പല്ലിയെ ഓടിക്കാൻ ഒരു അത്ഭുത മരുന്ന്.!! ചക്കക്കുരു കൊണ്ട് ഇങ്ങനെ ചെയ്താൽ മാത്രം മതി.. ഒറ്റ പല്ലിപോലും വീട്ടിൽ വരില്ല.!! | Tip To Get Rid Of Lizards Using Chakkakuru

Tip To Get Rid Of Lizards Using Chakkakuru : വീട്ടമ്മമാർ കൂടുതൽ സമയം ചിലവഴിക്കുന്നതും പുതിയ പരീക്ഷണങ്ങൾ നടത്തുന്നതും കൂടുതലും അവരുടെ അടുക്കളകളിലാണ്. വീട്ടിലും അടുക്കളയിലുമെല്ലാം ജോലികൾ വേഗത്തിലാക്കുന്നതിനും ചില തടസ്സങ്ങൾ നീക്കുന്നതിനുമെല്ലാം പല പൊടിക്കൈകളും അത്യാവശ്യമാണ്. ഇന്ന് നമ്മൾ നിത്യേന നമുക്ക് ഉപകാരപ്രദമായതും

എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കേണ്ടതുമായ കുറച്ച് അടുക്കള ടിപ്സുകളാണ് പരിചയപ്പെടാൻ പോകുന്നത്. ആദ്യമായി നമ്മൾ എടുക്കുന്നത് ഇഞ്ചിയാണ്. നമുക്ക് നിത്യേന ആവശ്യമുള്ളതും നമ്മുടെ അടുക്കളയിൽ നിത്യേന ലഭ്യമായതുമായ ഒന്നാണ് ഇഞ്ചി. കുറേ ഇഞ്ചിയെടുത്ത് തൊലി കളഞ്ഞു വയ്ക്കുകയാണെങ്കിൽ നമുക്ക് ഇഞ്ചി ഉപയോഗിച്ചുള്ള വിഭവങ്ങൾ ഉണ്ടാക്കാൻ വളരെ ഏളുപ്പമായിരിക്കും. ഇഞ്ചിക്കറിയോ അച്ചാറോ

ഉണ്ടാക്കുമ്പോൾ ധാരാളം ഇഞ്ചി ആവശ്യമായി വരും. ധാരാളം ഇഞ്ചി തൊലി കളയേണ്ടി വരുമ്പോൾ ഒരു സ്റ്റീലിന്റെ സ്പൂൺ ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തൊലി കളഞ്ഞെടുക്കാൻ പറ്റുകയും ഇഞ്ചിയുടെ ഇടുക്കുകളിലുള്ള തൊലി വരെ വളരെ എളുപ്പത്തിൽ കളഞ്ഞെടുക്കാൻ പറ്റുകയും ചെയ്യും. അടുത്ത ടിപ്പ് വെളുത്തുള്ളി വെച്ചാണ്. ഇഞ്ചി പോലെ തന്നെ വെളുത്തുള്ളിയും അടുക്കളയിലെ പ്രധാന താരം തന്നെയാണ്. ഇഞ്ചിയുടെ പോലെ വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കാനും മിക്കവർക്കും മടിയാണ്.

അച്ചാറുണ്ടാക്കാനും ബിരിയാണി ഉണ്ടാക്കാനും ഇറച്ചിക്കറിക്കുമെല്ലാം ധാരാളം വെളുത്തുള്ളി ആവശ്യമായി വരും. കുറച്ചധികം വെളുത്തുള്ളി തൊലി കളഞ്ഞു വയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് എല്ലാം ഉണ്ടാക്കിയെടുക്കാം. ഇതിനായി വെളുത്തുള്ളി അല്ലികളാക്കി മാറ്റുക. നമ്മുടെ അടുക്കളയിലെ ചോപ്പർ എടുത്ത് വെളുത്തുള്ളി അല്ലികൾ അതിലേക്കിട്ട് ഒന്ന് കറക്കിയെടുത്താൽ വെളുത്തുള്ളിയുടെ തൊലി കളഞ്ഞ് കിട്ടും. പല്ലിയെ ഓടിക്കാനുള്ള അത്ഭുത മരുന്നും മറ്റു അടുക്കള ടിപ്സുകളും എന്താണെന്നറിയണ്ടേ?? താഴെ കാണുന്ന വീഡിയോ കണ്ടോളൂ.. Tip To Get Rid Of Lizards Using Chakkakuru Credit : Sabeenas Homely kitchen

Read Also : വെളുത്തുള്ളി ടോയ്‌ലറ്റിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.!! രാവിലെ ഉണരുമ്പോൾ കാണാം അത്ഭുതം..