ഈ ഒരു സൂത്രം ചെയ്താൽ ഇനി ചക്ക പറിച്ചു മടുക്കും.!! പ്ലാവിൽ ചക്ക വേരു മുതൽ നിറയെ കായ്ക്കാൻ കിടിലൻ സൂത്രങ്ങൾ.. | Jackfruit Cultivation Easy Tips

Jackfruit Cultivation Easy Tips : കേരളത്തിന്റെ ഫല വൃക്ഷങ്ങളിൽ പ്രധാനിയാണ് പ്ലാവ്. പ്ലാവിൽ ചക്ക കായ്ച്ച് തുടങ്ങുന്ന സമയ മാണ് ഇപ്പോൾ. സാധാരണ താഴ്ഭാഗം മുതൽ മുകൾ ഭാഗം വരെ കായ്ക്കുന്ന ചക്ക ഇപ്പോൾ മുകൾ ഭാഗത്ത് മാത്രമാണു കായ്ക്കുന്നത്. ഇതിനാൽ മുറിച്ച് ഇടാനോ വെട്ടി എടുക്കാനോ പറ്റില്ല.  അങ്ങനെ വരുമ്പോൾ ചക്ക ആർക്കും ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ നശിച്ചു പോകാറാണ് പതിവ്. പ്ലാവിലെ ചക്ക നിറയെ കായ്ക്കാൻ ഈ ഒരു സൂത്രം ചെയ്താൽ മതി. […]

മുളക് നന്നായി പൂക്കാനും കായ്ക്കാനും.!! ബാക്കി വന്ന കഞ്ഞി വെള്ളം കൊണ്ടൊരു കിടിലൻ ടോണിക്ക്.. ഇനി മുളക് കുല കുലയായി തിങ്ങി നിറയും.!! | Pachamulaku Krishi Tips Using Kanjivellam

Pachamulaku Krishi Tips Using Kanjivellam : നാമെല്ലാവരും വീടുകൾ പലതരം പച്ചക്കറികൾ കൃഷി ചെയ്യുന്നവരാണ്. ആ കൂട്ടത്തിൽ നടന്ന പ്രധാനപ്പെട്ട ഒന്നാണ് മുളക് കൃഷി. നമ്മുടെ വീടുകളിലെ പച്ചമുളക് കൃഷി കീടബാധ ഒന്നും കൂടാതെ പെട്ടെന്ന് പച്ചമുളക് ഉണ്ടാകാൻ എന്ത് ചെയ്യണം എന്ന് ഉള്ള ഒരു ട്രിപ്പിനേ പറ്റി നോക്കാം. പച്ച മുളകിന് സാധാരണയായി എല്ലാവരും കണ്ടുവരുന്ന ഒരു പ്രശ്നമാണ് വെള്ളീച്ച ശല്യം അതുപോലെ ഇല മുരടിപ്പ് പൂവ് കൊഴിഞ്ഞുപോക്ക് എന്നുള്ളതൊക്കെ. അപ്പോൾ ഇതിനുള്ള ഒരു […]

ഈ ഒരു വളം മാത്രം മതി.!! ഇനി ദിവസങ്ങൾക്കുള്ളിൽ പാവൽ കുലകുത്തി കായ്ക്കും.. പച്ച ചാണകത്തിനു പകരം ഒരു കിടിലൻ ജൈവ വളം.!! | Best Organic Fertilizer Making Tip

Best Organic Fertilizer Making Tip : അടുക്കളയോട് ചേർന്ന് ചെറിയ രീതിയിലെങ്കിലും ഒരു അടുക്കളത്തോട്ടം നിർമ്മിക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാൽ സ്ഥല പരിമിതി, വളപ്രയോഗം നടത്താൻ സാധിക്കാത്ത അവസ്ഥ എന്നിവയെല്ലാം പലരെയും ഇത്തരം കാര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്. ചെടികൾ നട്ടുപിടിപ്പിച്ചാലും അതിൽ ചാണകപ്പൊടി പോലെയുള്ള വളങ്ങളുടെ പ്രയോഗം നടത്തേണ്ടത് അത്യാവശ്യ കാര്യമാണ്. എന്നാൽ പണ്ടുകാലത്ത് ഉണ്ടായിരുന്നതു പോലെ ഇന്ന് ചാണകവും മറ്റും വളപ്രയോഗത്തിനായി ഉപയോഗിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം ആളുകൾക്ക് […]

