കാട് പറിച്ചു ബുദ്ധിമുട്ടേണ്ട.!! ഇത് തളിച്ചാൽ മതി.. 😳😳 മുറ്റത്തെ പുല്ലുണക്കാൻ ഇങ്ങനെ ചെയ്യൂ.👌👌

മഴക്കാലമായാൽ മുറ്റത്തും തോട്ടത്തിലും കളകൾ അഥവാ പുല്ലുകളും മറ്റും വളർന്നു വരുന്നത് സാധാരണയാണ്. ഇവയെല്ലാം പറച്ചുകളയാനും വീടും പരിസരവും വൃത്തിയാക്കി എടുക്കാനും അൽപ്പം ബുദ്ധിമുട്ടാണ്. പുല്ലെല്ലാം കഷ്ടപ്പെട്ട് പറിച്ചുകളഞാലും കുറച്ചു ദിവസത്തിനുള്ളിൽ തന്നെ വീണ്ടും പഴയ പടി പുല്ലും കളകളും നിറഞ്ഞു കാണും.

തിരക്കുപിടിച്ച ജീവിതരീതിയിൽ എളുപ്പത്തിൽ ഇതിനൊരു പ്രതിവിധിയുണ്ട്. അതിനായി അടുക്കളയിലെ വസ്തുക്കൾ മാത്രം ഉപയോഗിച്ച നമുക്ക് തയ്യാറക്കി എടുക്കാവുന്ന ഒരു കളനാശിനിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. കാട് പറിച്ചു ബുദ്ധിമുട്ടേണ്ട.!! ഇത് തളിച്ചാൽ മതി.. മുറ്റത്തെ പുല്ലുണക്കാൻ ഇങ്ങനെ ചെയ്യൂ.👌👌 വളരെ എഫക്ടിവും അതുപോലെ ഓർഗാനിക് ആയതുമായ ഒരു മാർഗമാണിത്.

ഇതുപയോഗിച്ച മുറ്റത്തെ കളകൾ എളുപ്പം നീക്കം ചെയ്യാവുന്നതാണ്. എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നതെന്ന് നോക്കാം. എന്തല്ലാം ചെയ്യണമെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. സ്കിപ്പ് ചെയ്യാതെ മുഴുവനായും വീഡിയോ കണ്ടു നോക്കൂ.. തീർച്ചയായും ഈ മാർഗം ഉപയോഗിച്ചാൽ എളുപ്പം മുറ്റത്തെ പുല്ലുകളെല്ലാം നീക്കം ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി LINCYS LINK ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.