ജാനകി v-s സ്റ്റേറ്റ് ഓഫ് കേരള റിലീസ് പ്രഖ്യാപിച്ചു; 18 വർഷങ്ങൾക്ക് ശേഷം വക്കീൽ വേഷത്തിൽ സുരേഷ്‌ഗോപി…!! | Suresh Gopi’s Janaki vs State Of Kerala Release

Suresh Gopi’s Janaki vs State Of Kerala Release : സുരേഷ്‌ഗോപി ചിത്രം തിയേറ്ററുകളിലേക്ക്. ഒരിടവേളക്ക് ശേഷമാണ് സുരേഷ് ഗോപി ബിഗ് സ്‌ക്രീനിൽ എത്താൻ ഒരുങ്ങുന്നത്. വക്കിൽ കോട്ടിട്ടാണ് താരം ഈ ചിത്രത്തിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. സുരേഷ് ഗോപിയെ പ്രധാന കഥാപാത്രമാക്കി പ്രവീണ്‍ നാരായണൻ സംവിധാനം ചെയുന്ന ചിത്രമാണ് ജെ.എസ്.കെ അഥവാ ജാനകി v-s സ്റ്റേറ്റ് ഓഫ് കേരള. വലിയ പ്രതീക്ഷയോടെ റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്. ജാനകി v-s സ്റ്റേറ്റ് ഓഫ് കേരള റിലീസ് […]

ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന ഓടിടിയിലേക്ക്; ജൂണിൽ സോണി ലിവിൽ..!! | Alappuzha Gymkhana Ott Release

Alappuzha Gymkhana Ott Release : സൂപ്പർതാര സിനിമകൾ ഉൾപ്പെടെ നിരവധി സിനിമകളാണ് ഇത്തവണ വിഷു റിലീസായി തിയേറ്ററിലെത്തിയത്. ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന ഓടിടി യിലേക്ക്. വിഷു റിലീസ് ആയി എത്തിയ ചിത്രമായിരുന്നു ആലപ്പുഴ ജിംഖാന. അതെ ദിവസങ്ങളിൽ മമ്മൂക്ക ചിത്രവും ബേസിൽ ജോസഫ് ചിത്രവും റിലീസ് ചെയ്തിരുന്നു. എന്നാൽ വിഷു റിലീസായെത്തിയ മമ്മൂട്ടിയുടെയും ബേസിലിന്‍റെയും ചിത്രങ്ങളെ പിന്നിലാക്കിയാണ് ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന മുന്നേറിയത്. ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന […]

സീരിയൽ താരം ഉമ നായരുടെ മകൾ വിവാഹിതയായി; അതിഥിയായി എത്തിയ കാർത്തികയുടെ ചിത്രങ്ങൾ ശ്രദ്ദേയമാകുന്നു…!! | Serial Actress Uma Nair Daughter Marriage

Serial Actress Uma Nair Daughter Marriage : സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഉമ നായർ. കഴിഞ്ഞ ദിവസമായിരുന്നു ഉമാ നായരുടെ മകൾ ഗൗരിയുടെ വിവാഹം. ഡെന്നിസ് ആണ് വരൻ. ചലച്ചിത്ര മേഖലയിൽനിന്ന് അടക്കം നിരവധി പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദനേടിയിരുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഡെന്നിസിന് വളരെ ചെറുപ്പം മുതൽക്കേ തന്റെ മകളെ ഇഷ്ടം ആയിരുന്നു എന്നും വിവാഹം കഴിപ്പിച്ചു തരാമോ […]

മകൻ ഇലൈയുടെ മാമോദീസാ ആഘോഷം; ചുറ്റും സ്നേഹവും സമാധാനവും മാത്രം എന്ന് അമല…!! | Amala Paul Celebrated Ilai Baptism

