വെറും 5 മിനിറ്റിൽ ഇങ്ങനെ ചെയ്‌താൽ വർഷം മുഴുവൻ മാങ്ങ കഴിക്കാം.!! ഈ ചെറിയൊരു സൂത്രപണി ചെയ്താൽ മതി.. ഇനി എന്നും മാമ്പഴക്കാലം.!! | Homemade Mango Pulp Recipe

Homemade Mango Pulp Recipe : ഒരു വർഷത്തോളം കേട് വരാതെ സൂക്ഷിക്കാവുന്ന മാംഗോ പൾപ്പ്..വർഷം മുഴുവൻ മാമ്പഴം കഴിക്കണോ, മാവിൽ നോക്കിയിരിക്കേണ്ട, വീട്ടിൽ തന്നെയുണ്ട് വഴി. മാമ്പഴം പൾപ്പാക്കി ഒരു വർഷം വരെ സൂക്ഷിക്കാം. വെറും രണ്ട് ചേരുവകൾ കൊണ്ട് ഇനി നിങ്ങൾക്കും തയ്യാറാക്കി നോക്കാം രുചികരമായ മാമ്പഴ പൾപ്പ്. ആദ്യം പഴുത്ത ഇരുപത് മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. ശേഷം ഒരു ബൗളിൽ രണ്ട് നാരങ്ങയുടെ നീര് എടുത്ത് വെക്കാം. ഒരു […]

ഇനി ദിവസവും വീട്ടിൽ ഉണ്ടാക്കിയ ഇലക്കറികൾ കഴിക്കാം; മണ്ണും പേപ്പറും ഒന്നും ഇല്ലാതെ തന്നെ ഇലക്കറിക്കുള്ള ചെടി വളർത്താം..!! | Leafy Greens Cultivation Without Soil

Leafy Greens Cultivation Without Soil : വലിയ വലിയ ഹോട്ടലുകളിൽ വലിയ വിലയ്ക്ക് വാങ്ങുന്നവയാണ് മൈക്രോ ഗ്രീൻസ്. ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങളുള്ള ഇവ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ വളരെ എളുപ്പമാണ്. യാതൊരു ചിലവുമില്ല. വലിയ പണച്ചിലവോ സമയമോ വേണ്ടാത്ത ഇവയെ വളർത്താൻ ഒരുപാട് സ്ഥലവും വേണ്ട. മൈക്രോഗ്രീൻസ് വളർത്താനായി ആദ്യം തന്നെ ചെറുപയർ എടുത്ത് പന്ത്രണ്ട് മണിക്കൂർ കുതിർക്കാൻ വയ്ക്കണം. ഇതിനായി ചെറുപയർ കൂടാതെ വെള്ളപ്പയർ, കടല, മുതിര, ഗ്രീൻ പീസ്, ഉലുവ, കടുക് എന്നിവയും […]

വീട്ടിലെ മാവ് ഭ്രാന്ത് പിടിച്ചത് പോലെ കായ്ക്കും ഇങ്ങനെ ചെയ്താൽ.. മാവ് പൂക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം.!! |Mango Tree Cultivation Tips

പഴങ്ങളുടെ രാജാവ് ആരാണെന്ന് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം മാമ്പഴം എന്നായിരിക്കും. ഇന്ന് മാവ് നട്ടു വളര്‍ത്താത്ത വീട്ടുവളപ്പുകള്‍ ഇല്ലെന്ന് തന്നെ പറയാം. മാവ് നന്നായി പൂക്കാനും കായ്ക്കാനും ചെയ്യേണ്ടുന്ന മാർഗ്ഗങ്ങൾ ഉണ്ട്. അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് മാവ് പൂക്കുന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ. വീട്ടിലെ മാവ് ഭ്രാന്ത് പിടിച്ചത് പോലെ കായ്ക്കും ഇങ്ങനെ ചെയ്യുകയാണെങ്കിൽ.. ഇതുപോലെ മാവ് പൂക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു […]

കാറ്ററിങ് സ്റ്റൈൽ ചിക്കൻ കറി ഇനി വീട്ടിലും തയ്യാറാക്കാം; ഇതാണ് കറിയിൽ ചേർക്കുന്ന സീക്രട്ട് പൗഡർ..!! | Cataring Style Chicken Curry Recipe

