പാത്രം കാലിയാകുന്ന വഴി അറിയില്ല.!! ചിക്കൻ ഇതുപോലെ ഉണ്ടാക്കിയാൽ പാത്രം കാലിയാക്കുന്ന വഴി അറിയില്ല.. | Easy Chicken Curry Recipe

Easy Chicken Curry Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന കറികളിൽ ഒന്നായിരിക്കും ചിക്കൻ കറി. പലസ്ഥലങ്ങളിലും പല രീതികളിലായിരിക്കും ചിക്കൻ കറി തയ്യാറാക്കുന്നത്. ചോറിനോടൊപ്പം കഴിക്കാനായി ചിക്കൻ കറി തയ്യാറാക്കുന്ന രീതിയിലല്ല ചപ്പാത്തി, പത്തിരി, ഗീ റൈസ് എന്നിവയോടൊപ്പം തയ്യാറാക്കുന്ന ചിക്കൻ കറി. ഇവ കൂടാതെ തന്നെ അഫ്ഗാൻ സ്റ്റൈൽ, ചെട്ടിനാട് സ്റ്റൈൽ എന്നിങ്ങനെ മറുനാടൻ രീതികളിലും ചിക്കൻ കറി ഉണ്ടാക്കുന്ന പതിവ് പല വീടുകളിലും ഉള്ളതാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും റസ്റ്റോറന്റുകളിൽ നിന്നും കിട്ടുന്ന […]

ഒരു ദാഭ സ്റ്റൈൽ ഗ്രീൻപീസ് മസാല തയ്യാറാക്കി നോക്കിയാലോ..?? ഇതും കൂടി ചേർത്താൽ രുചി ഇരട്ടിയാകും.. ഉറപ്പ്!! | Dhaba Style Green Peas Curry

Dhaba Style Green Peas Curry: ഇനി ഗ്രീൻപീസ് ഉണ്ടാക്കുമ്പോൾ ഈ വെറൈറ്റി ഒന്ന് പരീക്ഷിച്ചുനോക്കൂ.. അതിനായി ആദ്യം ഒരു കടായി അടുപ്പത്തുവെക്കുക. കടായി നന്നായി ചൂടായശേഷം അതിലേക്ക് 2 ടേബിൾസ്പൂൺ ഓയിൽ ഒഴിക്കുക. ഇതിലേക്ക് ഒരു ഉള്ളി വലിയ ക്യൂബുകളാക്കി മുറിച്ചുവച്ചത്, 1 പച്ചമുളക് കീറിയത് എന്നിവചേർത്ത് വഴറ്റുക. ഇതൊന്ന് വഴന്നുവന്ന ശേഷം 9 വെളുത്തുള്ളി, 1 കഷ്ണം ഇഞ്ചിയരിഞ്ഞത് എന്നിവ ചേർത്തുവഴറ്റുക. Ingredients How To Make Dhaba Style Green Peas Curry […]

പൂ പോലെ പതു പതുത്ത സോഫ്റ്റ് ഇഡ്ഡലി തയ്യാറാക്കാനായി ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചുനോക്കൂ! | Secret Ingredient For Perfect Idli

Secret Ingredient For Perfect Idli: നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണങ്ങളിൽ ഇടംപിടിച്ച പ്രധാന പലഹാരങ്ങളിൽ ഒന്നായിരിക്കുമല്ലോ ഇഡ്ഡലി. കാലങ്ങളായി വ്യത്യസ്ത രീതികളിലായിരിക്കും പല വീടുകളിലും ഇഡ്ഡലിക്ക് ആവശ്യമായ മാവ് തയ്യാറാക്കുന്നത്. മാവ് തയ്യാറാക്കുന്നതിലെ ചെറിയ വ്യത്യാസങ്ങൾ പോലും ഇഡ്ഡലിയുടെ സോഫ്റ്റ്നസും ടേസ്റ്റും വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. വളരെ രുചികരമായ നല്ല സോഫ്റ്റ് ആയ പൂ പോലുള്ള ഇഡ്ഡലി തയ്യാറാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Secret Ingredient For Perfect […]