ഇതാണ് ആ അത്ഭുത തെങ്ങ്.!! ഇങ്ങനെ തൈ നട്ടാൽ രണ്ട് വർഷം കൊണ്ട് കായ് ഫലം ഉറപ്പ്; തെങ്ങ് ഈന്ത് പോലെ കായ്ക്കും.!! | Gangabondam Coconut Tree Cultivation Tricks

Gangabondam Coconut Tree Cultivation Tricks : കേരളക്കരയുടെ കല്പക വൃക്ഷമായ തെങ്ങിന്റെ പല ഇനങ്ങൾ ഇന്നുണ്ട്. ഏത് തെങ്ങിനമാണ് മെച്ചം എന്ന സംശയം പൊതുവെ എല്ലാവർക്കുമുണ്ട്. കൂടുതൽ വർഷങ്ങളെടുത്ത് കായ്ക്കുന്ന നേടിയ ഇനങ്ങളും കുറഞ്ഞ വർഷങ്ങൾ കൊണ്ട് കായ്ക്കുന്ന കുറിയ ഇനങ്ങളുമുണ്ട്. ഇവ രണ്ടിന്റെയും സങ്കരയിനങ്ങളുമുണ്ട്. ഇവിടെ നമ്മൾ ഗംഗ ബോണ്ടം തെങ്ങിൻ തൈകൾ എങ്ങനെയാണ് കുഴിച്ചിടുന്നത് എന്നാണ് നോക്കുന്നത്. ഈ രീതിയിൽ കുഴിച്ചിട്ടാൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന പോലെ രണ്ട് വർഷമെത്തുമ്പോൾ വിളവെടുക്കാൻ സാധിക്കുകയുള്ളൂ. […]

വീട്ടിലെ മാവ് ഭ്രാന്ത് പിടിച്ചത് പോലെ കായ്ക്കും ഇങ്ങനെ ചെയ്താൽ.!! മാവ് പൂക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം.. | Easy Mango Tree Cultivation Tips

Easy Mango Tree Cultivation Tips : പഴങ്ങളുടെ രാജാവ് ആരാണെന്ന് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം മാമ്പഴം എന്നായിരിക്കും. ഇന്ന് മാവ് നട്ടു വളര്‍ത്താത്ത വീട്ടുവളപ്പുകള്‍ ഇല്ലെന്ന് തന്നെ പറയാം. മാവ് നന്നായി പൂക്കാനും കായ്ക്കാനും ചെയ്യേണ്ടുന്ന മാർഗ്ഗങ്ങൾ ഉണ്ട്. അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് മാവ് പൂക്കുന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ. വീട്ടിലെ മാവ് ഭ്രാന്ത് പിടിച്ചത് പോലെ കായ്ക്കും ഇങ്ങനെ ചെയ്യുകയാണെങ്കിൽ.. ഇതുപോലെ മാവ് പൂക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം. എങ്ങിനെയാണ് […]

മല്ലി വിത്ത് മുളക്കുവാൻ സിംപിൾ ഐഡിയ.!! ഇനി ഫ്രഷ് മല്ലിയില്ല ദിവസവും നമ്മുടെ വീട്ടുമുറ്റത്ത്. കണ്ടു നോക്കൂ.. | Easy Tip To Grow Coriander At Home

Easy Tip To Grow Coriander At Home : യൂട്യൂബിൽ നോക്കിയാൽ മല്ലി മുളപ്പിക്കാൻ ധാരാളം വീഡിയോ കാണാറുണ്ട്. അതൊക്കെ പരീക്ഷിച്ചു നോക്കിയാലും പലപ്പോഴും ഫലം കാണാറില്ല. അതിനൊരു പരിഹാരമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ. ആദ്യം തന്നെ നല്ല ഇനം മല്ലി വിത്ത് വാങ്ങിക്കുക. പലചരക്ക് സാധനങ്ങൾ വാങ്ങുന്ന കടയിൽ പോയി കുറച്ചു മല്ലി വാങ്ങിയാൽ മതിയാവും. ഇതിനെ നല്ല ഒരു തുണിയിൽ കിഴി കെട്ടണം. ഇതിനെ മൂന്നു ദിവസം രാത്രിയിൽ വെള്ളത്തിൽ വയ്ക്കുകയും അതാത് […]