Cataring Style Chicken Curry Recipe : എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ചിക്കൻ കറി. എന്നിരുന്നാലും കേരളത്തിന്റെ പലഭാഗങ്ങളിലും വ്യത്യസ്ത രീതികളിലാണ് ചിക്കൻ കറി തയ്യാറാക്കുന്നത്. ഈ കറികളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായിരിക്കും കാറ്ററിങ്ങുകാർ ഉണ്ടാക്കുന്ന ചിക്കൻ കറിയുടെ രുചി. ആ ഒരു രീതിയിൽ ചിക്കൻ കറി ഉണ്ടാക്കാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ടവർക്ക് തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ ചിക്കൻ മസാലയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ കറി തയ്യാറാക്കണമെങ്കിൽ […]

ഇത്ര ഈസി ആയിരുന്നോ ചേമ്പ് കൃഷി; ഈ രീതിയിൽ ചെയ്താൽ ചെയ്താൽ പെട്ടെന്നു കായ്‌ഫലം ഉണ്ടാകും..!! | Chembu Cultivation Tip Using Compost

Chembu Cultivation Tip Using Compost : ചേമ്പ് ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ ചേമ്പ് കൃഷി ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും വളരെ കുറഞ്ഞ സ്ഥലത്ത് തന്നെ എങ്ങനെ കൃഷി ചെയ്തു വരാമെന്നുമാണ് ഇന്ന് നോക്കുന്നത്. വീടിനുചുറ്റും കുറച്ചു സ്ഥലത്തോ ചാക്കിലോ വളരെ എളുപ്പത്തിൽ ചേമ്പ് കൃഷി ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അതിനായി ചെയ്യേണ്ടത് കൃഷിക്കുവേണ്ടി എടുക്കുന്ന മണ്ണ് നല്ല ഇളക്കമുള്ള മണ്ണ് ആയിരിക്കണം.ചേമ്പിന്റെ വേര് ഇറങ്ങിപ്പോകാൻ സഹായകമാകുന്ന വായുസഞ്ചാരമുള്ള മണ്ണ് വേണം കൃഷിക്ക് […]

ദിവസവും കിലോക്കണക്കിന് പയർ പറിക്കുന്ന പയർചെടി വീട്ടിൽ തന്നെ ഉണ്ടാക്കാം; ഇങ്ങനെ ചെയ്തു നോക്കൂ നിങ്ങൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാം..!! | Beans Cultivation Tip Using Pesticide

Beans Cultivation Tip Using Pesticide : വളരെ കുറഞ്ഞ സ്ഥലത്ത് ഒരുപാട് പയർ വിളവെടുക്കുവാനും നല്ലൊരു കീടനാശിനി തയ്യാറാക്കുന്നതിനും ആയിട്ടുള്ള രീതിയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. സ്ഥലം കുറവാണ് എങ്കിൽ ഗ്രോ ബാഗുകളിലും പയർ നമുക്ക് കൃഷി ചെയ്ത് എടുക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ സ്ഥലം ഒരുക്കുകയാണ് വേണ്ടത്. വീടിൻറെ സൈഡിലോ മതിലിന്റെ ഭാഗത്തൊക്കെ നമുക്ക് പയർ കൃഷി ചെയ്യാവുന്നതാണ്. ആദ്യം തന്നെ മണ്ണ് നന്നായി ഇളക്കി കുമ്മായം ഇട്ട് ഒരു ദിവസം വയ്ക്കുകയാണ് […]

പപ്പായ കുലകുത്തി പൂക്കാനും കായ്ക്കാനും ഇങ്ങനെ ചെയ്താൽ മാത്രം മതി.!! പപ്പായ പെട്ടെന്ന് കായ്ക്കാനുള്ള സൂത്രങ്ങൾ.. | Pappaya Cultivation Easy Tips

Pappaya Cultivation Tips : പപ്പായ നന്നായി കായ പിടിക്കാൻ നല്ല വെയിലുള്ള സ്ഥലത്തു വേണം നടാൻ. പപ്പായയിൽ ആൺ പൂക്കളും പെൺ പൂകളുമുണ്ട്. ആൺപൂക്കൾ കായപിടിക്കില്ല. പപ്പായക്ക് നല്ലവണ്ണം വെള്ളം വേണമെങ്കിലും നല്ല നീർവാർച്ച വേണം. വെള്ളം കെട്ടിക്കിടക്കുമ്പോൾ പപ്പായ കാപിടിക്കാൻ ബുദ്ധിമുട്ട് ആണ്. ടെറസിൽ വലിയ ചാക്കുകളിൽ വേണ്ട മുന്നൊരുക്കത്തോടെ പപ്പായ കൃഷി ചെയ്യാം. നല്ലയിനം വേര് പിടിച്ച തൈകളാണ് ഉപയോഗിക്കേണ്ടത്. കുരുവിനെക്കാൾ തൈകളാണ് നന്നാവുക. ഒന്നരയടിയെങ്കിലും നീളവും വീതിയും താഴ്ചയുമുള്ള കുഴി എടുക്കുക. […]

മാവും പ്ലാവും കുലകുത്തി കായ്ക്കാൻ ഉപ്പ് കൊണ്ടൊരു സൂത്ര വിദ്യ.. ഏതു കായ്ക്കാത്ത പ്ലാവും മാവും പെട്ടെന്ന് കായ്ക്കും ഇങ്ങനെ ചെയ്‌താൽ.!!

