മലയാളികളുടെ സ്വകാര്യ അഹങ്കാരത്തിന് ഇന്ന് 73 ാം പിറന്നാൾ.!! പകരം വയ്ക്കാനില്ലാത്ത ഹാസ്യ സാമ്രാട്ടിന് പിറന്നാൾ ആശംസയുമായി മകൾ.. | Jagathy Sreekumar 73 th Birthday Celebration

Jagathy Sreekumar 73 th Birthday Celebration : മലയാള സിനിമയിലെ എക്കാലത്തെയും താരരാജാവാണ് നടൻ ജഗതി ശ്രീകുമാർ. ഇപ്പോൾ ഇതാ ജഗതി ശ്രീകുമാറിന്റെ 73-ആം ജന്മദിനം ആഘോഷിക്കുകയാണ് സിനിമ ലോകം. ഒട്ടേറെ ആരാധകരും മലയാള സിനിമ പ്രേമികളുമാണ് അദ്ദേഹത്തിനു ജന്മദിനം ആശംസകൾ നൽകി രംഗത്തെത്തിയത്. കൂടാതെ മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും തങ്ങളുടെ സമൂഹ മാധ്യമങ്ങളിൽ ആശംസകൾ നൽകി രംഗത്തെത്തി. ജന്മദിനത്തിലെ ജഗതി ശ്രീകുമാറിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഒരുക്കാലത്ത് […]

താരകല്യാണം കൊടിയേറി.!! മഞ്ഞൾകല്യാണത്തിനു മാറ്റുകൂട്ടാനൊഴുകിയെത്തി താരനിര; മകളുടെ വിവാഹം അടിച്ചുപൊളിച്ച് സുരേഷ് ഗോപി.!! | Suresh Gopi Daughter Baghya Suresh Haldi

Suresh Gopi Daughter Baghya Suresh Haldi : നടനും മുന്‍ എംപിയുമായ സുരേഷ്ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു. മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനാണ് വരന്‍. 2024 ജനുവരി 17 ന് ഗുരുവായൂരില്‍ വച്ചാണ് വിവാഹം. തുടര്‍ന്ന് ജനുവരി 20 ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ച് വിവാഹ സല്‍ക്കാരം നടക്കും. ഇപ്പോൾ മകളുടെ കല്യാണവുമായി ബന്ധപ്പെട്ടു നടത്തിയ ഹൽ ദി ചടങ്ങിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞു സുന്ദരിയായി വരാനോടൊപ്പം ഇരിക്കുന്ന […]

താരപ്പകിട്ടിൽ ഭാഗ്യക്ക് മംഗല്യം.!! ഇങ്ങനൊരു കല്യാണം കേരളക്കരയിൽ ഇതാദ്യം.. സുരേഷ് ഗോപിയുടെ മകളെ കൈ പിടിച്ച് ഏല്പിച്ച് നരേന്ദ്ര മോദി; | Narendra Modi In Suresh Gopi Daughter Bhagya Wedding video

Narendra Modi In Suresh Gopi Daughter Bhagya Wedding video : സുരേഷ്‌ഗോപിയുടെ മകൾ ഗോപികയുടെയും ശ്രേയസ് മോഹന്റെയും വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ ഗുരുവായൂർ ക്ഷേത്രത്തിൽ നരേന്ദ്ര മോദി എത്തി. മുണ്ടും ജുബ്ബയും അണിഞ്ഞു എത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും കൂടി ഹാരം അണിയിച്ചു സ്വാഗതം ചെയ്തു സുരേഷ്‌ഗോപിയുടെ മകൾക്ക് മാല എടുത്തു നൽകി വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത മോദി ക്ഷേത്ര ദർശനം നടത്തി തിരികെ മടങ്ങി. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി […]

അമ്മയുടെ കൂടെ നിൽക്കുന്ന ഈ നടൻ ആരെന്ന് മനസ്സിലായോ | Celebrity Childhood Photos

Celebrity Childhood Photos : സമൂഹ മാധ്യമങ്ങളിലും സിനിമാ പ്രേമികളുടെ ഗ്രൂപ്പുകൾക്ക് ഇടയിലും പലപ്പോഴും താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ സിനിമാ ലോകത്തെ പ്രമുഖ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളും പഴയകാല ഫോട്ടോകളും മറ്റും പലപ്പോഴും ആരാധകർക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും വൈറലായി മാറാറുണ്ട്. എന്നാൽ പലപ്പോഴും ചിത്രങ്ങളിലുള്ള പ്രമുഖ താരങ്ങളെ ആരാധകർക്ക് തിരിച്ചറിയാൻ സാധിക്കാറില്ല. എന്നാൽ, തങ്ങൾ ജീവനുതുല്യം സ്നേഹിക്കുന്ന തങ്ങളുടെ പ്രിയ താരങ്ങളുടെ കുട്ടിക്കാലത്തെ പഴയ ചിത്രങ്ങൾ കണ്ടാലും പല ആരാധകർക്കും അവ […]

