ഇന്ന് അഷ്ടമി രോഹിണി.!! ഇന്ന് രാത്രി തീരും മുൻപേ ഈ അത്ഭുത വാക്ക് 3 തവണ പറഞ്ഞാൽ മനസിലുള്ള ആഗ്രഹം നടക്കും.. നൂറ് ശതമാനം ഉറപ്പ്.!! | Sreekrishna Jayanthi Astrology 2023

Sreekrishna Jayanthi Astrology 2023 : കൃഷ്ണന്റെ ജന്മദിനമായ അഷ്ടമി രോഹിണി ദിവസം എല്ലാവരും അമ്പലത്തിൽ പോവുകയും വഴിപാടുകൾ നടത്തുകയുമെല്ലാം ചെയ്യാറുണ്ട്. പല കാരണങ്ങൾ കൊണ്ടും വിശിഷ്ടമായ ഈ ഒരു ദിവസത്തിന്റെ സന്ധ്യാസമയത്ത് ഈ വാക്കുകൾ ഉരു വിടുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും നടക്കപ്പെടും. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. അഷ്ടമി രോഹിണി ദിവസം സന്ധ്യാസമയത്ത് ഭഗവാന്

മഞ്ഞു പൂക്കൾ, തുളസി കതിർ, തുളസി മാല എന്നിവ അർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്. ഇങ്ങിനെ ചെയ്യുന്നത് വഴി ഭഗവാനെ കൂടുതൽ പ്രീതിപ്പെടുത്താനായി സാധിക്കും. അതുപോലെ രാവിലെ നേരത്തെ എണീറ്റ് വീട്ടിലെ ജോലികളെല്ലാം എളുപ്പത്തിൽ തീർത്ത് കുളിച്ചു ശുദ്ധിയായി ഭഗവാന് നെയ്യൊഴിച്ച് വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നതും വിശിഷ്ടമായി കണക്കാക്കപ്പെടുന്നു. കൂടാതെ ഭഗവാന് ഏറ്റവും പ്രിയപ്പെട്ട ചെടിയായ തുളസിക്ക് വെള്ളമൊഴിച്ച് അതിന് ചുറ്റും മൂന്നുവട്ടം വലം വയ്ക്കുകയും ചെയ്യാം. സന്ധ്യാസമയത്തും

വിളക്കു കത്തിക്കുമ്പോൾ ഇതേ രീതിയിൽ നെയ്യ് തന്നെ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വിളക്കു തിരി തെളിയിച്ച ശേഷം പ്രാർത്ഥിക്കേണ്ട നാമം ഇതാണ്, ” ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ നാരായണായ”. ഈയൊരു മന്ത്രം മൂന്നു തവണ ചൊല്ലുകയാണ് വേണ്ടത്. ഈ മന്ത്രം ചൊല്ലി ഭഗവാനെ മനസ്സുരുകി പ്രാർത്ഥിക്കുകയാണെങ്കിൽ ഈയൊരു വർഷം നിങ്ങൾ ആഗ്രഹിച്ച ഏത് കാര്യവും

നടത്തപ്പെടുന്നതാണ്. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സന്ധ്യയ്ക്ക് ആറുമണിക്കും ഒൻപതു മണിക്കും ഇടയിലുള്ള സമയത്തിൽ തുളസിത്തറയിൽ ഒരു ചിരാത് കത്തിച്ച് ഭഗവാനെ പ്രാർത്ഥിക്കുക എന്നതാണ്. അഷ്ടമി രോഹിണി ദിവസത്തിലെ ഈയൊരു സമയം ഭഗവാന് ഏറ്റവും പ്രിയപ്പെട്ടതായി കണക്കാക്കപ്പെടുന്നു. അഷ്ടമി രോഹിണി ദിവസത്തിൽ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Infinite Stories