ഗ്യാസ് സ്റ്റോവിൽ തീ കുറഞ്ഞു പോവുന്നുണ്ടോ? വളരെ എളുപ്പം.. ഉടനടി മാറ്റം. 👌👌 ഈ ട്രിക്ക് പരീക്ഷിക്കൂ..!!!

ഇന്നിപ്പോൾ ഗ്യാസ് സ്റ്റവ് ഇല്ലാത്ത വീടുകളില്ല. എല്ലാ വീടുകളിൽഎം ഗ്യാസ് അടുപ്പിന്റെ സഹയാത്തോടെയാണ് വീട്ടമ്മമാർ പാചകം ചെയ്യുന്നത്. എന്നാൽ ഒരു ദിവസമെങ്കിലും ഒരു അടുപ്പിലെ തീ വരുന്നത് കുറഞ്ഞാൽ അടുക്കളയിൽ ജോലിചെയ്യുന്നവർ അത് കാര്യമായി തന്നെ ബാധിക്കും.

ഇങ്ങനൊരു പ്രശനം ഒരു തവണയെങ്കിലും അഭിമുഘീകരിക്കാത്തവർ ചുരുക്കമായിരിക്കും. ഇത്തരത്തിൽ സംഭവിച്ചാൽ ഉടനടി കടയിൽ കൊടുത്തു ശെരിയാക്കുകയാണ് പതിവ്. എന്നാൽ കുറച്ചു നാളുകൾക്കു ശേഷം ഈ പ്രശനം പിന്നെയും ഉടലെടുക്കും. എന്നാൽ ഇനി ഇതിനു പണം നൽകേണ്ട ആവശ്യo ഇല്ല. നമുക്ക് തന്നെ ശെരിയാക്കി എടുക്കാവുന്നതേ ഉള്ളു.

ചെറിയ ചില കരടോ മറ്റോ കേറിയിരുന്നാവും ഇങ്ങനെ സംഭവിക്കുന്നത്. ചെറിയ ഒരു സോത്രം മാത്രം മതി ഇത് ശരിയാക്കി എടുക്കാം. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇനി നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. എല്ലാ വീട്ടമ്മമാരെയും ഈ അറിവ് സഹായിക്കാതിരിക്കില്ല. അത് കൊണ്ട് മിസ് ചെയ്യാതെ തീർച്ചയായും ഒന്ന് കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Pachila Hacks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.