മായമില്ലാത്ത സാമ്പാർ പൊടി എളുപ്പത്തിൽ ഉണ്ടാക്കാം.!! കിടിലൻ രുചികൂട്ട്.. ഇനി സദ്യ സാമ്പാർ വീട്ടിൽ തന്നെ.!! | Kerala Style Sambar Powder Recipe

Kerala Style Sambar Powder Recipe : എല്ലാ വസ്തുക്കളിലും മായം ചേർത്ത് വിപണിയിൽ വിൽപ്പന ചെയ്യുന്ന ഈ കാലത്ത് ഒട്ടും മായമില്ലാതെ നമുക്ക് തന്നെ സാമ്പാർ പൊടി വീട്ടിൽ പൊടിച്ചെടുക്കാം. കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനും കഴിയും. സദ്യയിലേതു പോലെ നല്ല രുചിയുള്ള ഈ കിടിലൻ കൂട്ട് എങ്ങനെയാണെന്ന് നോക്കാം. പാൻ ചൂടായി വരുമ്പോൾ ചേരുവകൾ ഓരോന്നായി പാനിലിട്ടു നന്നായി ചൂടാക്കി എടുക്കണം. ചൂടറി വരുമ്പോൾ അവയെല്ല്‌ മിക്സിയുടെ ജാറിലിട്ടു പൊടിച്ചെടുക്കാം. തയ്യാറാകുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ […]

എന്താ രുചി.!! ഒരിക്കലെങ്കിലും Soya 65 ഇതുപോലെ ഒന്ന്‌ ഉണ്ടാക്കിനോക്കു.. പാത്രം കാലിയാകുന്ന വഴിഅറിയില്ല.!! | Special Soya 65 Recipe

Special Soya 65 Recipe : ഒരിക്കലെങ്കിലും സോയ 65 ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… പാത്രം കാലിയാകുന്ന വഴി അറിയില്ല! ഉച്ചയൂണിനൊപ്പം നോൺവെജ് കൂടിയുണ്ടെങ്കിൽ കുശാലാകുമെന്ന് കരുതുന്നവരുണ്ട്. ചിക്കനോ ബീഫോ കിട്ടിയില്ലെങ്കിലെന്താ, സോയചങ്ക്സ് ഉണ്ടെങ്കിൽ നോൺവെജിനെ വെല്ലുന്ന കിടിലൻ ഐറ്റം ഉണ്ടാക്കാം. വളരെ സിമ്പിൾ ആയ നല്ല കിടിലൻ രുചിയുള്ള സോയ 65 എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആദ്യമായി രണ്ട് കപ്പ്‌ സോയ ചങ്ക്‌സ് എടുക്കണം. ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് […]

രാമശ്ശേരിക്കാരുടെ ഇഡ്ഡലി പൊടിയുടെ യഥാർത്ഥ രുചി രഹസ്യം.!! ഇഡ്ഡലി പൊടി ഇതുപോലെ ഉണ്ടാക്കിയാൽ എത്ര കഴിച്ചാലും മതിയാകില്ല മക്കളേ.. | Perfect Tasty Idli Podi Recipe

Perfect Tasty Idli Podi Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പ്രഭാതഭക്ഷണങ്ങളിൽ ഒന്നായിരിക്കുമല്ലോ ഇഡ്ഡലി. നല്ല എരിവുള്ള ചട്ണിയോ പൊടിയോ കൂട്ടി ഇഡ്ഡലി കഴിക്കുമ്പോഴാണ് അതിന്റെ രുചി കൃത്യമായി അറിയാൻ സാധിക്കുക. എന്നാൽ പലർക്കും രുചികരമായ രീതിയിൽ എങ്ങിനെ ചട്ണി പൊടി തയ്യാറാക്കണമെന്ന് അറിയുന്നുണ്ടാവില്ല. പ്രത്യേകിച്ച് പാലക്കാട് രാമശ്ശേരി ഭാഗത്ത് പ്രസിദ്ധമായ ഇഡ്ഡലി പൊടി ഒരുതവണ തയ്യാറാക്കി നോക്കിയാൽ അതിന്റെ രുചി വായിൽ നിന്നും പോകില്ല. അത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. രാമശേരി […]

