കാഴ്ചയിലെ കൊച്ചുണ്ടാപ്രിയെ ഓർമ്മയുണ്ടോ ? പതിനഞ്ചു വര്ഷങ്ങള്ക്കു ശേഷം അവർ കണ്ടു മുട്ടിയപ്പോൾ ..യഷും സനുഷയും ..| Kochundapri in Kazhcha movie

Kochundapri in Kazhcha movie : അന്നേവരെ ആരും ചിന്തിക്കാത്ത കഥയും കുറെ കഥാപാത്രങ്ങളുമായി ഒരാള്‍ മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തി. പേര് ബ്ലസ്സി, അയാളുടെ സിനിമകള്‍ക്ക് ജീവനും ആത്മാവുമുണ്ടായിരുന്നു.. മലയാളികള്‍ ഇന്നും ചിരിച്ചും കരഞ്ഞും കണ്ട കുറെ സിനിമകള്‍, ‘കാഴ്‌ച’ തൊട്ട് അങ്ങോട്ട്. ‘കാഴ്ച’ ഒരു വിപ്ലവമായിരുന്നു, ആരും അതുവരെ പറയാത്ത ഒരു കഥാഗതി സിനിമയ്ക്കുണ്ട്. ഗുജറാത്ത് ഭൂകമ്പം വരുത്തിവെച്ച വിനകൾ ബ്ലസ്സി സ്ക്രീനിൽ പകർത്തിയപ്പോൾ, ചിത്രത്തിലെ മറ്റാരെക്കാളും നമ്മുടെ ഉള്ള് പിടിച്ചു കുലുക്കിയത് […]

ചിപ്പിയുടെ പുതിയ വിശേഷം അറിഞ്ഞോ ? സന്തോഷവാർത്ത അറിയിച്ച് ചിപ്പിയും രഞ്ജിത്തും.|Chippi new Happy News

Chippi new Happy News : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ചിപ്പി രഞ്ജിത്ത്. സിനിമകളിൽ അഭിനിയിച്ചുകൊണ്ടിരുന്ന ചിപ്പി പിന്നീട് സീരിയലുകളിൽ സജീവമായപ്പോഴും പ്രേക്ഷകർ മികച്ച പിന്തുണയാണ് നൽകിയത്. അഭിനയത്തിന് പുറമെ നിർമ്മാണരംഗത്തും സജീവമാണ് ചിപ്പി. ആകാശദൂത്, വാനമ്പാടി, സാന്ത്വനം തുടങ്ങിയ സൂപ്പർ ഹിറ്റ് പരമ്പരകളുടെയൊക്കെയും നിർമ്മാതാവ് ചിപ്പി തന്നെയാണ്. ഈ പരമ്പരകളൊക്കെയും ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചവയുമാണ്. ഒരു നിർമ്മാതാവ് എന്ന നിലയിൽ താൻ ഒറ്റക്ക് ഒരു വിജയമല്ലെന്നും ഭർത്താവ് രഞ്ജിത്തിന്റെ പൂർണപിന്തുണ കൊണ്ടാണ് മികച്ച […]

അച്ഛനെ പോലെ മകളും കലാകാരി തന്നെ.!! മകളുടെ അരങ്ങേറ്റം മുൻ സീറ്റിലിരുന്ന് കൺ നിറയെ കണ്ട് സുരാജേട്ടൻ; കുടുംബ സമേതം ഗുരുവായൂരിൽസുരാജ് വെഞ്ഞാറമൂടും ഭാര്യയും.!! | Suraj Venjaramoodu Daughter Dance Viral

Suraj Venjaramoodu Daughter Dance Viral : നിരവധി സിനിമകളിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യം ഹാസ്യ വേഷങ്ങളും പിന്നീട് സീരിയസ് വേഷങ്ങളിലൂടെയും മലയാളിയെ കീഴടക്കി. നല്ലൊരു നടനും ടെലിവിഷൻ അവതാരകനും കൂടിയാണ് താരം. 250 ഓളം സിനിമകളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. 2021 മുതലാണ് സിനിമാമേഖലയിൽ താരം സജീവമായത്. 2005ലാണ് താരം വിവാഹിതനാകുന്നത് സുപ്രിയ ആണ് ഭാര്യ. നാഷണൽ ഫിലിം അവാർഡ് സ്റ്റേറ്റ് ഫിലിം അവാർഡ് തുടങ്ങി നിരവധി അവാർഡുകൾക്ക് അർഹനായിട്ടുണ്ട്. ഗ്രേറ്റ് […]

