രാത്രി തുളസിയില വെള്ളത്തിലിട്ട് രാവിലെ കുടിക്കു..!! വെറും വയറ്റിൽ തുളസിവെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ അറിഞ്ഞാൽ.😳👌|Thusali-Vellam-Verum-Kudichal

ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്ത് നട്ടുവളർത്താറുണ്ട്. നമ്മുടെ നാട്ടിൽ തുളസി ചെടി ഇല്ലാത്ത വീടുകൾ വളരെ അപൂർവ്വമായിരിക്കും. ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ധാരാളം അടങ്ങിയ തുളസി പലവിധ ആരോഗ്യ പ്രശനങ്ങൾക്കുമുള്ള ഉത്തമ പ്രതിവിധിയാണ്.

പനി,ചുമ ജലദോഷം എന്നിവക്ക് തുളസിനീര് പെട്ടെന്നു ആശ്വാസം തരുന്ന ഒന്നാണ്. എന്നാൽ തുളസിയില ഇട്ട വെള്ളം വെറും വയറ്റിൽ കുടിച്ചു നോക്കൂ.. അത്ഭുതങ്ങൾ സംഭവിക്കും. രാത്രി ഒരു ഗ്ലാസ് വെള്ളത്തിലേക്ക് തുളസിയില ഇട്ട് വെക്കുക. ഈ വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുക. ഇത് പതിവായി കുടിക്കുന്നത് പല തരത്തിലുള്ള ആരോഗ്യഗുണങ്ങൾ ലഭ്യമാകാൻ സഹായിക്കുന്നു. പല ആരോഗ്യപ്രശനങ്ങൾക്ക് പരിഹാരമാകുന്നതിനു

പുറമെ രോഗപ്രധിരോധശേഷിക്കും ഉത്തമമാണ്. തുളസിയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതിനേക്കാൾ ഇങ്ങനെ കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. രക്തസമ്മര്ദം നിയന്ധ്രിക്കാൻ ഈ വെള്ളം നല്ലതാണ്. ചർമ്മത്തിനും മുടിക്കും അതുപോലെതന്നെ വായ്നാറ്റം തടയാനും മറ്റ് ദന്ത അണുബാധകൾ എന്നിവ തടയാനും സഹായിക്കുന്നു. നല്ലൊരു വിഷഹാരികൂടിയാണ്. കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്.

ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി beauty life with sabeena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.