തേങ്ങ ഒന്ന് മിക്സിയിൽ ഇട്ടു കറക്കിയാൽ 😋😋 കുറേ ദിവസത്തേക്ക് അതുമതി 👌👌

verity-thenga-chammanthi recipe : വ്യത്യസ്തങ്ങളായ രുചി കൂട്ടുകൾ പരീക്ഷിക്കുന്നവരാണല്ലോ നമ്മൾ..നിങ്ങൾക്കായി ഇതാ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു കിടിലൻ റെസിപ്പി. കൂടുതൽ കാലം കേടുവരാതെ സൂക്ഷിക്കാനും കഴിയും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ കൊടുക്കുന്നു.

പാൻ ചൂടായി വരുമ്പോൾ അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ഒഴിച്ച മുളക്, മല്ലി, കുരുമുളക്, അൽപ്പം ഉലുവ എന്നിവ ചൂടാക്കി എടുക്കാം. കോരി മാറ്റി വെച്ച ശേഷം തേങ്ങാ ചിരകിയതും കറിവേപ്പിലയും കൂടി ചേർത്ത് ചൂടാക്കാം. ചെറിയ ഉള്ളി സ്വാദ് കൂടുമെങ്കിലും അധികം ദിവസത്തേക്ക് സൂക്ഷിക്കാൻ കഴിയില്ല. അതുകൊണ്ട് ഒഴിവാക്കുന്നതാണ് നല്ലത്.

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.