
Special Banana Milk Drink: ചൂടുകാലമായാൽ കുടിക്കാനായി പലവിധ ഡ്രിങ്കുകളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന കളർ പാനീയങ്ങൾ ഒഴിവാക്കി വളരെ ഹെൽത്തിയായി കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കി നോക്കാവുന്ന രുചികരമായ ഒരു പഴം കൊണ്ടുള്ള ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingrediants
- Banana
- Cold Milk
- Sugar
- Almond Esence
How To Make Special Banana Milk Drink
മിക്സിയുടെ ജാറിലേക്ക് തൊലി കളഞ്ഞെടുത്ത പഴം ചെറിയ കഷണങ്ങളായി അരിഞ്ഞിടുക. അതിലേക്ക് തണുപ്പിച്ച് വെച്ച പാലും മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ വേണം അടിച്ചെടുക്കാൻ. തയ്യാറാക്കിയെടുത്ത ഈയൊരു ഡ്രിങ്ക് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കാം.
അതിനുശേഷം ബദാം മിൽക്കിന്റെ എസൻസ് ഈയൊരു കൂട്ടിലേക്ക് ഴിച്ചു കൊടുത്ത ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം തണുപ്പോട് കൂടി തന്നെ ഈയൊരു ഡ്രിങ്ക് ഗ്ലാസിൽ ഒഴിച്ച ശേഷം ആവശ്യനുസരണം സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Special Banana Milk Drink
Special banana milk drink is a refreshing, nutritious beverage perfect for any time of the day. Made by blending ripe bananas with chilled milk, a touch of honey or sugar, and a dash of cardamom or vanilla for added flavor, this drink is both energizing and delicious. Rich in potassium, calcium, and natural sugars, it provides an instant energy boost and aids digestion. For extra texture and taste, you can add soaked almonds, chia seeds, or a sprinkle of cinnamon. Served cold, it’s ideal for breakfast, post-workout recovery, or as a healthy treat during fasting days like Ramadan or summer.