കുക്കറിൽ എന്ത് വേവിക്കുമ്പോഴും ഒരു പാത്രം കുക്കറിന്റെ ഉള്ളിൽ വെച്ചാൽ കാണു മാജിക്.!! ഈ സൂത്രം ആരും ചെയ്തുകാണില്ല.. | Cookeril Steel Pathram Trick

Cookeril Steel Pathram Trick : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. കുക്കറിൽ ചോറും പയറും കടലയുമെല്ലാം സ്ഥിരമായി വേവിക്കുന്നവരാണ് നമ്മൾ. എന്ത് വേവിക്കുമ്പോഴും പുറത്തേക്ക് വെള്ളം ചീറ്റി പോകാറുണ്ട്. ഇത് ഇല്ലതാക്കാൻ […]

പഴയ ചിരട്ട ഉണ്ടോ.? ഇനി കൂർക്ക പറിച്ചാൽ തീരൂല്ല.. ഒരു ചെറിയ കൂർക്ക കഷണത്തിൽ നിന്നും കിലോ കണക്കിന് കൂർക്ക പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Koorkka Krishi Using Coconut Shell

Koorkka Krishi Using Coconut Shell : കൂർക്ക ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ അത്യാവശ്യം നല്ല രീതിയിൽ പരിചരണം നൽകിയാൽ മാത്രം വളർന്നുവരുന്ന ഒരു ചെടിയാണ് കൂർക്ക. അതുകൊണ്ടുതന്നെ മിക്കപ്പോഴും കടകളിൽ നിന്നും കൂർക്ക വാങ്ങിയായിരിക്കും കൂർക്ക തോരനും കറിയുമെല്ലാം കൂടുതൽ ആളുകളും ഉണ്ടാക്കുന്നത്. അതേസമയം ഒട്ടും സ്ഥലമില്ലാത്ത ഇടങ്ങളിൽ പോലും വളരെ എളുപ്പത്തിൽ എങ്ങിനെ കൂർക്ക വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കൂർക്ക തയ്യാറാക്കാനായി ആദ്യം […]

കയ്ക്കില്ല; കയ്യിൽ കറയാവില്ല.. ഈ സൂത്രം അറിഞ്ഞാൽ വാഴക്കൂമ്പ് ക്ലീൻ ചെയ്‌തെടുക്കാൻ ഇനി എന്തെളുപ്പം.!! ഒറ്റ തവണ ഇതുപോലെ ചെയ്തു നോക്കൂ; | How To Clean Vazhakoombu

How To Clean Vazhakoombu : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും വാഴക്കൂമ്പ് തോരൻ. വീട്ടിൽ ഒരു വാഴ എങ്കിലും നട്ടുപിടിപ്പിക്കുകയാണെങ്കിൽ അതിന്റെ മിക്ക ഭാഗങ്ങളും ഇത്തരത്തിൽ കറി ഉണ്ടാക്കാനോ, തോരനോ ഒക്കെ ഉപയോഗപ്പെടുത്താനായി സാധിക്കും. കാരണം വാഴക്കൂമ്പ് പോലുള്ള വാഴയുടെ ഭാഗങ്ങളിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ ഏറെയാണ്. എന്നാൽ വാഴക്കൂമ്പ് വാങ്ങി കഴിഞ്ഞാൽ പ്രധാനമായും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് അത് വൃത്തിയാക്കി എടുക്കാനുള്ള ബുദ്ധിമുട്ട്. വളരെ എളുപ്പത്തിൽ വാഴക്കൂമ്പ് എങ്ങനെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുമെന്ന് […]

ഇതൊരു തുള്ളി മാത്രം മതി; ഒറ്റ സെക്കൻന്റിൽ മുഴുവൻ പല്ലി, പാറ്റയും നാട് വിട്ടോടും.!! ഇനി വീടിന്റെ ഏഴയലത്തു പോലും വരില്ല!! | How to Get Rid of Lizards

