4+1+1 ഇതാണ് ഒറിജിനൽ ഗുണ്ടുമണി ഇഡ്ഡലി കൂട്ട്.!! പൂ പോലെ സോഫ്റ്റ് ആയ സൂപ്പർ ഇഡ്ഡലി; ഇഡലിയോട് ഇനി ഇടി കൂടണ്ട.!! | Perfect Idli Recipe

Perfect Idli Recipe : അഞ്ച് ഗ്ലാസ്‌ പച്ചരിക്ക് ഒരു ഗ്ലാസ്‌ ഉഴുന്ന് എന്ന കണക്കിൽ എടുക്കുക. അഞ്ച് ഗ്ലാസ്‌ പച്ചരി ഒരു പാത്രത്തിലേക്ക് എടുത്ത് നന്നായി കഴുകുക. കഴുകുന്ന വെള്ളം തെളിഞ്ഞു വരുന്നത് വരെ നന്നായി കഴുകിയെടുക്കുക.. ഒരു ഗ്ലാസ്‌ ഉഴുന്നും ഇതുപോലെ കഴുകി എടുക്കുക. കഴുകി എടുത്ത പച്ചരിയും ഉഴുന്നും വേറെ വേറെ പാത്രങ്ങളിൽ വെള്ളമൊഴിച്ച് കുതിർത്താൻ വെക്കുക. ഇനി ¼ ഗ്ലാസ്‌ ചൗവ്വരി നന്നായി കഴുകി മറ്റൊരു പാത്രത്തിൽ 4 മണിക്കൂർ കുതിർത്താൻ […]

ഈ കറി ഒന്ന് മാത്രം മതിയാകും; ഇറച്ചി കറി മാറി നിൽക്കുന്ന രുചിയിൽ ഒരു കിടിലൻ പച്ചക്കായ കറി…! | Special Pachakkaya Curry

Special Pachakkaya Curry: പച്ചക്കായ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലായ്‌പ്പോഴും ഒരേ രീതിയിൽ തന്നെയാണ് പച്ചക്കായ ഉപയോഗിച്ചുള്ള വിഭവങ്ങൾ വീട്ടിൽ തയ്യാറാക്കാറുള്ളത് എങ്കിൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു കറിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു കറി തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം സ്ക്വയർ രൂപത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. കായയുടെ കറ കളയാനായി അൽപനേരം വെള്ളത്തിൽ ഇട്ടു […]

ഇതുവരെ ഇതറിയാതെ പോയല്ലോ… പാവക്ക കഴിക്കാത്തവർ പോലും ഇത് ചോദിച്ചു മേടിച്ചു കഴിക്കും ..!! | Variety Pavakka Curry

Variety Pavakka Curry : പലരും കഴിക്കാൻ മടിക്കുന്നതും എന്നാൽ പോഷകഘടകങ്ങൾ ഏറെ അടങ്ങിയിട്ടുള്ളതുമായ ഒന്നാണ് പാവക്ക. ഏതു രീതിയിലെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഏറെ കയ്പുള്ളതു കൊണ്ടാണ് പലരും പാവയ്ക്കാ കറിവെക്കാത്തതും ഉപയോഗിക്കാത്തതും. എന്നാൽ പാവക്ക ഇങ്ങനെ ചെയ്തു നോക്കൂ.. കഴിക്കാത്തവരും കഴിച്ചുപോകും.. അൽപ്പം പോലും കൈപ്പറിയാതെ.. Ingredients How To Make Variety Pavakka Curry പാവക്ക കുരുകളഞ്ഞു ചെറിയതായി അരിഞ്ഞെടുക്കാം. ഉപ്പു ചേർത്ത് തിരുമ്മി മാറ്റിവെക്കാം. ശേഷം മറ്റു ചേരുവകളെല്ലാം പാൻ […]

ഒരു പറ ചോറു കഴിക്കാൻ ഇത് മാത്രം മതി,!! ഒരിക്കലെങ്കിലും ഇതുപോലെ ട്രൈ ചെയ്തു നോക്കിക്കേ… | Vendakka Roast Recipe