KL ബിജു കുടുംബത്തിലേക്ക് പുതിയ അതിഥി.!! കുഞ്ഞുവാവയ്ക്കുള്ള എല്ലാം റെഡിയായി; വിശേഷങ്ങൾ പങ്കുവെച്ച് KL ബിജു ഫാമിലി..| KL BRO Biju Rithvik Second Baby Happy News

KL BRO Biju Rithvik Second Baby Happy News : മലയാളി വ്ലോഗ്ഗെർമാരിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള ചാനൽ ആണ് കെ എൽ ബ്രോ ബിജു ഋതിക് എന്ന ഫാമിലി വ്ലോഗ് ചാനൽ. ഏവരെയും അത്ഭുതപ്പെടുത്തുന്ന വളർച്ചയായിരുന്നു ഈ ചാനലിന്റെ. 36 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് ഈ ചാനലിന് നിലവിൽ ഉള്ളത്. യൂട്യൂബിന്റെ ആദ്യ ഡയമണ്ട് ബട്ടൺ വാങ്ങിയ ചാനലും ഇവരുടേതാണ്. കണ്ണൂർ ജില്ലയിലെ ഒരു ഗ്രാത്തിലെ സാധാരണ കുടുംബം ആണ് ഇവരുടേത്. ബിജുവും […]

രാജ്യത്തിന് അഭിമാനമായ മലയാളി പെൺകുട്ടി; അച്ചടി തോറ്റുപോകും; കമ്പ്യൂട്ടർ ഫോണ്ടുകളെ വെല്ലും കയ്യക്ഷരം കാണേണ്ടത് തന്നെ.!! | Hand Writing Competition Winner 2021 Ann Mariya Biju

Hand Writing Competition Winner 2021 Ann Mariya Biju: കമ്പ്യൂട്ടർ ഫോണ്ടുളെ വെല്ലുന്ന രീതിയിൽ ഒരു മനുഷ്യന് എഴുതാൻ സാധിക്കുമോ? ഇല്ലാ എന്നാണ് ഉത്തരമെങ്കിൽ തെറ്റി. കാരണം കണ്ണൂർ ചെമ്പേരി സ്വദേശി ആൻ മരിയ എന്ന കൊച്ചു മിടുക്കിയുടെ കയ്യക്ഷരത്തിനോട് കിടപിടിക്കാൻ പറ്റിയ ഒരു കമ്പ്യൂട്ടർ ഫോണ്ടും ഇന്ന് നിലവിലില്ല. സോഷ്യൽ മീഡിയയിലെ താരമാണ് ഇപ്പോൾ ആൻ മരിയ. വേൾഡ് ഹാൻഡ് റൈറ്റിംഗ് കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെയാണ് ആൻ മരിയയും അവളുടെ കൈയ്യക്ഷരവും ലോകം […]

മഞ്ഞയിൽ തിളങ്ങി മീനാക്ഷി ദിലീപ്.!! മീനുട്ടി ഒന്നുമനസുവെച്ചാൽ എന്റെ ആഗ്രഹവും നടക്കും; ഈ ക്യൂട്ട് ചിരിയിലാണ് ഞാൻ വീണുപോയത്.!! | Meenakshi Dileep In Yellow Salwar Viral Photo

Meenakshi Dileep In Yellow Salwar Viral Photo : ദിലീപിൻ്റെയും മഞ്ജുവാര്യരുടെയും മകളായ മീനാക്ഷി ദിലീപ് മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ്. സിനിമകളിലൊന്നും അഭിനയിച്ചില്ലെങ്കിലും, നായികമാരേക്കാൾ ആരാധകരാണ് മീനാക്ഷിക്കുള്ളത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമല്ലെങ്കിലും മീനാക്ഷി പങ്കുവെയ്ക്കുന്ന പോസ്റ്റുകളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇൻസ്റ്റാഗ്രാമിൽ മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്സാണ് മീനാക്ഷിക്കുള്ളത്. ദിലീപും മഞ്ജുവാര്യരും പിരിഞ്ഞ ശേഷം ദിലീപിൻ്റെ കൂടെ താമസിക്കുന്ന മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ നിന്നും മെഡിസിൻ പഠനം നടത്തി വരികയാണ്. മെഡിസിൻ […]

തൃശൂർ ജില്ല അസോസിയേഷനിലെ ഈ പഴയ കളിക്കാരൻ ഇന്ന് മലയാളത്തിന്റെ പ്രിയനടൻ.. കോളേജ് കാലഘട്ടത്തിലെ ഇ ചിത്രം കണ്ടു നടനെ മനസിലായവർ പറയു..| Celebrity Childhood Photo Malayalam

