തലകറക്കം അനുഭവപ്പെടാറുണ്ടോ.? തലകറക്കം വന്നാൽ ഉടനെ ഇങ്ങനെ ചെയ്താൽ മതി.!!

സർവസാധാരണയായി നമ്മളിൽ പലർക്കും പലപ്പോഴായി തലകറക്കം അനുഭവപെട്ടിട്ടുണ്ടാകും. തലകറക്കം അനുഭവപ്പെടാൻ നിരവധി കാര്യങ്ങൾ ഉണ്ട്. കൂടുതൽ പേരും ഇന്ന് പറഞ്ഞു കേട്ടിട്ടുള്ള ഒന്നാണ് ഇയർ ബാലൻസ് തെറ്റിയിട്ടുള്ള തല കറക്കത്തെപ്പറ്റി. ചെവിക്കുള്ളിലെ ഫ്ലൂയിടിന്റെ പ്രശ്നങ്ങൾ കൊണ്ടോ മറ്റ് പല അസുഖങ്ങൾ മൂലമോക്കെ ഇങ്ങനെ അനുഭവപ്പെടാം. നിങ്ങൾക്ക് തലകറക്കം അനുഭവപ്പെടാറുണ്ടോ.?

തലകറക്കം വന്നാൽ ഉടനെ ഇങ്ങനെ ചെയ്താൽ മതി.!! വിശദമായി ഡോക്ടർ നിങ്ങളുമായി ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്. സ്വയമോ അല്ലെങ്കിൽ ചുറ്റുപാടും തിരിയുന്നത് ആയിട്ടോ അല്ലെങ്കിൽ വട്ടം കറങ്ങുന്നതായിട്ടോ ഒക്കെ തോന്നുന്നു എങ്കിൽ ഡോക്ടർമാർ അതിനെ വേർട്ടയ്ഗോ എന്നാണ് വിളിക്കുന്നത്. ഒരു പ്രത്യേക സൈഡിലേക്ക് തിരിയുമ്പോഴോ നോക്കുമ്പോഴോ മാത്രം ഉണ്ടാകുന്ന തലകറക്കത്തെ

പൊസിഷണൽ വേർട്ടയ്ഗോ എന്നാണ് പറയുന്നത്. അത് ഒരു 30 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ നിലനിൽക്കുകയുള്ളു.. ഉൾ ചെവിയുടെ ഭിത്തിയിൽ ചെറിയ കല്ലുകൾ അഥവാ കാൽസ്യം കാർ ബണേറ്റ് ഉണ്ട്. മെഡിക്കൽ വാക്കിൽ ഓട്ടോ കോണിയ എന്നാണ് പറയുന്നത്. പെട്ടെന്ന് തല ഇളകുന്ന എന്തെങ്കിലും കാര്യം വന്നാൽ ചെവിക്കുള്ളിലെ ഈ കല്ല് ഇളകി വീഴുകയും അത് ചെവിക്കുള്ളിലെ ഫ്ലൂയിടുമായി ചേർന്ന്

ബാലൻസ് സ്‌പോർട്ടുകളിൽ എത്തിച്ചേരുകയും ഇത് മൂലം തലകറക്കത്തിന് കാരണമാകുകയും ചെയ്യുന്നു. വിശദമായി വിഡിയോയിൽ പറയുന്നുണ്ട്. കണ്ടു നോക്കൂ ഉപകാരപ്രദമാകും. ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ..കൂടുതല്‍ വീഡിയോകള്‍ക്കായി Arogyam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.