ഗൗരവത്തിൽ നൃത്തം തുടങ്ങി; ചുവടുമറന്നപ്പോൾ പുഞ്ചിരിച്ചു; നൃത്ത വീഡിയോ പങ്കുവച്ച് മഞ്ജു വാര്യർ..!! | Manju Warrier Posted New Dance Video

Manju Warrier Posted New Dance Video : ലോക നൃത്തദിനത്തിൽ തന്റെ നൃത്തപരിശീലന വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ. വീട്ടിൽ കുച്ചിപ്പുഡി അഭ്യസിക്കുന്നതിന്റെ വിഡിയോയാണ് നടി സ്വയം പകർത്തി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. പരിശീലിക്കുന്നതിനിടെ ചുവടുകൾ മറന്നുപോയ മഞ്ജു അത് മനസ്സിലാക്കി ചെറുചിരിയോടെ നൃത്തം തുടരുന്നതാണ് വീഡിയോ. അതുവരെ ഗൗരവത്തിൽ നൃത്തം ചെയ്തിരുന്ന മഞ്ജു ചുവടുകൾ മറന്നപ്പോൾ ചിരിക്കുകയാണ്. ഗൗരവത്തിൽ നൃത്തം തുടങ്ങി ഇപ്പോഴും തെറ്റുകൾ വരുത്തുകയും അവയിൽനിന്ന് പഠിക്കുകയും ചെയ്യുന്നു എന്ന കുറിപ്പോടെയാണ് […]

ബേസിലിന് പിറന്നാൾ ആശംസ അറിയിച്ച് ടോവിനോ; വൈറൽ ചിത്രത്തിന് ട്രോളും ആശംസകളും നേർന്ന് ആരാധകർ..!! | Actor Basil Joseph Birthday Photo Get Viral

Actor Basil Joseph Birthday Photo Get Viral : നടൻ ബേസിൽ ജോസഫിന്റെ ജന്മദിനത്തോടനുബന്ധിച്ച് ടോവിന പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഇന്നലെയായിരുന്നു താരത്തിന്റെ ജന്മദിനം. പിറന്നാൾ ദിനത്തിൽ താരത്തിന് പിറന്നാൾ ആശംസിച്ചുകൊണ്ടാണ് ടൊവിനോ തോമസ് ചിത്രം പങ്കുവച്ചത്. ബേസിൽ ഉറങ്ങുന്ന ഒരു ചിത്രമാണ് ടൊവിനോ പങ്കുവെച്ചത്. നന്ദിയുണ്ട് എന്നാണ് ചിത്രത്തിന് ബേസിൽ കമന്റ് ചെയ്തിരിക്കുന്നത്. ഏറെ കാത്തിരുന്ന പിറന്നാൾ ആശംസയാണ് ടൊവിനോയുടേതെന്ന് ആരാധകർ പറയുന്നു. നിരവധി പേരാണ് ആശംസയുമായി എത്തിയത്. ബേസിലിന് […]

ചെമ്പരത്തി വീടിന്റെ ഈ ഭാഗത്ത് നട്ടാൽ ഐശ്വര്യം വരുന്ന വഴിയറിയില്ല.!! ഫലം ഉറപ്പ്..| Hibiscus Lucky Astrology

Hibiscus Lucky Astrology Malayalam : നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടകളിൽ പണ്ടുകാലം തൊട്ടുതന്നെ വളർത്തുന്ന ഒരു ചെടിയാണ് ചെമ്പരത്തി. അനവധി ഔഷധ മൂല്യങ്ങളുള്ള ഈയൊരു ചെടിയുടെ ഇലയും പൂവും താളിയായും, ഷാമ്പു ഉണ്ടാക്കിയുമെല്ലാം നമ്മൾ ഉപയോഗപ്പെടുത്താറുണ്ട്.എന്നാൽ ചെമ്പരത്തി ചെടി നടുമ്പോൾ വീടിന്റെ ഈയൊരു ഭാഗം നോക്കി നടുകയാണെങ്കിൽ വീടിന് ഐശ്വര്യവും സമ്പൽസമൃദ്ധിയും വരുമെന്ന കാര്യത്തിൽ സംശയം വേണ്ട. വാസ്തുവുമായും, ദൈവിക വിശ്വാസങ്ങളാലും ചെമ്പരത്തി പൂവ് വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ഭദ്രകാളിയെ ഭജിക്കുന്നവർ ചെമ്പരത്തിപ്പൂ മാല കാളിക്ക് സമർപ്പിക്കുകയാണെങ്കിൽ […]