Vendakka Roast Recipe : അടിപൊളി രുചിയിൽ വെണ്ടയ്ക്ക മെഴുക്കു പുരട്ടി കഴിച്ചിട്ടുണ്ടോ. ഈ ഒരു കറി മാത്രം മതി വയറു നിറയെ ചോറുണ്ണാൻ. നിങ്ങൾ സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും അൽപ്പം വ്യത്യാസമായി അടിപൊളി രുചിയിൽ ഉണ്ടാക്കാം. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. കിടിലൻ രുചിയാണ് കേട്ടോ.. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി […]

എന്റെ പൊന്നോ… എന്താ രുചി!! വ്യത്യസ്ത രുചിയിൽ ഒരു കിടിലൻ മുട്ട ബജ്ജി തയ്യാറാക്കാം; നോമ്പ് തുറക്ക് ഇങ്ങനെ ഒരെണ്ണം ഉണ്ടായാൽ പൊളിക്കും..!! | Special Egg Bajji Recipe

Special Egg Bajji Recipe: നോമ്പിന്റെ സമയമായാൽ നോമ്പുതുറക്കായി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങളും വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി തയ്യാറാക്കുന്ന പലഹാരങ്ങളിൽ നിന്നും കുറച്ച് വ്യത്യസ്തത കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു മുട്ട ബജ്ജിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Special Egg Bajji ആദ്യം തന്നെ പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ച് അതിൽ നിന്നും മഞ്ഞക്കരു മാത്രമായി എടുത്തു മാറ്റിവയ്ക്കുക. ശേഷം […]

ഗോതമ്പ് പൊടിയും മുട്ടയും കൊണ്ട് നല്ല കിടിലൻ പലഹാരം; പ്ലേറ്റ് കാലിയാകുന്നതേ അറിയില്ല..!! | Egg And Wheat Flour Snack

Egg And Wheat Flour Snack : വീട്ടിൽ ഇപ്പോഴും ഉള്ള ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു എളുപ്പം തയ്യർക്കാവുന്ന കിടിലൻ നാലുമണി പലഹാരം തയ്യാറാക്കാം. എളുപ്പത്തിൽ ചായക്കുള്ള കിടിലൻ കടി റെഡി . എങ്ങനെയാണു തയ്യാറക്കുന്നതെന്ന് നോക്കാം. ആവശ്യമായ ചേരുവൽ താഴെ ചേർക്കുന്നു. Ingredients How To Make Egg And Wheat Flour Snack ചേരുവകൾ എല്ലാം ചേർത്ത് ചപ്പാത്തി പരുവത്തിൽ നല്ല മയത്തിൽ കുഴച്ചെടുക്കാം. മാറ്റിവെച്ച ശേഷം മുട്ട പുഴുങ്ങാം. അതിലേക്കുള്ള […]

കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തിനായി ഉലുവപ്പാൽ തയ്യാറാക്കാം; കുറഞ്ഞ ചേരുവയിൽ വർഷം മുഴുവൻ ആരോഗ്യം നില നിർത്താം… ഇത് പോലെ ചെയ്‌തു നോക്കൂ..!! | Healthy Uluva Paal Recipe

Healthy Uluva Paal Recipe: വേദനകളും മറ്റ് ശാരീരിക അസുഖങ്ങളുമെല്ലാം ഇളകുന്ന സമയമായാണ് കർക്കിടക മാസത്തെ പണ്ടുകാലം തൊട്ടുതന്നെ പറയാറുള്ളത്. അതുകൊണ്ടുതന്നെ ഈയൊരു സമയത്ത് ശരീരത്തിന് ആവശ്യമായ ശ്രദ്ധ നൽകിയില്ല എങ്കിൽ പല രീതിയിലുള്ള അസുഖങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്. ശരീരബലം കൂട്ടാനും ആരോഗ്യ സംരക്ഷണത്തിനുമായി കർക്കിട മാസത്തിൽ തയ്യാറാക്കാവുന്ന ഒരു ഉലുവ പാലിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. Ingredients ഉലുവ പാൽ തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഉലുവ തന്നെയാണ്. ആദ്യം തന്നെ ആവശ്യത്തിനുള്ള ഉലുവ […]

