മനസ്സിൽ തോന്നുന്ന ഒരു നിറം തിരഞ്ഞെടുക്കു.😊😊 നിങ്ങളെ കുറിച്ച് ഒരു രഹസ്യം അതിലുണ്ട്.👌👌

ഒന്നാമത്തെ നിറം മഞ്ഞയും രണ്ടാമത്തെ നിറം നീലയും മൂന്നാമത്തെ നിറം കറുപ്പും ആണ്. നിങ്ങൾ ഇതിൽ ഇഷ്ടപെട്ട ഏതെങ്കിലും ഒരു നിറം തിരഞ്ഞെടുക്കൂ.. ആ നിറം നിങ്ങളെ പറ്റി രഹസ്യങ്ങളും പൊതുവെയുള്ള ചില സ്വഭാവങ്ങളും പല കാര്യങ്ങളും വെളിപ്പെടുത്തും. ഒന്നാമത്തെ നിറം ‘മഞ്ഞ’. നിങ്ങൾ തിരഞ്ഞെടുത്ത നിറം മഞ്ഞയാണ് എങ്കിൽ അൽപ്പം ഉദാസീനയരായിരിക്കും ഇക്കൂട്ടർ. പൊതുവെ സന്തോഷം കുറവാണ് പ്രകടമാക്കുന്നത്. ഇപ്പോഴും ചിന്തയിൽ മുഴുകിയിരിക്കും.

സ്വന്തമായി ആത്മവിശ്വാസ കുറവ് ഉള്ളവരാണെങ്കിലും മറ്റുള്ളവർക്ക് ഇപ്പോഴും ഉപകാരികളാകും. അതിനാൽ തന്നെ എല്ലാവരും ഇവരെ പറ്റി നല്ലതേ പറയു.. രണ്ടാമത്തെ നിറം ‘നീലയാണ്’. നിങ്ങൾ തിരഞ്ഞെടുത്ത നിറം നീലയാണ് എങ്കിൽ ധാരാളം സ്വപ്നം കാണുന്ന സ്വഭാവക്കാരാണ്. പ്രണയം തുളുമ്പുന്ന ജീവിത നയിക്കുന്നവരായിരിക്കും. ഭാവന ശീലം കൂടുതൽ ഉള്ളവരായിരിക്കും നീല നിറം തിരഞ്ഞെടുക്കുന്നത്.

യാഥാർഥ്യമല്ലാത്ത പല സ്വപ്നങ്ങളും കണ്ടു നടക്കുന്നവരാണെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ജീവിതത്തിൽ വന്നു ചേരാൻ ഭാഗ്യമുള്ളവരും ആയിരിക്കും ഇക്കൂട്ടർ. ‘കറുപ്പ്’ നിറം തിരഞ്ഞെടുക്കുന്നവർ വളരെ സെൻസിറ്റീവ് ആയിരിക്കും. പെട്ടെന്ന് തന്നെ സന്തോഷവും ദുഃഖവും വരുന്നവരയിരിക്കും. ദയയുള്ള മൃദുസ്വഭാവമുള്ളവരായിരിക്കും ഇവർ. ആർക്കും എതിരു നിൽക്കാതെ കാര്യങ്ങൾ സമാധാന പ്രദമായി കൈകാര്യം ചെയ്യാനുള്ള കഴിവുള്ളവരും ആയിരിക്കും ഇക്കൂട്ടർ.

ആരും കൊതിക്കുന്ന വ്യക്തിത്വം ഉള്ളവരും ആയിരിക്കും. കൂടുതൽ കാര്യങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ തിരഞ്ഞെടുത്ത നിറം ഏതാണെന്ന് കമന്റ് ചെയ്യാൻ മറക്കല്ലേ.. വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക് ചെയ്യാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത് എത്തിക്കാനും മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി Santhosh Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.