Amala Paul Celebrated Ilai Baptism : പ്രേക്ഷകരുടെ പ്രിയ നടിയാണ് അമലാപോൾ. താരത്തിന്റെ പ്രിയതമനും കുഞ്ഞും അതുപോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. സമൂഹ മാധ്യമനകളിൽ സജീവമാണ് അമലാ പോൾ. കുഞ്ഞുമായുള്ള വിശേഷങ്ങളും യാത്രകളുമെല്ലാം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവക്കാറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇവരുടെ യാത്രകളത്രയും മനോഹരമാണ്. കുഞ്ഞു ജനിച്ചതിനു ശേഷം അമല കൂടുതൽ സന്തോഷവതിയായി പലപ്പോഴും തോന്നാറുണ്ട്. ഇപ്പോഴിതാ മകൻ ഇലൈയുടെ മാമോദീസ ചടങ്ങിന്റെ ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. മകൻ ഇലൈയുടെ […]

വിളക്ക് കത്തിക്കുന്ന നേരത്ത് ഈ കാര്യങ്ങൾ പാടില്ല.. ഒരിക്കലും ഗതി പിടിക്കില്ല.!! | Nilavilakku Astrology

Nilavilakku Astrology Malayalam : പണ്ട് മുതലേ കേരളത്തിലെ വീടുകളിളെല്ലാം സന്ധ്യാസമയം വിളക്ക് കത്തിച്ചുവയ്ക്കുന്ന ഒരു രീതി നിലവിലുണ്ട്. പല നല്ല കാര്യങ്ങൾക്കും നിലവിളക്കു കൊളുത്തി പല യോഗങ്ങളുടെ ആരംഭം കുറിക്കലും ഉൽഘാടനവുമൊക്കെ സാധാരയാണ്. എന്നിരുന്നാലും അനുഷ്ഠാനം എന്ന നിലയിൽ നിലവിളക്ക് കൊളുത്തുന്നതിന് പല പ്രത്യേക നിയമങ്ങളുമുണ്ട്. വീടും പരിസരവും വൃത്തിയാക്കി ശരീര ശുദ്ധി വരുത്തിയ ശേഷം മിക്ക ഹിന്ദുഗൃഹങ്ങളിലും സന്ധ്യാപൂജയ്ക്കായി വിളക്ക് തെളിക്കുന്ന പതിവുണ്ടായിരുന്നു. വൈകിട്ട് വിഷ്ണുമുഹൂർത്തമായ ഗോധൂളി മുഹൂർത്തത്തിലാണ് നിലവിളക്ക് കത്തിക്കേണ്ടത് എന്നാണ് വിശ്വാസം. […]

‘ചിന്ന ചിന്ന ആസൈ’ പോസ്റ്റർ പുറത്ത്; ഇന്ദ്രൻസും മധുബാലയും ഒന്നിക്കുന്ന പുതിയ ചിത്രം…!! | Chinna Chinna Aasai Movie Poster Released

Chinna Chinna Aasai Movie Poster Released : മലയാളത്തിന്റെ സ്വന്തം ഇന്ദ്രൻസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ദേയമാകുന്നത്. തമിഴ് സിനിമ ലോകത്ത് ശ്രദ്ദേയമായ മധുബാലയാണ് നായികയായി എത്തുന്നത്. ഇന്ദ്രൻസും മധുബാലയും ഒന്നിക്കുന്ന ചിത്രത്തിന് ‘ചിന്ന ചിന്ന ആസൈ’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. മണിരത്നമാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ‘റോജ’ റിലീസ് ചെയ്ത് 33 വർഷങ്ങൾക്കു ശേഷം ചിത്രത്തിലെ ഗാനത്തിന്റെ പേരിലാണ് മലയാള […]

നടൻ വിശാൽ വിവാഹിതനാകുന്നു; സന്തോഷം പങ്കുവച്ച് നടൻ…!! | Actor Vishal Get Married

Actor Vishal Get Married : തമിഴ് താരം വിശാൽ വിവാഹിതനാകുന്നു. നടി ധൻസികയാണ് പ്രണയിനി. ധൻസിക നായികയായെത്തുന്ന ‘യോഗി ഡാ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് നടൻ തന്റെ വിവാഹത്തേയും പ്രണയത്തേയും കുറിച്ച് പറഞ്ഞത്. 47-ാം വയസിലാണ് വിശാൽ വിവാഹിതനാകാൻ പോകുന്നത്. 15 വർഷത്തോളമായി അടുത്തറിയാമെന്നും, ധൻസികയെ ജീവിതസഖിയാക്കാൻ ഒരുങ്ങുകയാണെന്നും ചടങ്ങിനിടെ വിശാൽ പറഞ്ഞു. എല്ലാത്തിന്റേയും അവസാനം ദൈവം നമുക്കായി ഒന്ന് കരുതിയിട്ടുണ്ടാകുമെന്നും അങ്ങനെ അവസാനം തന്റെ ജീവിതത്തിലേക്ക് വന്ന പെൺകുട്ടിയാണ് ധൻസികയെന്നും വിശാൽ […]

