കറപിടിച്ചു കറുത്തിരുണ്ട ചുണ്ടുകള്‍ തൊണ്ടിപ്പഴം പോലെ ചുവക്കാന്‍..!! ഈ സൂത്രം മാത്രം മതി.👌👌|to remove dark lips

സൗന്ദര്യ സംരക്ഷണത്തിൽ വളരെയേറെ പ്രാധാന്യം ഉള്ള ഒന്നാണ് ചുണ്ടുകൾ. ഏതൊരാൾക്കും ആഗ്രഹമുണ്ടായിരിക്കും നല്ല ചുവന്ന തുടുത്ത നിറവും ഭംഗിയുമുള്ള മനോഹരമായ ചുണ്ടുകൾ. ചുണ്ടുകളുടെ നിറം വർധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ക്രീമുകളും ലിപ് ബാമുകളും ഉപയോഗിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. മാർക്കറ്റുകളിൽ പല തരത്തിലുള്ള ക്രീമുകളുംമറ്റും നിലവിലുണ്ട്.

എന്നാൽ ഇത്തരം വസ്തുക്കളിൽ എല്ലാം ധാരാളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ സൗന്ദര്യത്തെ സംരക്ഷിക്കുന്നതിനേക്കാൾ കൂടുതൽ നശിപ്പിക്കുകയാണ് ചെയ്യുന്നത്. രാസവസ്തുക്കൾ ഉപയോഗിക്കുന്നത് പല തരത്തിലുള്ള ചർമ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമായേക്കാം. ഇത്തരം പ്രശ്നങ്ങൾ ഒന്നും തന്നെയില്ലാതെ വീട്ടിൽ തന്നെ നാച്ചുറൽ ആയി വീട്ടിൽ തന്നെ ചുണ്ടുകൾ നിറം വെപ്പിക്കാവുന്നതാണ്.

ആദ്യം തന്നെ പഞ്ചസാരയും തേനും ഉപയോഗിച്ച് മിക്സ് ചെയ്ത് ഒരു സ്ക്രബ്ബർ തയ്യാറാക്കണം. ഇത് ചുണ്ടിൽ സ്ക്രബ്ബ്‌ ചെയ്താൽ കറുത്ത നിറം അൽപ്പം പോയി കിട്ടും.അത് കഴുകി കളഞ്ഞ ശേഷം മറ്റൊരു പാത്രത്തിൽ തേനും ചെറുനാരങ്ങാ നീരും ചേർത്ത മിശ്രിതം ഉണ്ടായിക്കിയെടുക്കണം.ശേഷം തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

ചുണ്ടിലെ കറുപ്പ് നിറം മാറി നല്ല നിറം ലഭിക്കാനും സോഫ്റ്റ്നസ് നൽകുവാനും വീട്ടമ്മമാർക്കും കുട്ടികൾക്കുമെല്ലാം സ്ഥിരമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. ട്രൈ ചെയ്തു നോക്കൂ..ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണെ. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit: Baiju’s Vlogs.