ഇതു രണ്ടും ചേർത്തു പുട്ടുണ്ടാക്കിയാൽ കറിയൊന്നും വേണ്ട; വേറെ ലെവൽ ടേസ്റ്റാ.!! സോഫ്റ്റ് പുട്ടിന്റെ ട്രിക്ക്‌ ഇതായിരുന്നല്ലേ..! | Tasty And Soft Puttu

Tasty And Soft Puttu : നമുക്കെല്ലാവർക്കും പുട്ട് ഉണ്ടാക്കാൻ അറിയാല്ലേ.. തിരക്കുള്ള സമയത്തൊക്കെ പുട്ട് ഉണ്ടാക്കുമ്പോൾ അതിന്റെ കൂടെ തന്നെ കഴിക്കാൻ ആയിട്ട് കറികളുണ്ടാക്കാനും ബുദ്ധിമുട്ടാറുണ്ടല്ലേ.. എന്നാൽ ഈ രണ്ട് ചേരുവകൾ മാത്രം ചേർത്ത് പുട്ട് ഉണ്ടാക്കിയാൽ കറി ഒന്നുമില്ലാതെ തന്നെ നമുക്ക് പെട്ടന്നുണ്ടാക്കി നല്ല ടേസ്റ്റിൽ കഴിക്കാനായി പറ്റുന്ന നല്ല ഒരു അടിപ്പൊളി പുട്ടിന്റെ റെസിപ്പിയാണ്.

Ingredients

  • Shallots
  • Cumin Seed
  • Rice Flour
  • Coconut

How To Make Tasty And Soft Puttu

എങ്ങനെയാണ് ഈ മാജിക് പുട്ടുണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി ആദ്യം തന്നെ മൂന്ന് ചുവന്ന ഉള്ളി എടുക്കണം ഒപ്പം തന്നെ രുചിക്കനുസരിച്ച് ജീരകം ചേർത്ത് നന്നായി ചതച്ചെടുക്കണം. അതിനുശേഷം പുട്ടുണ്ടാക്കാൻ ആവശ്വമായിട്ടുള്ള പൊടി നന്നച്ചെടുക്കണം. അതിലേക്ക് നാളികേരവും ,നേരത്തേ ചതച്ച് വെച്ചിരിക്കുന്ന ഉള്ളിയും ജീരകവും അതിലേക്ക് ചേർത്ത് നന്നായി നന്നച്ചെടുക്കണം.

പുട്ടിന് നാളികേര ചേർത്താലാണ് കൂടുതൽ രുചിയുണ്ടാവുന്നത് .പുട്ട് എന്നാൽ വെറും കാർബോ ഹൈട്രേറ്റാണ് അതുകൊണ്ട് കൂടുതൽ നാളികേരം ചേർക്കുന്നത് എപ്പോഴും നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. പുട്ട് നന്നായി നന്നച്ചതിന് ശേഷം ഒരു രണ്ടോ മൂന്നോ മിനിറ്റ് മാറ്റി വെക്കുക. അതിനു ശേഷം പുട്ടുണ്ടാക്കുന്നതിനായി ചിരട്ട പുട്ടുണ്ടാക്കുന്ന സറ്റീലിന്റെ പാത്രം എടുക്കുക.

അതിലേക്ക് പുട്ടുപ്പൊടി നിറക്കുക. കൂടുതൽ പൊടി കുത്തി നിറയ്ക്കാതിരിക്കുക. ഒരുപാട് പൊടിയിട്ട് കുത്തി നിറച്ചാൽ ആവിയും വരില്ല നല്ല കട്ടിയുമായിരിക്കും പുട്ട് അത്കൊണ്ട് ആവശ്യത്തിന് നിറച്ചതിന് ശേഷം പുട്ട് ചുട്ടെടുക്കുക. നല്ല അടിപ്പൊളി ടേസ്റ്റിയായിട്ടുളള ഈ റെസിപ്പിയെ കുറിച്ചറിയാൻ ഈ വീഡിയോ മുഴുവനായി കണ്ടു നോക്കിയാല്ലോ. credit : Jaya’s Recipes – malayalam cooking channel

Tasty And Soft Puttu

Tasty and Soft Puttu is a beloved South Indian and Sri Lankan breakfast dish made from steamed rice flour layered with grated coconut. Light, fluffy, and mildly sweet from the coconut, puttu is traditionally cooked in a cylindrical steamer or puttu maker. The key to soft texture lies in properly moistening the rice flour and steaming it to perfection. Often paired with kadala (black chickpea) curry, banana, or ghee and sugar, it makes for a wholesome, nutritious meal. This gluten-free dish is easy to prepare and customizable with ragi, wheat, or corn flour for a tasty twist on the classic.

Read Also : ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം..

0/5 (0 Reviews)