ഒരു തുള്ളി ഓയിലോ മുട്ടയോ ഇല്ലാതെ.. വെറും ഒറ്റ മിനിറ്റിൽ അടിപൊളി മയോണൈസ്.!! | Mayonnaise Recipe Without Oil

Mayonnaise Recipe Without Oil : ഒരു തുള്ളി പോലും എണ്ണയോ മുട്ടയോ ഉപയോഗിക്കാതെ ഹെൽത്തി ആയിട്ടുള്ള ഒട്ടും രുചി കുറയാത്ത മയോണൈസ് വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിനായി രണ്ടു കപ്പ് അളവിൽ പാലെടുത്ത് ഒരു പാനിൽ വെച്ച് ചൂടാക്കി എടുക്കുക.ഫ്രെയിം വളരെ കുറച്ച് വെച്ച് നന്നായി ചൂടാക്കി എടുക്കുക. പാല് ഒരിക്കലും പതഞ്ഞു പൊങ്ങാതെ ശ്രദ്ധിക്കണം. പാല് പതഞ്ഞു പൊങ്ങിയാൽ അതിൽ പാട കെട്ടാൻ സാധ്യതയുണ്ട്. Ingrediants How To Make Mayonnaise […]

നല്ല ക്രിസ്പിയായ പഴംപൊരി ഈ ഒരു രീതിയിൽ തയ്യാറാക്കി നോക്കൂ; ഇനി നാലുമണിക്ക് ചായക്ക് എന്നും ഇത് തന്നെ മതിയാകും; രുചി ഇരട്ടിയാകാൻ ഈ രഹസ്യ ചേരുവ കൂടി ചേർക്കൂ… | Crispy Banana Fritters Recipe

Crispy Banana Fritters Recipe : നമ്മുടെയെല്ലാം വീടുകളിൽ നേന്ത്രപ്പഴം വാങ്ങി സൂക്ഷിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ പഴം കൂടുതലായി പഴുത്തു കഴിഞ്ഞാൽ അധികമാർക്കും കഴിക്കാൻ ഇഷ്ടം ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിലാണ് എല്ലാവരും പഴംപൊരി ഉണ്ടാക്കിയാലോ എന്നതിനെപ്പറ്റി കൂടുതലായും ചിന്തിക്കാറുള്ളത്. എന്നാൽ സാധാരണ ഉണ്ടാക്കുന്ന പഴംപൊരികളിൽ നിന്നും കുറച്ച് വ്യത്യസ്തമായി നല്ല ക്രിപിയായ പഴംപൊരി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients ഈയൊരു രീതിയിൽ പഴംപൊരി തയ്യാറാക്കാനായി പഴം രണ്ട് രീതിയിൽ മുറിച്ചെടുക്കാവുന്നതാണ്. ഇതിൽ […]

ഇതള് പോലത്തെ ഇലയട എളുപ്പത്തിൽ ഉണ്ടാക്കാം ; സ്കൂൾ വിട്ടു വരുമ്പോൾ കുട്ടികൾക്ക് ഇതുപോലെ ചെയ്തു കൊടുക്കൂ… പാത്രം കാലിയാകുന്ന വഴി പിന്നെ അറിയുകയേ ഇല്ല..!! | Soft and Thin Ela Ada Recipe

Soft and Thin Ela Ada Recipe : നമ്മുടെയെല്ലാം വീടുകളിൽ പണ്ടുകാലം തൊട്ട് തന്നെ ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഇലയട. പ്രത്യേകിച്ച് വിശേഷവസരങ്ങളിലും മറ്റും മിക്ക വീടുകളിലും എളുപ്പത്തിൽ ഇലയട തയ്യാറാക്കി എടുക്കാറുണ്ട്. അരിപ്പൊടി ഉപയോഗിച്ചും ഗോതമ്പ് പൊടി ഉപയോഗിച്ചുമെല്ലാം വ്യത്യസ്ത രീതികളിൽ ഇലയട തയ്യാറാക്കുന്ന പതിവ് പലയിടങ്ങളിലും ഉണ്ട്. അത്തരത്തിൽ ഗോതമ്പുമാവ് ഉപയോഗിച്ച നല്ല നേർത്ത ഇലയട എങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients: ഈയൊരു രീതിയിൽ ഇലയട തയ്യാറാക്കാനായി […]