വയറ്റില്‍ സ്ഥിരമായി ഗ്യാസ് ഉണ്ടാകാറുണ്ടോ.? ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം😳😲

ഗ്യാസ് ട്രബിൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഒരിക്കലെങ്കിലും അനുഭവിക്കാത്തവരായി ആരും ഉണ്ടാവില്ല. വയറിന് അനുഭവപ്പെടുന്ന എല്ലാ വേദനകളും ഗ്യാസ് കൊണ്ടുള്ളതാണെന്ന് പൊതുവേ എല്ലാവര്ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. എന്നാൽ ഇത് മറ്റു ആന്തരിക അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണമാണെങ്കിൽ വലിയ അപകടസാധ്യതയുണ്ട് .

യഥാർത്ഥത്തിൽ എന്താണ് ഗ്യാസ് (dyspepsia) കൊണ്ടു അർത്ഥമാക്കുന്നത്, ഗ്യാസ് കൊണ്ടല്ലാതെ വയറ്റിൽ എന്തൊക്കെ കാരണങ്ങളാൽ വേദനയുണ്ടാകാം, ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ എന്തൊക്കെയാണ്, ഏതൊക്കെ ഭക്ഷണമാർഗ്ഗത്തിലൂടെ ഗ്യാസ് നിയന്ത്രിച്ചു നിർത്താം എന്നീ കാര്യങ്ങളെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ

ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് Dr. Sameer Sakkeer Hussain സംസാരിക്കുന്നു. വയറിന്റെ പല വേദനകളും അസ്വസ്ഥതകളും നമ്മൾ ഗ്യാസ് ആണെന്ന് പറഞ്ഞു തള്ളിക്കളയാറുണ്ട്. എന്നാൽ പലപ്പോഴും അസുഖം മൂർച്ഛിക്കുമ്പോൾ മാത്രമാണ് കണ്ടുപിടിക്കാൻ കഴിയുന്നത്. ഇത്തരത്തിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ വിശദമായി വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്.

എന്തൊക്കെയാണെന്ന് കണ്ടു നോക്കൂ. വളരെ ഉപകാരപ്രദമായ അറിവാണിത്. അതുകൊണ്ട് മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യാൻ മറക്കല്ലേ..വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Baiju’s Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.