വീടിന്റെ ജനാലകളും വാതിലും ഒറ്റ സെക്കൻഡിൽ ക്ലീൻ ചെയ്യാം 😳😲 ഒരുതവണ ഇങ്ങനെ ചെയ്‌താൽ അഴുക്കും പൊടിയും മാറ്റി തിളക്കമുള്ളതാവും 😀👌

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് വീട്ടിലുള്ള എല്ലാവരുടെയും കടമയാണ്. എന്നാലും ഈ കാര്യത്തിൽ വീട്ടമ്മമാർ തന്നെയാണ് മുൻപന്തിയിൽ. അടുക്കും ചിട്ടയിലും വീട് സൂക്ഷിക്കാനും പെട്ടെന്ന് പണികൾ തീർക്കാനും ചില പൊടി നുറുങ്ങുകൾ ആവശ്യമാണ്. മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിക്കുന്ന കൊച്ചു കൊച്ചു സൂത്രങ്ങൾ

ജനൽ കമ്പികളും ഗ്ലാസും വൃത്തിയാക്കാൻ അല്പം ബുദ്ധിമുട്ടാറുണ്ട് അല്ലെ.. എന്നാൽ ഇനി ആ കഷ്ടപാടില്ല. വീടിന്റെ ജനാലകളും വാതിലും ഒറ്റ സെക്കൻഡിൽ ക്ലീൻ ചെയ്യാം 😳😲 ഒരുതവണ ഇങ്ങനെ ചെയ്‌താൽ അഴുക്കും പൊടിയും മാറ്റി തിളക്കമുള്ളതാവും 😀👌 എളുപ്പം നമുക്ക് ചെയ്യാവുന്ന ഒരു സൂത്രമാണ്. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.. ഉപകാരപ്പെടും തീർച്ച.

ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. വീഡിയോ Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.