രാവിലെ എഴുന്നേറ്റ ഉടൻ ഒരു നുള്ള് മഞ്ഞൾ‌ പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ 😲😳 കണ്ടു നോക്കൂ..😀👌

ആരോഗ്യം നിലനിർത്താനും പ്രധിരോധശേഷി നിലനിർത്താനും പ്രത്യേകമായി പണമൊന്നും ചിലവാക്കേണ്ട.. ഇതിനു സഹായിക്കുന്ന പല ചേരുവകളും നമ്മുടെ അടുക്കളയിൽ ലഭ്യമാണ്. അത്തരത്തിൽ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞൾപൊടി. നാം കറികളിലും മറ്റും ഉപയോഗിയ്ക്കുന്ന ഇതിന് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. ആന്റി ഓക്‌സിഡന്റിന്റെ കലവറയായ മഞ്ഞളിന് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാനുള്ള

കഴിവ് ചെറുതൊന്നുമല്ല. വെറും വയറ്റിലെ ചില ശീലങ്ങള്‍ ആരോഗ്യത്തിന് ഏറെ ഗുണം ലഭ്യമാക്കുന്നവയാണെന്ന് നമുക്കറിയാം. ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് പോലും ഏറെ ഗുണകരമാണ്. എന്നാൽ എന്നും രാവിലെ ചെറു ചൂടുള്ള മഞ്ഞൾ വെള്ളം ഒന്ന് ശീലമാക്കിനോക്കൂ.. ഇത് നൽകുന്ന വ്യത്യാസങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ആന്റി ഓക്‌സിഡന്റുകൾ വഴി ശരീരത്തിലെ

കൊഴുപ്പിനെ ഉരുക്കി തടി കുറക്കാൻ സഹായിക്കുന്നു. ചെറുചൂടുള്ള മഞ്ഞള്‍ വെള്ളം കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ കുറയ്ക്കും. അതുവഴി രക്തപ്രവാഹം സുഗമമാക്കാൻ സഹായിക്കും. രക്ത കുഴലുകളിലെ തടസം നീക്കി ധമനികളിലേക്കുള്ള യാത്ര എളുപ്പമാക്കുന്നു. ക്യാൻസർ സാധ്യതയുള്ള കോശങ്ങളെ നീക്കം ചെയ്യാനും ഈ ശീലം വളരെ ഗുണം ചെയ്യും. അതിനാൽ തന്നെ മഞ്ഞൾപൊടി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും

ചെറുചൂടുവെള്ളത്തിൽ ചേർത്ത വെറും വയറ്റിൽ കുടിക്കുന്നതും ആരോഗ്യത്തിന് ഗുണവത്താണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. കൂടുതൽ അറിവുകൾ വീഡിയോയിൽ ഉൾപ്പെടുത്തിപ്പെടുത്തിയിരിക്കുന്നു. ഉപ്രകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Easy Tips 4 U