തലമുറകളുടെ നായകന് ജന്മദിനം; നരേന്ദ്രൻ മുതൽ ബെൻസ് വരെ നീണ്ടുനിൽക്കുന്ന വിസ്മയം..!! | Mohanlal 65th Birthday

Mohanlal 65th Birthday : മലയാളത്തിന്റെ സ്വന്തം നടന വിസ്മയം മോഹൻലാലിൻറെ 65 ആം ജന്മദിനമാണ് ഇന്ന്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കൊണ്ടാടുകയാണ് ഈ ദിനം. വെള്ളിത്തിരയിൽ വിസ്മയം തീർത്ത നടനാണ് ലാലേട്ടൻ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന മോഹൻലാൽ. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് തരാം. മോഹൻലാലിന്റെ ഒരു ചിത്രം വരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ആവേശവും ആഘോഷവുമാണ്. ആ പ്രതിഭാസത്തിന് ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല. തലമുറകളുടെ നായകന് ജന്മദിനം മഞ്ഞിൽ വിരിഞ്ഞ […]

തുടരും വിജയാഘോഷം പൊടിപൊടിക്കുന്നു; തരുൺ മൂർത്തിയെ അഭിനന്ദിച്ച് സൂര്യയും കാര്‍ത്തിയും..!! | Tharun Moorthy Meet Actor Surya And Karthi

Tharun Moorthy Meet Actor Surya And Karthi : മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകൾ നേടിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. അടുത്തിടെ പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളും 200 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. കേരളത്തിൽ നിന്നുമാത്രം 100 കോടി ലഭിക്കുന്ന ചിത്രമായി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം തുടരും മാറിയിരിക്കുകയാണ്. മോഹന്‍ലാലിന്‍റെ കരിയറിലെ മറ്റൊരു വന്‍ ഹിറ്റായി രേഖപ്പെടുത്തുന്ന ചിത്രമായി തുടരും മാറി എന്ന് പറയാം. സിനിമയുടെ വിജയാഘോഷത്തിൻറെ തിരക്കിലാണ് സംവിധായകന്‍ […]

മോഹൻലാലിനൊപ്പം വിജയ് സേതുപതി; പങ്കുവച്ച വിന്റജ് ചിത്രം വൈറലാവുന്നു..!! | Mohanlal New Post Gets Viral

Mohanlal New Post Gets Viral : മലയാളത്തിന്റെ എക്കാലത്തെയും പ്രിയ തരാം നടന്ന വിസ്മയം മോഹൻലാൽ അഭിനയിച്ച ചിത്രം ഇപ്പോൾ പ്രേക്ഷകരെ വിസ്മയിപിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ കളക്ഷനും അമ്പരപ്പിക്കുന്നതാണ്. 200 കോടി പിന്നിട്ടിട്ടും ചിത്രം തീയേറ്ററുകളിൽ ഗംഭീരമായി പ്രദർശനം തുടരുകയാണ്. ഒരിടവേളയ്ക്ക് ശേഷം വൻ തിരിച്ചു വരവ് തന്നെ നടത്തിയിരിക്കുകയാണ് മലയാളത്തിന്റെ മോഹൻലാൽ. തുടരെ രണ്ടാമത്തെ ചിത്രമാണ് ബ്ലോക് ബസ്റ്റർ ആയി മാറിയിരിക്കുന്നത്. മോഹൻലാലിനൊപ്പം വിജയ് സേതുപതി; ഇപ്പോൾ മോഹൻലാൽ തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കുവച്ച പോസ്റ്റ് […]