വായിൽ കപ്പലോടും ഒഴിച്ചട.!! ഇനി ഇലയട ഇതുപോലെ ഒഒരു തവണ ഉണ്ടാക്കി നോക്കൂ; വായിലിട്ടാൽ അലിഞ്ഞു പോകും സോഫ്റ്റ് അട.!! | Special Tasty Soft Ada Recipe
Special Tasty Soft Ada Recipe : രുചിയൂറും ഒഴിച്ചട! ഇലയട കേരളത്തിലെ പാരമ്പരാഗതമായൊരു പലഹാരമാണ്. എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഇലയട. വളരെ എളുപ്പത്തിൽ നല്ല നൈസ് ആയി ഉണ്ടാക്കിയെടുക്കാവുന്ന വായിലിട്ടാൽ അലിഞ്ഞ് പോവുന്ന ഒരു അടയുടെ റെസിപ്പി ആയാലോ. ഇലയിൽ കോരി ഒഴിച്ച് തയ്യാറാക്കിയെടുന്ന ഈ അട നല്ല സോഫ്‌റ്റും രുചിയുമാണ്. രുചികരവും ആരോഗ്യകരവുമായ ഒഴിച്ചട തയ്യാറാക്കാം. ആദ്യം ഒരു വലിയ വാഴയില എടുത്ത് തീ കത്തിച്ച് നല്ലപോലെ രണ്ട് വശവും ചൂടാക്കി വാട്ടിയെടുക്കുക. ഇല […]