അച്ഛനൊപ്പം ഗുരുവായൂരിൽ വിവാഹത്തിൽ പങ്കെടുത്ത് മീനാക്ഷി ദിലീപ്.!! ഫ്ലോറൽ അനാർക്കലിയിൽ അതിസുന്ദരിയായി താരപുത്രി. വൈറലായി ചിത്രങ്ങൾ | Meenakshi Dileep Latest Photos Viral

Meenakshi Dileep Latest Photos Viral : മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര പുത്രിമാരിൽ ഒരാളാണല്ലോ മീനാക്ഷി ദിലീപ്. തന്റേതായ അഭിനയ പാടവം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട ജനപ്രിയ നായകൻ എന്ന വിശേഷണത്തിലേക്ക് എത്തിപ്പെട്ട താരം കൂടിയാണ് ദിലീപ്. മാത്രമല്ല മലയാളത്തിലെ സൂപ്പർസ്റ്റാറായ മഞ്ജു വാര്യരുടെയും ദിലീപിന്റെയും ഏക മകൾ കൂടിയായ മീനാക്ഷിയുടെ വിശേഷങ്ങളും മറ്റും പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാറുണ്ട്. ഒരു താരപുത്രി എന്ന നിലയിൽ സിനിമകളിലൊന്നും മുഖം കാണിച്ചിട്ടില്ല എങ്കിലും സോഷ്യൽ മീഡിയയിൽ […]

വേദന സഹിച്ചാണ് ആ വേഷം ചെയ്തത്.!! മരിക്കാത്ത ഓർമകളുടെ 17 ആണ്ട്; ഒടുവിൽ ഉണ്ണികൃഷ്ണന്റെ ജീവിതം ഇങ്ങനെ.!! | Oduvil Unnikrishnan Real Life Story Viral

Oduvil Unnikrishnan Real Life Story Viral : മലയാള സിനിമയുടെ ഒരു മഹാപ്രതിഭ തന്നെയായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന് പറയണം. അദ്ദേഹത്തിന്റെ വേർപാട് മലയാളസിനിമയ്ക്ക് ഒരിക്കലും മായ്ക്കാൻ സാധിക്കാത്ത നഷ്ടമാണ്. എത്രയോ മികച്ച ചിത്രങ്ങളിൽ അഭിനയപ്രാധാന്യമുള്ള എത്രയോ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. അവസാന കാലങ്ങളിൽ ഡയാലിസിസ് ചെയ്യുന്ന സമയത്ത് പോലും അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ പോകുമായിരുന്നു. അദ്ദേഹത്തിന്റെ വേദനിപ്പിക്കുന്ന കാലഘട്ടങ്ങളിൽ എല്ലാം ഒപ്പമുണ്ടായിരുന്നത് മോഹൻലാലും ദിലീപുമോക്കെ ആയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. 1970 ദർശനമായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണന്റെ […]

ആദ്യമായി മക്കളുമായി ആരാധകർക്കുമുന്നിലേക്കു നയൻ താര; സോഷ്യൽമീഡിയ ഇനി നയൻസ് വാഴും.!! | Nayanthara Entry To Instagram

Nayanthara Entry To Instagram Viral Video : സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങി നയൻതാര. താരത്തിന്റെ ആദ്യ പോസ്റ്റ് തന്നെ വൈറൽ ആവുകയാണ് ഇപ്പോൾ. താരത്തിന്റെ മക്കളായ ഉലകത്തിനും ഉയിരിനും ഒപ്പമുള്ള വീഡിയോ ആണ് താരം ആദ്യമായി തന്റെ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. മക്കളായ ഉലകത്തിന്റെയും ഉയിരിന്റെയും മുഖം വ്യക്തമായി സോഷ്യൽ മീഡിയയിലൂടെ കാണിക്കുന്നത് ഇത് ആദ്യമായാണ്. വീഡിയോ പങ്കുവെച്ച് അതിനൊപ്പം ‘ന്നാൻ വന്നിട്ടേന്ന് സൊല്ല്’ എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ […]