മാമ്പഴ കാലത്ത് ഒഴിച്ച് കൂടാൻ ആവാത്ത കിടിലൻ വിഭവം; വളരെ രുചികരമായ മാമ്പഴ പുളിശ്ശേരി എളുപ്പത്തിൽ തയ്യാറാക്കാം! | Kerala Style Mambazha Pulissery

Kerala Style Mambazha Pulissery: പഴുത്ത മാങ്ങയുടെ സീസൺ ആയി കഴിഞ്ഞാൽ അത് നേരിട്ട് കഴിക്കുക മാത്രമല്ല മാമ്പഴ പുളിശ്ശേരി ഒരു തവണയെങ്കിലും എല്ലാ വീടുകളിലും തയ്യാറാക്കാറുള്ളതായിരിക്കും. മധുരവും,പുളിയും എരിവുമെല്ലാം കലർന്ന മാമ്പഴ പുളിശ്ശേരി കാലങ്ങളായി പലരുടെയും പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നു തന്നെയാണെന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ. നല്ല രുചികരമായ മാമ്പഴ പുളിശ്ശേരി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Kerala Style Mambazha Pulissery ആദ്യം തന്നെ ഒരു മൺചട്ടിയെടുത്ത് […]

പഴുത്ത മാങ്ങ കൊണ്ട് ഇങ്ങനെ തയ്യാറാക്കി നോക്കൂ; മാംഗോ പൾപ്പ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം..!! | Easy Tasty Mango Pulp

Easy Tasty Mango Pulp: പഴുത്ത മാങ്ങയുടെ സീസൺ ആയി കഴിഞ്ഞാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. മാത്രമല്ല പഴുത്ത മാങ്ങ നേരിട്ട് കഴിക്കാൻ തന്നെ എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ പഴുത്ത മാങ്ങയുടെ സീസൺ കഴിഞ്ഞ് പിന്നീട് അത്തരം മാങ്ങകൾ പ്രിസർവ് ചെയ്ത് സൂക്ഷിക്കാൻ പലർക്കും അറിയുന്നുണ്ടാവില്ല. മാങ്ങ തിര, വരട്ടു പോലുള്ള ചെറിയ രീതിയിലുള്ള പ്രിസർവേഷാനുകൾ എല്ലാവരും ചെയ്തു നോക്കാറുള്ള രീതികൾ ആയിരിക്കും . അതിൽ […]

വ്യത്യസ്ഥമായ രുചിയിൽ ഒരു ഇഫ്‌താർ വിഭവം; നോമ്പ് തുറക്ക് ഇതുപോലൊരു പലഹാരം മാത്രം മതിയാകും..!! | Iftaar Special Bread Dates Pola

Iftaar Special Bread Dates Pola: കുട്ടികളുള്ള വീടുകളിൽ നോമ്പുതുറയുടെ സമയത്ത് അവർക്ക് കഴിക്കാൻ കൂടുതൽ താല്പര്യം മധുരമുള്ള പലഹാരങ്ങളോടായിരിക്കും. അധികം ചേരുവകളൊന്നും ഉപയോഗിക്കാതെ തന്നെ രുചികരമായി അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു മധുരമുള്ള പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Iftaar Special Bread Dates Pola ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യൊഴിച്ച് ചൂടായി തുടങ്ങുമ്പോൾ തേങ്ങയിട്ട് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. അതിലേക്ക് […]

നേന്ത്രപ്പഴവും റവയും ഉണ്ടോ…? എങ്കിൽ വീട്ടിൽ തയ്യാറാക്കാം അടിപൊളി രുചിയിൽ ഒരു കേക്ക്..! | Rava And Banana Cake Recipe

