തെങ്ങിൽ നിന്നും മച്ചിങ്ങ കൊഴിച്ചിൽ നിൽക്കാനും കുലകുത്തി കായ്ക്കാനും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! | Coconut Cultivation Tips
Coconut Cultivation Tips : ഇപ്പോൾ പലയിടത്തും കണ്ടു വരുന്ന പ്രശ്നമാണ് തെങ്ങിൽ നിന്നും മച്ചിങ്ങ കൊഴിഞ്ഞു വീഴുന്നത്. നന്നായി കുലച്ചു വരുന്ന തെങ്ങുകളിൽ പോലും തേങ്ങ ഇല്ലാത്ത അവസ്ഥയാണ്. അതു കൊണ്ട് തന്നെ തെങ്ങിൽ ഒന്നോ രണ്ടോ കായ്കളിൽ കൂടുതൽ കിട്ടാറില്ല. തെങ്ങു കയറ്റക്കാരന് കൂലി കൊടുക്കാൻ പോലും തേങ്ങ ഇല്ലാത്ത അവസ്ഥയാണ് തെങ്ങുകളിൽ. ഇതിനുള്ള പരിഹാരമാണ് താഴെ കാണുന്ന വീഡിയോ. ഒരു രൂപ പോലും ചിലവില്ലാതെ എങ്ങനെ മച്ചിങ്ങ കൊഴിച്ചിൽ തടയാം എന്നത് വിശദമായി […]