ആകാശത്തു മൊട്ടിട്ട പ്രണയം.. പ്രിയതമന്റെ മടിയിലിരുന്ന് ഫോട്ടോക്ക് പോസ്സ് ചെയ്ത നടി നിത്യ ദാസ് .. ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ ..| Nithya Das Happy News Viral Malayalam

Nithya Das Happy News Viral Malayalam : ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്ന് വന്ന താരമാണ് നിത്യ ദാസ്. ദിലീപിന്റെ നായികയായി സിനിമയിൽ അരങ്ങേറിയ നിത്യ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.പിന്നീട് കണ്മഷി, കുഞ്ഞിക്കൂനൻ, നരിമാൻ,തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും നിത്യ നല്ല വേഷങ്ങൾ ചെയ്തു. മലയാളത്തിൽ മാത്രമല്ല തമിഴിലും നിത്യ നല്ല വേഷങ്ങൾ ചെയ്തു.2007 ലാണ് പഞ്ചാബ് സ്വദേശിയായ അരവിന്ദ് സിങ്ങുമായി താരം വിവാഹിതയായത്.ഇന്ത്യൻ […]

ലക്ഷ്‌മി നക്ഷത്രക്ക് അവാർഡ് നൽകി ദേവേട്ടത്തി ; ലക്ഷ്മി നക്ഷത്രയെ കെട്ടിപ്പിടിച്ച് അനുഗ്രഹിച്ച് ചിപ്പി!! | Lakshmi Nakshathra Received Award from chippy

Lakshmi Nakshathra Received Award from chippy : സോഷ്യൽ മീഡിയയിലുൾപ്പെടെ ഒട്ടേറെ ആരാധകരുള്ള അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെയാണ് ലക്ഷ്‌മി മലയാളികൾക്ക് പ്രിയങ്കരിയാവുന്നത്. സ്വന്തമായി ഒരു യൂ ടൂബ് ചാനലുമുണ്ട് ലക്ഷ്മിക്ക്. തന്റെ വിശേഷങ്ങളും മറ്റും പ്രേക്ഷകരുമായി സ്ഥിരം പങ്കുവെക്കാറുമുണ്ട് താരം. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു മുഹൂർത്തത്തിലൂടെ കടന്നുപോയതിനെക്കുറിച്ചാണ് ലക്ഷ്മി നക്ഷത്ര ഇൻസ്റ്റാഗ്രാമിലൂടെ തുറന്നുപറയുന്നത്. ടെലിവിഷൻ ദിനത്തോടനുബന്ധിച്ച് നടന്ന അവാർഡ് നിശയിൽ ഏറ്റവും മികച്ച അവതാരകക്കുള്ള അംഗീകാരം ലക്ഷ്മി […]

മലയാളത്തനിമയില്‍ മനോഹരിയായി ചിപ്പി.!! മണിയൻപിള്ള രാജുവിന്റെ മകന്റെ കല്യാണത്തിന് താരം എത്തിയപ്പോൾ;|Chippy At Niranj Maniyanpilla Raju Marriage Malayalam

Chippy At Niranj Maniyanpilla Raju Marriage Malayalam: മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ചിപ്പി. നായികയായും സഹനടിയായും സിനിമയിൽ തിളങ്ങിയ മലയാളികളുടെ സ്വന്തം ശാലീനസുന്ദരി… നിരവധി ടെലിവിഷന്‍ സീരിയലുകളിലെയും ജനപ്രിയമുഖമാണ് ചിപ്പി. 1992ല്‍ പുറത്തിറങ്ങിയ തലസ്ഥാനമാണ് ആദ്യ ചിത്രം. പിന്നീട് സോപാനം, പാഥേയം, സി ഐ ഡി ഉണ്ണികൃഷ്ണന്‍ ബി.എ ബി.എഡ്, സ്ഫടികം തുടങ്ങി ഒരുപിടി ചിത്രങ്ങളിലും താരം അഭിനയിച്ചു. അഭിനയത്തിന് പുറമെ ഒരു പ്രൊഡ്യൂസര്‍ കൂടിയാണ് ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായ ചിപ്പി. […]