How to Get Rid of Lizards : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായ കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി, പാറ്റ പോലുള്ള ജീവികളുടെ ശല്യം. പ്രത്യേകിച്ച് പലചരക്ക് സാധനങ്ങളും മറ്റും സൂക്ഷിക്കുന്ന ഭാഗങ്ങളിലും അടുക്കള ഭാഗത്തുമാണ് ഇത്തരം ജീവികളുടെ ശല്യം കൂടുതലായി കണ്ടു വരുന്നത്. അവയെ തുരത്താനായി പലവിധ രീതികളും പരീക്ഷിച്ച് പരാജയപ്പെട്ടവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്യാവുന്ന കാര്യം ഡെ,റ്റോൾ ഉപയോഗിച്ച് തയ്യാറാക്കുന്ന […]

മലയാളികളുടെയും മനസ്സ് കീഴടക്കിയ രണ്ടു കുടുംബവും നേരിൽ.!!ജയറാം കുടുംബതോടൊപ്പം സന്തോഷം പങ്കിട്ട് സഞ്ജു സാംസൺ|jayaram family with sanju samson

jayaram family with sanju samson: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങൾ ആണ് ജയറാമും ഭാര്യ പാർവതി ജയറാമും. അപരൻ എന്ന സിനിമയിലൂടെ ആയിരുന്നു ജയറാമിന്റെ മികച്ച വരവ് മലയാള സിനിമയിൽ. പിന്നീട് പർവതിയുമായി പ്രണയത്തിൽ ആവുകയും വിവാഹം ചെയ്യുകയും ചെയ്തു. മകൻ കാളിദാസ് ജയറാമും ഇന്ന് അറിയപ്പെടുന്ന പുതുമുഖ താരം ആണ്. മകൾ മാളവിക ജയറാം മോഡലിംഗ് മേഖലയിൽ മികച്ചു നിൽക്കുന്നു. ഇപ്പോൾ ജയറാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് […]

സൺ ഷൈൻ സീരീസ്.!! അമ്മയുടെ മടിയിൽ ഇരുന്ന് അപ്പയെ ഉറക്കെ വിളിച്ച് കുഞ്ഞി ചീരു | Meghana Raj with her son

Meghana Raj with her son: തെന്നിന്ത്യൻ പ്രേക്ഷകർക്കും മലയാളികൾക്കും ഒരു പോലെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന രാജ്.  അഭിനയിനപ്പുറം സോഷ്യൽ മീഡിയയിലും സജ്ജീവമായ താരം  ഇടയ്ക്കിടയ്ക്ക് മകനുമായുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് 2020ൽ ആയിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ഇരുവരും തങ്ങളുടെ ആദ്യ കണ്മണിക്കായി കാത്തിരിക്കുമ്പോഴായിരുന്നു മരണം ചീരുവിനെ കവര്‍ന്നെടുത്തത്. ചീരുവിന്റെ വേര്‍പാട് മേഘ്‌നയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നെങ്കിലും മകന് വേണ്ടി നടി അതിശക്തമായി തിരികെ എത്തുകയായിരുന്നു.  ചീരുന്റെ മരണ ശേഷമാണ് ഇരുവർക്കും  […]

നീലിമയിൽ കുളിച്ച് ദിവ്യ ഉണ്ണിയും കുടുംബവും ; മകന്റെ പിറന്നാൾ ആഘോഷമാക്കി താരം ..ഭർത്താവ് പകർത്തിയ ചിത്രങ്ങൾ വൈറൽ .| Divya Unni Son’s Birthday Photo Viral Malayalam

Divya Unni Son’s Birthday Photo Viral Malayalam : ദക്ഷിണേന്ത്യയിലെ പ്രശസ്ത ചലച്ചിത്ര താരങ്ങളിൽ ഒരാളാണ് ദിവ്യ ഉണ്ണി. നീ എത്ര ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരം പൂക്കാലം വരവായി, ഓ ഫാബി, സൗഭാഗ്യം എന്നീ ചിത്രങ്ങളിലും ബാലതാരമായി തന്നെ പ്രത്യക്ഷപ്പെടുകയുണ്ടായി. കല്യാണസൗഗന്ധികം എന്ന ചിത്രത്തിൽ നായികയായി എത്തുകയും വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ കലാഭവൻ മണി, ജഗദീഷ് എന്നിവർക്കൊപ്പം തിളങ്ങിനിൽക്കുവാനും ദിവ്യയ്ക്ക് സാധിക്കുകയുണ്ടായി. 97 മുതൽ 2000 വരെ […]