വെറും 20 മിനിറ്റിൽ വായിൽ വെള്ളം ഊറും ചക്കവരട്ടി.!! പൂപ്പൽ വരാതെ, കേടുകൂടാതെ ഒരു വർഷം വരെ സൂക്ഷിക്കാൻ കിടിലൻ ടിപ്പ്.. | Tasty Chakka Varattiyathu Recipe

Tasty Chakka Varattiyathu Recipe : പഴുത്ത ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ പലഹാരങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ചക്കയുടെ സീസൺ കഴിഞ്ഞാലും പഴുത്ത ചക്ക ഉപയോഗിച്ച് വിഭവങ്ങൾ തയ്യാറാക്കാനായി ചക്ക വരട്ടി സൂക്ഷിക്കുന്ന പതിവ് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാടുകളിൽ തുടർന്ന് പോരുന്നുണ്ട് . എന്നിരുന്നാലും കൃത്യമായ കൺസിസ്റ്റൻസിയും പാകതയും നോക്കാതെയാണ് ചക്ക വരട്ടിയത് തയ്യാറാക്കുന്നത് എങ്കിൽ അത് അധികകാലം കേടാകാതെ സൂക്ഷിക്കാൻ സാധിക്കാറില്ല. അതിനായി ശരിയായ രീതിയിൽ എങ്ങിനെ ചക്ക […]

രാവിലെ ഇനി എന്തെളുപ്പം.!! 2 ചേരുവ മിക്സിയിൽ കറക്കിയാൽ.. 2 മിനുറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡി.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Easy Instant Breakfast Recipe

Easy Instant Breakfast Recipe : രാവിലെ ബ്രേക്ക് ഫാസ്റ്റിന് എന്തുണ്ടാക്കണമെന്ന് ചിന്തിച്ച് തല പുകക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ ഇനി ആ ടെൻഷൻ വെണ്ട. വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് സ്വദിഷ്ടമായി വളരെ പെട്ടന്ന് ഉണ്ടാക്കാവുന്ന ഒരു നീർ ദോശ റെസിപ്പി ഇവിടെ പരിചയപ്പെടാം. അതിനായി ആദ്യം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് എടുത്ത് വച്ച അരിപ്പൊടിയും ചോറും ഉപ്പും ആവശ്യത്തിന് വെള്ളവും ഒട്ടും തരിയില്ലാതെ അരച്ചെടുക്കുക. പിന്നീട് അതിലേക്ക് ചിരകി വച്ച തേങ്ങ […]

മ രിക്കുവോളം മടുക്കില്ല മക്കളെ.!! ചൂട് ചോറിനൊപ്പം ഇതൊന്ന് മാത്രം മതി.. കൊതിപ്പിക്കും രുചിയിൽ ഒരു കിടിലൻ ചമ്മന്തി; ഇത് കണ്ടാൽ try ചെയ്യാതിരിക്കാനാകില്ല..! | Ulli Chammanthi Recipe

Ulli Chammanthi Recipe ; എല്ലാ ദിവസവും ചോറിനോടൊപ്പം വ്യത്യസ്ത രുചിയിലുള്ള കറികൾ തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ വിഭവസമൃദ്ധമായി തന്നെ എല്ലാദിവസവും കറികളും, തോരനുമെല്ലാം വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ വറ്റൽ മുളക് 4 മുതൽ 5 എണ്ണം വരെ, ചെറിയ ഉള്ളി […]

പച്ച ചക്ക കൊണ്ടൊരു കിടിലൻ വട; ഇത്‌പോലൊരു വിഭവം നിങ്ങൾ വേറെ കഴിച്ചിട്ടുണ്ടാവില്ല..!! | Jackfruit Snack Recipes

Jackfruit Snack Recipes : പച്ച ചക്കയുടെ സീസൺ ആയി കഴിഞ്ഞാൽ അത് ഉപയോഗിച്ച് കറി, തോരൻ,ചിപ്സ് എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ അതേ പച്ചചക്ക ഉപയോഗപ്പെടുത്തി അധികമാരും ചിന്തിക്കാത്ത എന്നാൽ രുചികരമായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു ചക്ക വടയുടെ റെസിപ്പി അധികമാർക്കും അറിയുന്നുണ്ടാവില്ല. ചക്ക വട ഉണ്ടാക്കേണ്ട രീതി എങ്ങിനെയാണെന്നും ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ചക്കയുടെ ചുളകൾ പൂർണ്ണമായും […]