പച്ചക്കറി പൊടി പൊടിയായി അരിയാൻ ഇനി എന്തെളുപ്പം 😀👌 അടുക്കളയിലെ ഈ സൂത്രവിദ്യകൾ അറിയാതിരുന്നാൽ നഷ്ടം തന്നെ.!!

അടുക്കള പണികൾ തീർക്കാൻ ഒരുപാട് നേരം ചിലവഴിക്കുന്നവരാണോ നിങ്ങൾ? തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമേളം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി കിച്ചൻ ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

ഇറച്ചി വാങ്ങികഴുകുമ്പോൾ ചോരയുടെ അംശം പെട്ടെന്ന് പോയിക്കിട്ടാനായി കഴുകുന്ന വെള്ളത്തിൽ അൽപ്പം അരിപ്പൊടി ചേർത്ത് കൊടുത്ത ശേഷം കഴുകിയാൽ നല്ലപോലെ ക്ലീൻ ആയി കിട്ടും. ഫ്രഷ്‌നെസ് നഷ്ടപ്പെടാതെ എങ്ങനെ ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്നും തക്കാളി 3 ആഴ്ചയിൽ കൂടുതൽ ഫ്രിഡ്ജില്ലാതെ ചീയാതെ എങ്ങനെ സൂക്ഷിക്കാമെന്നും പറഞ്ഞു തരുന്നുണ്ട്.

പച്ചക്കറി പൊടി പൊടിയായി അരിയാൻ ഇനി എന്തെളുപ്പം 😀👌 അടുക്കളയിലെ ഈ സൂത്രവിദ്യകൾ അറിയാതിരുന്നാൽ നഷ്ടം തന്നെ.!! വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് ഈ വിഡിയോയിൽ പറയുന്നത്. കൂടാതെ മറ്റു ഉപകാരപ്രദമായ കുറച്ച് അറിവുകൾ കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതൊക്കെ വീട്ടിൽ ട്രൈ ചെയ്ത നോക്കൂ..

ഇവയിൽ ഉൾപ്പെട്ടിട്ടുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിലും അറിയാത്ത അറിവുകൾ ഉപകാരപ്പെടട്ടെ. ഈ ടിപ്പുകൾ വീട്ടിൽ ചെയ്‌തു നോക്കാൻ മടിക്കേണ്ട. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഉപകാരപ്രദമെന്നു തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. video credit : Ansi’s Vlog