിവുള്ളവരായിരിക്കണം. അതിനായി നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫ്രിഡ്ജിനുള്ളിലെ temprature 4 ഡിഗ്രി സെൽസിസ് നു താഴെ ആക്കി വെക്കാൻ ശ്രദ്ധിക്കണം. അതുപോലെ ഉരുളക്കിഴങ്ങ് ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. എന്താണ് കാരണമെന്നും
കൂടുതൽ അറിവുകളും വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ansi’s Vlog ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.