Celebrity Childhood Photo Malayalam : മലയാള സിനിമ താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണുന്നത് മലയാള സിനിമ പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു കാര്യമാണ്. പലരും നമുക്ക് വളരെ സുപരിചിതരാണെങ്കിലും, അവരുടെ പഴയകാല ചിത്രങ്ങൾ കാണുമ്പോൾ നമ്മളിൽ പലരും അത്ഭുതപ്പെട്ടു പോകാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് തരംഗമായി കൊണ്ടിരിക്കുന്നത്. ഈ ചിത്രം ആരാധകർക്കായി വെളിപ്പെടുത്തിയിരിക്കുന്നത്, മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റർ സഞ്ജു സാംസൺ ആണ്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടൻ ബിജുമേനോന്റെ അപൂർവമായ ഒരു പഴയകാല […]

വിവാഹവേദിയിൽ വധുവിനെ കടത്തിവെട്ടിയ പകിട്ടുമായി നടി ചിപ്പി…ആളുകളെല്ലാം കണ്ണെത്തിച്ചത് ദേവിയേടത്തിയിലേക്ക് തന്നെ…| Chippi Ranjith Attend Ramesh Chennithala’s Son Marriage Malayalam

Chippi Ranjith Attend Ramesh Chennithala’s Son Marriage Malayalam : മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാൾ തന്നെയാണ് ചിപ്പി. നായികയായും സഹനടിയായും സിനിമയിൽ തിളങ്ങിയ മലയാളികളുടെ സ്വന്തം ശാലീനസുന്ദരി എന്ന വിശേഷണവും ചിപ്പിക്കുണ്ട്. നിരവധി ടെലിവിഷന്‍ സീരിയലുകളിലെയും ജനപ്രിയമുഖമാണ് നടി ചിപ്പി. 1992ല്‍ പുറത്തിറങ്ങിയ തലസ്ഥാനമാണ് താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് സോപാനം, പാഥേയം, സി ഐ ഡി ഉണ്ണികൃഷ്ണന്‍ ബി.എ ബി.എഡ്, സ്ഫടികം തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളിലും താരം അഭിനയിച്ചു. […]

ഏഴാം മാസം വളക്കാപ്പ് ചടങ്ങിൽ നിറചിരിയോടെ ഷംന കാസിം ..വൈറലായി വീഡിയോ ..|Shamna Kasim Baby Shower Function Viral Malayalam

Shamna Kasim Baby Shower Function Viral Malayalam: നടിയും ഡാൻസറും ഒക്കെയായി മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ഷംന കാസിം.മലയാളത്തിൽ മാത്രമല്ല തമിഴിലും കന്നഡയിലുമെല്ലാം താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.അഭിനയത്തേക്കാളുപരി നൃത്തത്തെ സ്നേഹിക്കുന്ന ഷംന അവാർഡ് ഷോ കളിലെ നിരസാന്നിധ്യമാണ്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന മലയാള സിനിമ ലോകത്തേക്ക് കടന്ന് വന്നത്. പിന്നെയും നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ഷംന ചെയ്തു. ഇക്കഴിഞ്ഞ ഒക്ടോബർ 25 ന് ദുബായിൽ വെച്ചാണ് […]

ഇവൻ ഞങ്ങൾക്ക് ഭാഗ്യം കൊണ്ടുവന്നവൻ; കുഞ്ഞിന് ഗ്രീക്ക് പേര് ഇട്ട് മീത് മിറി ദമ്പതികൾ; പേരിടൽ ചടങ്ങ് തരംഗമാകുന്നു| Meeth miri baby naming ceremony!!

Meeth miri baby naming ceremony!! സോഷ്യൽ മീഡിയ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് മീത് മിറിമാർ. ഈയിടെയാണ് ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചത്. മിലിയോ എന്നായിരുന്നു ഇവർ കുഞ്ഞിനെ വിളിച്ചിരുന്നത്. അതേ പേരിൽ സോഷ്യൽ മീഡിയ പേജ് ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ മിലിയോയുടെ പേരിടൽ ചടങ്ങ് കഴിഞ്ഞതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അതിഗംഭീരമായ ഒരു ചടങ്ങായിരുന്നു മിലിയോയുടെ പേരിടൽ പരിപാടിയായി നടന്നത്. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങിൽ പങ്കെടുത്തു. കുഞ്ഞിന്റെ പേരിടലിന് അച്ഛനും അമ്മയും […]