കരിക്കട്ട ആയ കാൽ പാദം വെണ്ണ പോലെ നിറം വയ്ക്കും.!! ഇങ്ങനെ ചെയ്‌താൽ 😀👌

സൗന്ദര്യസംരക്ഷണത്തിൽ ശ്രദ്ധിക്കുന്ന സ്ത്രീകൾ പലപ്പോഴും നേരിടുന്ന പ്രശ്നങ്ങൾ ചൂടുകാലം ആകുമ്പോൾ നിറം മങ്ങുന്നതും മഴക്കാലമാകുമ്പോൾ കാൽപാദവും മറ്റും വിണ്ടുകീറുന്നതും ആണ്. ഇതിന് രണ്ടിനും വളരെ എളുപ്പത്തിൽ തന്നെ ഒരു പ്രതിവിധി വീട്ടിൽ തന്നെ കാണാം എന്നാണ് ഇന്ന് പറയാൻ പോകുന്നത്. വീട്ടിൽ എപ്പോഴും സുലഭമായി കണ്ടുവരുന്ന രണ്ടേ രണ്ടു വസ്തുക്കൾ

ഉപയോഗിച്ചുകൊണ്ട് കാലിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പ്രതിവിധി കണ്ടെത്താം എന്ന് ആണ് പറയുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് മൂന്നോ നാലോ തുള്ളി ചെറുനാരങ്ങാനീര് പിഴിഞ്ഞു ഒഴിക്കുകയാണ്. അതിനുശേഷം ഇതിലേക്ക് അൽപം ബേക്കിംഗ് സോഡ അല്ലെങ്കിൽ അപ്പക്കാരം ചേർത്തുകൊടുക്കാം. ഇത് ഒന്ന് പതഞ്ഞു വരുന്നത് വരെ വെയിറ്റ് ചെയ്യാവുന്നതാണ്.

അതിനുശേഷം ഇത് നന്നായി ഒന്ന് ഇളക്കി എടുക്കാം. പൊടിയ്ക്ക് ആവശ്യമുള്ളത്ര നാരങ്ങാനീര് മാത്രം ചേർത്തു കൊടുക്കുന്നതായിരിക്കും നല്ലത്. ഒരുപാട് നാരങ്ങാനീര് ഇതിന് ആവശ്യമില്ല. ഇ ശരീരത്തിന് നിറം വർദ്ധിക്കുന്നതിന് ഏറ്റവും ഉപകാരപ്പെടുന്ന ഒന്ന് തന്നെയാണ് ചെറുനാരങ്ങാനീര് എന്ന് പറയുന്നത്. ഇത് നന്നായി മിക്സ് ചെയ്ത് കൈയ്യിലും കാലിലും ഒക്കെ തേക്കുന്നത് കാലുകൾക്കും കൈകൾക്കും തിളക്കം

വർദ്ധിപ്പിക്കുന്നതിനും വിണ്ടുകീറൽ തുടങ്ങിയ പ്രശ്നങ്ങൾക്കും പരിഹാരമാണ്. എന്നാൽ ബേക്കിംഗ് സോഡ ചേർത്തതു കൊണ്ടു തന്നെ ഇത് മുഖത്ത് ഇടാതെ ശ്രദ്ധിക്കേണ്ടതും ആണ്. ഇത് നന്നായി കൈയ്യിലും കാലിലും തേച്ചുപിടിപ്പിച്ച ശേഷം അൽപസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്ന് കണ്ടു നോക്കൂ.. vedio credit : Grandmother Tips