കിച്ചൻ ടൈലും ബാത്രൂം ടൈലും നിറം മങ്ങിയോ.? നിമിഷ നേരം ടൈലിലെ കറ പോകാൻ ഇങ്ങനെ ഒരു ടെക്നിക്ക് ഉണ്ടെന്ന് അറിഞ്ഞില്ല.😀👌

വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വൃത്തിയാക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് അടുക്കളയും ബാത്രൂമും. ബാത്‌റൂമിൽ ഫ്ലോറിലെയും ചുമരിലെയും ടൈലുകൾ കുറച്ചു കാലം കഴിയുമ്പോൾ നിറംമങ്ങുന്നതും കറ പിടിക്കുന്നതും എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ്. പലരും വീടിന്റെ തറ മനോഹരമാക്കാൻ വില കൂടിയ ടൈലുകളും ഗ്രാനൈറ്റുകളുമൊക്കെയാണ് തിരഞ്ഞെടുക്കുക.

എത്ര നന്നായി സൂക്ഷിച്ചാലും ടൈലിൽ കറകൾ പറ്റിയാൽ വൃത്തിയായി കിട്ടാൻ ഏറെ ബുദ്ധിമുട്ടാണ്. തറയിലെ കറകള്‍ കളയാനുള്ള ശ്രമങ്ങള്‍ മറ്റൊരു കറയായി അവശേഷിച്ച അനുഭവങ്ങളും പലർക്കും ഉണ്ടാവാം. അടുക്കളയിലെ ടൈലില്‍ പറ്റിയ അഴുക്ക് കളയാന്‍ ആണ് എപ്പോഴും നമ്മള്‍ കഷ്ടപെടുന്നത്. വെള്ള നിറത്തിലുള്ളതാണെങ്കില്‍ ഒരു രക്ഷയുമില്ല. അഴുക്ക് പോകാന്‍ കഷ്ടപ്പെടും. എന്നാല്‍ ഒരു എളുപ്പ വഴിയിലൂടെ

തറകളിലെ കറകളയാന്‍ കഴിയുമെന്ന കാര്യം പലര്‍ക്കും അറിയില്ല. അതെങ്ങനെയെന്നാണ് താഴെ വിഡിയോയിൽ പറഞ്ഞു തരുന്നത്. അതിനായി ഒരു മിക്സ് തയ്യാറാക്കണം. ഇത് ടൈലുകളിൽ തേച്ചു പിടിപ്പിച്ച ശേഷം ഒരു ബ്രെഷ് ഉപയോഗിച്ചു കഴുകിയെടുക്കാവുന്നതാണ്. ബാത്റൂമിലെയോ കിച്ചനിലെയോ ടൈൽസ് നമുക് എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഒന്ന് ട്രൈ ചെയ്തു നോക്കൂ. തീർച്ചയായും ഈ ടിപ്പ് നിങ്ങളെ സഹായിക്കാതിരിക്കില്ല. ഉപകാരപ്രദമെന്ന തോന്നിയാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്ത മറ്റുള്ളവരിലേക് കൂടി എത്തിക്കാൻ മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി Vichus Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.