രാത്രി ഒരു കഷ്ണം ഇഞ്ചിയും ഉപ്പും കഴിക്കുന്നത് കൊണ്ട് ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുത ഗുണങ്ങൾ.!! ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും… | Ginger Salt Health Benefits

Ginger Salt Health Benefits : ശരീരത്തിൽ ഉണ്ടാകുന്ന മിക്ക ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാക്കാനായി ഉപയോഗപ്പെടുത്താവുന്ന ഒരു ദിവ്യ ഔഷധമായി ഇഞ്ചിയെ വിശേഷിപ്പിക്കാം. നെഞ്ചിരിച്ചിൽ, ദഹന പ്രശ്നങ്ങൾ എന്നിവ അനുഭവിക്കുന്നവർക്ക് കിടക്കുന്നതിനു മുൻപായി ഒരു കഷ്ണം ഇഞ്ചി, ഉപ്പു കൂട്ടി കഴിക്കുകയാണെങ്കിൽ അതിൽ നിന്നും മോചനം നേടാനായി സാധിക്കുന്നതാണ്. മാത്രമല്ല തലവേദന,നടുവേദന, വയറുവേദന എന്നീ പ്രശ്നങ്ങൾക്കും ഒരു ഉത്തമ പ്രതിവിധിയായി ഇഞ്ചി ഉപ്പു കൂട്ടി കഴിക്കാവുന്നതാണ്. ഇടക്കിടക്ക് ഉണ്ടാകുന്ന അസുഖങ്ങൾ ഇല്ലാതാക്കി രോഗ പ്രതിരോധ ശേഷി ഉണ്ടാക്കി എടുക്കാനായി […]

എന്നെന്നും നിന്‍റേത് മാത്രം; വിവാഹ വാർഷിക ദിനത്തിൽ ഭാര്യക്ക് സ്നേഹചുംബനം നൽകി മോഹൻലാൽ; ചിത്രം വൈറലാവുന്നു..!! | Mohanlal And Suchitra Wedding Anniversary Photo Get Viral

Mohanlal And Suchitra Wedding Anniversary Photo Get Viral : മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റേയും ഭാര്യ സുചിത്രയുടെയും വിവാഹവാർഷികമാണ് ഇന്ന്. തന്റെ പത്നിക്ക് വിവാഹവാർഷിക ആശംസ നേർന്നുകൊണ്ട് പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. സ്നേഹ ചുംബനം നൽകുന്ന ചിത്രമാണ് ലാലേട്ടൻ പങ്കുവച്ചിട്ടുള്ളത്. ‘ഹാപ്പി അനിവേഴ്സറി പ്രിയപ്പെട്ട സുചീ. എക്കാലവും നിന്നോട് കടപ്പെട്ടിരിക്കുന്നു. എന്നെന്നും നിന്‍റേത് മാത്രം’ എന്ന കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നെന്നും നിന്‍റേത് മാത്രം നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. […]

ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും.!! | Peringalam Plant Benifits

Peringalam Plant Benifits : ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി വീട്ടിലോ പറമ്പിലോ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! പണ്ട് കാലങ്ങളിൽ സാധാരണ പറമ്പുകളിലും വഴിയരികുകളിലും ധാരാളമായി നമ്മളെല്ലാം ഈ സസ്യം കണ്ടിട്ടുണ്ടാകും. എന്നാൽ ഇന്ന് നാട്ടിൻപുറങ്ങളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു ഔഷധ ഗുണമുള്ള ഈ സസ്യം വട്ടപ്പെരുക്, ഒരുവേരൻ എന്നീ പേരുകളിലാണ് കൂടുതലായും അറിയപ്പെടുന്നത്. ഒരൊറ്റ വേരുകൊണ്ടു പ്രദേശമാകെ വ്യാപിക്കുന്നു എന്നതാണ് ഈ പേരിന് ആധാരം. പെരിങ്ങലം എന്നും പെരുവലം എന്നും അറിയപ്പെടുന്നതും ഈ […]

തിയേറ്ററുകളെ തൂക്കിയടിച്ച് തരുൺ മൂർത്തി ചിത്രം തുടരും; മികച്ച പ്രതികരണവുമായി ചിത്രം തുടരുന്നു..!! | Tharun Moorthy Films Thudarum Gets Positive Reviews

