വീട് എന്ന സ്വപ്നം ഇനി എല്ലാവർക്കും കയ്യെത്തും ദൂരത്ത്.!! മനോഹരമായ വീടിന്റെ വീഡിയോ കാണാം | Home tour video

Home tour video: നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു.ഇന്ന് ഞങ്ങൾ ഒരു പുതിയ ഹോം ടൂറുമായി വരുന്നു. എക്സ്റ്റീരിയറും ഇന്റീരിയർ വർക്കുകളും ഉള്ള ഒരു അത്ഭുതകരമായ ഇരുനില ഹോം ടൂറാണിത്. വളരെ സിമ്പിൾ ആൻഡ് മനോഹരമായിട്ടാണ് വീടിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ തീമുകൾ ചെയ്തിരിക്കുന്നത്. ഇനി നമ്മുക്കു

സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. ലിവിങ് ഏരിയയിൽ ടിവി യൂണിറ്റും സെറ്റ് ചെയ്തിരിക്കുന്നത്. എല്ലാവിധ സൗകര്യവും കൂടിയാണ് വീട് നിർമിച്ചിരിക്കുന്നത് ലിവിങ് ഏരിയയുടെ അടുത്ത് തന്നെ ഡൈനിങ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നത്. അവിടത്തെ പ്രധാന ആകർഷണം ലൈറ്റ് വർക്കുകൾ ആണ്. അറ്റാച്ച്ഡ് ബാത്ത് ഉള്ള വിശാലമായ കിടപ്പുമുറിക്കൽ ആണ് വീടിന് കൊടുത്തിട്ടുള്ളത് .

വളരെ മനോഹരമായ കിച്ചൻ വർക്ക് ചെയ്‌തിട്ടുണ്ട് .ഈ വീടിന്റെ ഇന്റീരിയർ ഡിസൈനുകൾ ആകെ നിർമാണച്ചെലവ് 40 ലക്ഷം .ഇത്തരത്തിൽ ഉള്ള വീട് നിങ്ങൾക് ഇഷ്ടമാണോ.!! ഈ വീടിനെക്കുറിച്ചു കൂടുതൽ വീഡിയോയിൽ പറയുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ ലൈക്ക്, ഷെയർ ചെയ്യാമോ അതുപോലെ കൂടുതല്‍ മനോഹരമായ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Annu’s Worldഎന്ന ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറന്നുപോകരുത്