To Get More Mangos and Jackfruits Tips : നാം എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നമ്മുടെ മുറ്റത്തുതന്നെ ഉണ്ടാകുന്ന ചക്കയും മാങ്ങയും ഒക്കെ പറിച്ചു കഴിക്കുക എന്നുള്ളത്. എല്ലാരും ആഗ്രഹം കൊണ്ട് തന്നെ പ്ലാവും മാവും ഒക്കെ വാങ്ങി നടും. പലതും തന്നെ കേടുപറ്റി പോവുകയാണ് പതിവ്. പ്ലാവും മാവും എങ്ങനെ നല്ല രീതിയിൽ പൂക്കും എന്നതിനെപ്പറ്റി നോക്കാം. പ്ലാവിനും മാവിലും മാത്രമല്ല വീട്ടിലുള്ള ചാമ്പ ചെറി എന്നിവയ്ക്കും ഈ വളം ഉപയോഗിക്കാം ചില […]

ഈ ചെടിയുടെ പേര് അറിയാമോ!? ഇതൊന്ന് മതി.. പനി പമ്പ കടക്കും; മൈഗ്രേൻ, ടോൺസിലൈറ്റിസ്, തൊണ്ടയിലെ മുഴ മാറാൻ ഒരൊറ്റ ഇല മതി.!! അത്ഭുത രഹസ്യങ്ങൾ നിറഞ്ഞ സസ്യം.. | Muyal Cheviyan Plant Health Benefits

Muyal Cheviyan Plant Health Benefits : മുയൽചെവിയൻ സസ്യങ്ങൾ എല്ലാവർക്കും സുപരിചിതമാണല്ലോ. മുയൽച്ചെവിയൻ ആഹു കർമ്മി എന്ന സംസ്കൃത പദത്തിൽ അറിയപ്പെടുന്നു. എഴുത്താണി പച്ച നാരായണ പച്ച എന്നീ പേരുകളിലും അറിയപ്പെടുന്നു. ആസ്‌ട്രേഷ്യ കുടുംബത്തിൽ കമ്പോസിറ്റ ഫാമിലിയിൽ പെട്ടതാണ് ഇവ രണ്ടും. ഇവ രണ്ടിന്റെയും രസഗുണ ഭാഗങ്ങളെല്ലാം ഒന്നാണ്. പക്ഷേ വീര്യത്തിൽ വ്യത്യാസമുണ്ട്. വീരത്തിലെ പൂവാംകുറുന്തൽ ഉഷ്ണവും മുയൽച്ചെവിയൻ ശീതവും ആണ്. അതേസമയം വിഭാഗത്തിൽ രണ്ടും ഒരുപോലെയാണ് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടാണ് ഇതിന്റെ പ്രഭാവം […]

മഞ്ഞൾപൊടി ഇനി കടയിൽനിന്നും വാങ്ങേണ്ട; ജൈവ മഞ്ഞൾ കൃഷിചെയ്ത് അടുക്കളയിൽ തന്നെ പൊടിച്ചെടുക്കാം..!! | Turmeric Farming Method

Turmeric Farming Method : സാധാരണയായി അടുക്കള ആവശ്യങ്ങൾക്കുള്ള മഞ്ഞൾ പൊടി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. മുൻകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള മഞ്ഞൾ സ്വന്തം തൊടികളിൽ തന്നെ നട്ടുപിടിപ്പിച്ച് വിളവെടുക്കുന്ന രീതിയാണ് കൂടുതലായും കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന മഞ്ഞൾപ്പൊടിയിലും മറ്റും പല രീതിയിലുള്ള കെമിക്കലുകളുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്നതിനാൽ എല്ലാവരും വീണ്ടും ജൈവരീതിയിലുള്ള കൃഷി രീതികളിലേക്ക് മാറി തുടങ്ങിയിരിക്കുന്നു. അത്തരത്തിൽ ജൈവ രീതിയിൽ മഞ്ഞൾ നട്ടുവളർത്തി അതിൽനിന്നും എങ്ങിനെ […]