Rava And Banana Cake Recipe: കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും സ്കൂൾ വിട്ടു വരുമ്പോൾ എന്തെങ്കിലുമൊക്കെ കഴിക്കാനായി ഉണ്ടാക്കിവയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ഇത്തരത്തിൽ ഉണ്ടാക്കിക്കൊടുക്കുന്ന സ്നാക്കുകൾ ഹെൽത്തി കൂടി ആവണമെന്ന് മിക്ക അമ്മമാരും ആഗ്രഹിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്തിയായ കേക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Rava And Banana Cake ഈയൊരു കേക്ക് തയ്യാറാക്കാനായി […]

കിടിലൻ രുചിയിൽ ചക്ക വറവ് വീട്ടിൽ തന്നെ ഉണ്ടാക്കാം… ചക്ക പൊരിക്കുമ്പോൾ ഇതും കൂടി ചേർത്താൽ മിനുറ്റുകൾക്കുള്ളിൽ മൊരിഞ്ഞു കിട്ടും..!! | Homemade Jackfruit Crispy Fry

Homemade Jackfruit Crispy Fry: ചക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മൾ മലയാളികൾക്ക് പണ്ടുകാലം തൊട്ടു തന്നെയുള്ളതാണ്. അതിപ്പോൾ പച്ച ചക്കയുടെ കാലമായാലും പഴുത്ത ചക്കയുടെ കാലമായാലും വ്യത്യാസമൊന്നുമില്ല. പച്ച ചക്ക ഉപയോഗിച്ച് കൂടുതൽ പേരും ഉണ്ടാക്കുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും ചക്കച്ചുള വറുത്തത്. വളരെയധികം രുചികരമായ ചക്കച്ചുള വറുത്തത് കൂടുതൽ ക്രിസ്പോടു കൂടി കിട്ടാനായി എങ്ങനെ വറുത്തെടുക്കണമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Homemade Jackfruit Crispy Fry […]

ചായക്കടയിലെ അതേ രുചിയിൽ സ്പെഷ്യൽ പഴംപൊരി; പഴം പൊരി ഉണ്ടാക്കേണ്ടത് പോലെ ഉണ്ടാക്കണം; എങ്കിലേ പഴംപൊരിയാവൂ..!!!!!!! | Kerala Style Crispy Pazhampori

Kerala Style Crispy Pazhampori: ഒട്ടും തന്നെ എണ്ണ കുടിക്കാതെ നല്ല ക്രിസ്പി ആയിട്ടുള്ള പഴംപൊരി ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം.ഒട്ടും തന്നെ എണ്ണ കുടിക്കാതെ നല്ലതുപോലെ പൊങ്ങി വരുന്നത്തിനുള്ള ഒരു സീക്രട്ട് ഈ റെസിപ്പിയിൽ ഉണ്ട്. അതിനായി നല്ല പാകം ആയിട്ടുള്ള ഏത്തപ്പഴം എടുക്കുക. എത്തപഴത്തിന്റെ തൊലി കളഞ്ഞ് നേർ പകുതി ആക്കി മുറിക്കുക.ഇനി പഴംപൊരിക്കുള്ള മാവ് തയാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് മൈദ മാവ് ഇട്ടു കൊടുക്കുക. Ingredients How To […]

പഴയകാല ഓർമ്മകളിലേക്ക് ഒരു മടക്കം… ബേക്കറികളിൽ നിന്നും കിട്ടുന്ന മുട്ട ബിസ്ക്കറ്റ് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം! | Bakery Special Egg Biscuit

Bakery Special Egg Biscuit: പണ്ടുകാലങ്ങളായി തന്നെ നമ്മുടെ നാട്ടിലെ മിക്ക ബേക്കറികളിലും സ്ഥിരമായി സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ് മുട്ട ബിസ്ക്കറ്റ്. പഴയ തലമുറയ്ക്ക് മാത്രമല്ല ഇന്നത്തെ തലമുറയ്ക്കും ഈയൊരു ബിസ്ക്കറ്റ് കഴിക്കാൻ വളരെയധികം ഇഷ്ടമാണ്. എന്നാൽ ഈ മുട്ട ബിസ്ക്കറ്റ് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. മുട്ട ബിസ്ക്കറ്റ് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് റൂം ടെമ്പറേച്ചറിലുള്ള ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് അല്പം വാനില […]