Tharun Moorthy Films Thudarum Gets Positive Reviews : മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘തുടരും’ റിലീസ് ചെയ്തതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ കാലത്തിനു ശേഷം നല്ലൊരു സിനിമ കണ്ടു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ചിരിയും കളിയുംമായി മുണ്ടുടുത്ത് വരുന്ന ലാലേട്ടനെ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. സംവിധായകൻ തരുൺ മൂർത്തി മലയാള സിനിമാ ആരാധകർക്ക് ഒരു ഉറപ്പ് നൽകിയിരുന്നു. തിയേറ്ററുകളെ തൂക്കിയടിച്ച് തരുൺ മൂർത്തി […]

സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ.? ഇല്ലെങ്കിൽ അതൊന്ന് കാണേണ്ട കാഴ്ച തന്നെയാണ്; വീഡിയോ കാണാം.!! | Gold Mining Process

Gold Mining Process : എല്ലാ കാലത്തും മൂല്യമുള്ള ഒരു വസ്തു ഏതാണെന്ന് ചോദിച്ചാൽ എല്ലാവരും പറയും സ്വര്‍ണം ആണെന്ന്. മനുഷ്യ നേത്രങ്ങൾക്ക് മഞ്ഞയുടെ മായാ വർണ്ണമുള്ള മറ്റൊരു ലോഹവും ഭൂമിയിൽ ഇല്ലെന്നു വേണമെങ്കിൽ പറയാം. നമ്മൾ മലയാളികളികൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വസ്തുവാണ് സ്വർണം. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ. സ്വർണമെന്നു കേട്ടാൽ പിന്നെ വേറെ എന്ത് വേണം ലേ.. ആഫ്രിക്കയിൽ ആണ് ആഴമേറിയ സ്വർണ ഖനികൾ കൂടുതലും കണ്ടെത്തിയിട്ടുള്ളത്. നിങ്ങൾ സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ.? വെറുതെ […]

നടി നിമിഷ സജയൻറെ സഹോദരി നീതു വിവാഹിതയായി; പട്ടുസാരിയിൽ സുന്ദരിയായി താരം..!! | Nimisha Sajayan Sister Neethu Gets Married

Nimisha Sajayan Sister Neethu Gets Married : നടി നിമിഷ സജയൻറെ സഹോദരി നീതു സജയൻ വിവാഹിതയായി. കഴിഞ്ഞ ദിവസമാണ് നീതു വിവാഹിതയായത്. നിമിഷ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വിവരം പങ്കുവെച്ചത്. കാർത്തിക് ശിവശങ്കർ എന്നാണ് വരൻ്റെ പേര്. ‘എന്റെ കണ്ണുകൾ നിറയുന്നുവെങ്കിലും മനസ് സന്തോഷത്താൽ പുഞ്ചിരിക്കുകയാണ്’ എന്ന അടികുറിപ്പോടെയാണ് നിമിഷ ചിത്രങ്ങൾ പങ്കുവച്ചത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങോട്ടിൽ പങ്കെടുത്തത്. പട്ടുസാരിയിൽ സുന്ദരിയായി താരം ചുവപ്പും പച്ചയും കലർന്ന പട്ട് സാരിയായിരുന്നു […]

ആരാധകനെ വേദിയിലേക്ക് വിളിച്ച് കെട്ടിപിടിച്ച് നാനി; കേരളത്തിൽ നിന്നുമുള്ള വീഡിയോ വയറലാവുന്നു..!! | Nanis Fan Pitches Film Script At Event

Nanis Fan Pitches Film Script At Event : തെന്നിന്ത്യൻ നായകൻ നാനിയുടെ കേരളത്തിൽ നിന്നുള്ള ഒരു കിടിലൻ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആകുന്നത്. നാനി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹിറ്റ് 3. നടന്റെ 32-ാമത്തെ സിനിമയായി ഒരുങ്ങുന്ന ഹിറ്റ് 3 ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. നാനി തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ എന്നും ശ്രദ്ദേയമാവാറുണ്ട്. കൂടുതൽ മൂല്യമുള്ള ചിത്രങ്ങളാണ് തരാം എപ്പോഴും തിരഞ്ഞെടുക്കുന്നത്. ആരാധകനെ വേദിയിലേക്ക് വിളിച്ച് കെട്ടിപിടിച്ച് നാനി ഹിറ്റ് 3 […]