പാറ്റകള്‍ ഇനി നിങ്ങളുടെ വീട് കണ്ടാല്‍ കണ്ടം വഴി ഓടും.. കയ്യിൽ ഇതുണ്ടെങ്കിൽ.!! ചിലവൊന്നും ഇല്ലാതെ അതിനൊരു പരിഹാരമായി 👌👌

പാറ്റ, ഉറുമ്പ് എന്നിവയെ അകറ്റാം ഈസിയായി.. ഇവയുടെ ഏതെങ്കിലും ഒന്നിന്റെ ശല്യം സ്ഥിരമായി നേരിടാതെ ആരും തന്നെ കാണില്ല.. വീടുകളിലെ അടുക്കളയിൽ മിക്കപ്പോഴും ഇവയെല്ലാം പെട്ടെന്ന് തന്നെ സ്ഥാനം പിടിക്കാറുണ്ട്. എന്നാൽ വന്നുകൂടിയാൽ ഒഴിവാക്കാനും അത്ര എളുപ്പപ്പമല്ല. സ്റ്റോർ റൂമിലും മറ്റും പാറ്റയുടെയും മൂട്ടയുടെയും ശല്യം ഉണ്ടകാറുണ്ട്.

എത്രയൊക്കെ വൃത്തിയായി സൂക്ഷിച്ചാലും ഇവ സാധനങ്ങളിൽ കയറിക്കൂടുകയും തുടർന്ന് നിരവധി രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാറുണ്ട്. ഇത്തരം പ്രാണികളെയും ചെറിയ ജീവികളേയും എളുപ്പം വീട്ടിൽ നിന്നും ഓടിച്ചിട്ടില്ലെങ്കിൽ രോഗങ്ങൾക്ക് കാരണമാവുക തന്നെ ചെയ്യും.. പ്രത്യേകിച്ച് കുട്ടികളിൽ.. അതിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പരിഹാരമുണ്ട്. പഴയ ഒരു പാത്രത്തിലേക്ക് പഞ്ചസാരയും

വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് അൽപ്പം ബോറിക് ആസിഡ് ചേർത്ത് നന്നായി മിക്സ് ചെയ്തശേഷം ഒരു സ്പ്രേ ബോട്ടിലിലാക്കി പാറ്റ വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്തു കൊടുത്താൽ നല്ല വ്യത്യാസം തിരിച്ചറിയാം. വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.. ഇനി ഒരു ശല്യവും നിങ്ങളുടെ വിട്ടിൽ ഉണ്ടാവില്ല. തീർച്ചയായും ഉപകാരപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PATHOOS KITCHEN ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.