
ചെറുപയറും, പാലും അല്ല; ദേ ഇത് കൂടെ ചേർത്തപ്പോൾ ആണ് പായസം വേറെ ലെവൽ ആയത്..!! | Special Tasty Cherupayar Payasam
Special Tasty Cherupayar Payasam : പായസം എല്ലാവർക്കും ഇഷ്ടമാണ് ചെറുപയർ പായസം ആണെങ്കിൽ കുറച്ച് ഇഷ്ടം പക്ഷേ ചെറുപയർ പായസത്തിൽ ഈ ഒരു ചേരുവ ചേർത്തിട്ടുണ്ടാവില്ല അത് ഉറപ്പ് തന്നെയാണ് ഒരു ചേരുവ എന്താണ് എന്ന് നമുക്ക് നോക്കാം എപ്പോഴും കഴിക്കാൻ വളരെ നല്ലതാണ് ചെറുപയർ പായസം അത്രയും ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ചെറുപയർ. സാധാരണ ചെറുപയർ കൊണ്ട് കറിയൊന്നും
Ingredients
- Green Gram
- Water
- Ghee
- Raisins
- Cashewnuts
- Coconut pieces
- Milk
- Sugar
- Rice Flour
How To Make Special Tasty Cherupayar Payasam
തയ്യാറാക്കിയാൽ അധികം കുട്ടികൾ ഒന്നും കഴിക്കാറില്ല പക്ഷേ ഇതുപോലെ പായസം ആക്കി കൊടുത്താൽ എന്തായാലും അവർ കഴിച്ചോളും. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായിട്ട് ചെറുപയർ കുറച്ചുസമയം വെള്ളത്തിൽ കുതിർക്കുക അതിനുശേഷം കുക്കറിലേക്ക് ഇട്ട് നന്നായി വേവിച്ചെടുക്കുക. ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക്

നെയ്യ് ചേർത്ത് മുന്തിരിയും തേങ്ങാക്കൊത്തും വറുത്ത് മാറ്റിവയ്ക്കുക അതിലേക്ക് ചെറുപയർ വേവിച്ചത് ചേർത്ത് ഒന്നു ഉടച്ചെടുക്കുക അതിന്റെ ഒപ്പം തന്നെ അരിപ്പൊടിയിൽ കുറച്ച് പാല് ഒഴിച്ച് ഒന്ന് കലക്കി ഇതിലേക്ക് ചേർത്ത് കൊടുക്കാം അതിനുശേഷം തിളപ്പിച്ച പാലും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി അതിലേക്ക് നെയ്യിൽ വെറുതെ അണ്ടിപരിപ്പും മുന്തിരിയും
തേങ്ങാക്കൊത്തും ചേർത്തു കൊടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Izzah’s Food World
Special Tasty Cherupayar Payasam
- Choose Good Cherupayar – Use clean, good-quality green gram for a delicious payasam.
- Roast Lightly – Dry-roast the cherupayar until it gives a pleasant aroma.
- Cook Until Soft – Pressure cook the roasted cherupayar until it becomes tender.
- Use Jaggery – Melt jaggery separately and strain it before adding.
- Add Coconut Milk – Use thick coconut milk for a rich and creamy texture.
- Add Thin Coconut Milk First – Cook the cherupayar with thin coconut milk before adding the thick milk.
- Add Cardamom – A little cardamom powder gives a wonderful aroma.
- Fry the Garnishing – Fry coconut pieces, cashews, and raisins in ghee and add them to the payasam.
- Avoid Boiling Thick Coconut Milk – Add thick coconut milk at the end and heat gently.
- Serve Warm – Mix well and enjoy this traditional Kerala-style cherupayar payasam.