മാവും പ്ലാവും കായ്ക്കാൻ ഉപ്പു കൊണ്ട് ഒരു സൂത്രം.. ഏതു കായ്ക്കാത്ത പ്ലാവും മാവും കായ്ക്കും ഈ വിദ്യ ചെയ്‌താൽ.!! | Easy Tip To Get More Mangos And Jackfruits
Easy Tip To Get More Mangos And Jackfruits : മാവും മാങ്ങയും നമുക്ക് എന്നും പ്രിയപ്പെട്ടവയാണ്. അതുപോലെ തന്നെ പ്രയങ്കരമാണ് പ്ലാവും ചക്കയും. ഒരു മാവെങ്കിലും വീട്ടിൽ വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. ഒരു ചെറു തയ്യെങ്കിലും വെച്ച് പിടിപ്പിച്ച് നല്ല വിധം പരിപാലിച്ചാൽ ധാരാളം കായ് പിടിക്കാനും നല്ല വിളവ് ലഭിക്കാനും സഹായിക്കും. മഴക്കാലത്തിനു ശേഷമുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥയാണ് മാവ് പൂവിടുവാൻ ഏറ്റവും അനുയോജ്യം. മാവ് പൂക്കുന്ന സമയം മുതൽ മഴ […]