ഇതാണ് 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! ഈസ്റ്റ്, സോഡാപൊടി ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം.. | Perfect Palappam Recipe

Perfect Palappam Recipe : കേരളത്തിലെ മിക്ക വീടുകളിലും പ്രഭാത ഭക്ഷണത്തിൽ ഇടം പിടിച്ചിരിക്കുന്ന ഒരു പലഹാരമാണ് ആപ്പം. എഗ്ഗ് റോസ്റ്റ്, സ്റ്റൂ എന്നിങ്ങനെ വ്യത്യസ്ത കറികളോടൊപ്പമെല്ലാം രുചികരമായി കഴിക്കാവുന്ന ആപ്പം എല്ലാവരുടെയും പ്രിയ പലഹാരാമാണെങ്കിലും അത് ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം മാവിന്റെ കൺസിസ്റ്റൻസി, ഫെർമെന്റ് എന്നിവ ശരിയായിട്ടില്ല എങ്കിൽ ഉദ്ദേശിച്ച രീതിയിൽ ആപ്പം സോഫ്റ്റ് ആയി കിട്ടില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. ആപ്പം […]

ഒരു പിടി വെണ്ടക്ക മതി 😍😍 സൂപ്പർ കറി റെഡി.!! അപാര രുചിയിൽ ഈ കറി മാത്രം മതി ഒരു കിണ്ണം ചോറുണ്ണാം 😋👌|tasty Vendakka mappas recipe malayalam

വെണ്ടക്ക – 200gm തേങ്ങ പാൽ – 1 മീഡിയം തേങ്ങ സവാള ._ 1 എണ്ണം തക്കാളി – 1 എണ്ണം പച്ച മുളക് – 3 എണ്ണം വെളിച്ചെണ്ണ – 3 tsp മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ മല്ലിപൊടി – 1 tsp മുളക് പൊടി – അര ടീസ്പൂണ് ഗരം മസാല – അര ടീസ്പൂൺ ഉപ്പ്, കറിവേപ്പില ഇവ പാകത്തിന് മൺ ചട്ടി ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കാം. […]

വെറും 1/2 ലിറ്റർ പാലുണ്ടോ? പാലട തോൽക്കും രുചിയിൽ അടിപൊളി സേമിയ പായസം.. ഇത്ര രുചിയിൽ കഴിച്ചു കാണില്ല.!! | Semiya Payasam Onam Special

Semiya Payasam Onam Special : ഇത്തവണ ഓണത്തിന് സദ്യ ഒരുക്കുമ്പോൾ സേമിയ പായസം ഇങ്ങനെ ഉണ്ടാക്കി നോക്കൂ. അങ്ങനെ പുതുമ നിറഞ്ഞ ഒരു ഓണസദ്യ തയ്യാറാക്കി നിങ്ങൾക്ക് ആകാം ഇത്തവണത്തെ സ്റ്റാർ. പൊന്നോണം വന്നെത്തുമ്പോൾ എല്ലാവരും ഓണം ഗംഭീരം ആയി ആഘോഷിക്കാൻ ഉള്ള തിരക്കിലായിരിക്കും അല്ലേ. പുത്തൻ കോടി തുന്നിച്ച് കാത്തിരിക്കുന്ന മക്കൾക്ക് ഇത്തവണ സദ്യ ഒരുക്കുമ്പോൾ ഒരു വെറൈറ്റി പായസം ഒരുക്കി നൽകിയാലോ? എല്ലാ വർഷവും അട പ്രഥമനും കടല പ്രഥമനും പാൽ പായസവും […]

പപ്പായ ഒരു തവണ ഇതുപോലെ കറി വെച്ചു നോക്കൂ.!! കോഴിക്കറി തോറ്റുപോകും രുചിയിൽ കിടിലൻ പപ്പായ കറി.. | Tasty Special Papaya Curry Recipe

Tasty Special Papaya Curry Recipe : വളരെയധികം ഔഷധ ഗുണങ്ങളടങ്ങിയ ഒരു വെജിറ്റബിളാണ് പപ്പായ. പക്ഷെ ഇതൊരു ന്യൂട്രൽ വെജിറ്റബിൾ ആയത് കൊണ്ടും പ്രത്യേക എരിവോ മണമോ പുളിയോ ഒന്നും ഇല്ലാത്തത് കൊണ്ട് ആളുകൾ ഇത് കഴിക്കാൻ അത്ര ഇഷ്ടപ്പെടാറില്ല. ഇവിടെ നമ്മൾ വളരെ എളുപ്പത്തിൽ നല്ല രുചിയോട് കൂടിയ ഒരു കറിയാണ് തയ്യാറാക്കുന്നത്. പപ്പായ ഇഷ്ടമില്ലാത്തവരും കഴിച്ച് പോകുന്ന ചിക്കൻ കറിയുടെ അതേ രുചിയിൽ നല്ലൊരു കിടിലൻ പപ്പായ കറി തയ്യാറാക്കാം. ആദ്യം നമ്മൾ […]

രാവിലെ ബാക്കിവന്ന ദോശ മാവ് കൊണ്ട് നല്ല മൊരിഞ്ഞ വട ഉണ്ടാക്കാം.!! ഒട്ടും എണ്ണ കുടിക്കാത്ത കിടിലൻ വട 5 മിനിറ്റിൽ.. |Instant Vada With Dosa Batter

Instant Vada With Dosa Batter : ഉഴുന്നുവട കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. ഹോട്ടലുകളിൽ ചെന്നാൽ ദോശയോടൊപ്പം ഒരു ഉഴുന്നുവട അതല്ലെങ്കിൽ നാലുമണി പലഹാരത്തിനായി ചായയോടൊപ്പം ഒരു ഉഴുന്നുവട എന്നിങ്ങിനെയെല്ലാം കഴിക്കാൻ ഇഷ്ടപ്പെടാത്തവരുണ്ടോ? എന്നാൽ ഉഴുന്നുവട വീട്ടിൽ തയ്യാറാക്കാനായി അധികം പണിപ്പെടാനൊന്നും ആർക്കും താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു ഉഴുന്നുവടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. അടി കട്ടിയുള്ള ഒരു […]

1 നേന്ത്രകായും ചക്കക്കുരുവും ഉണ്ടെങ്കിൽ.. ആരും കൊതിക്കും രുചിയിൽ 😋😋 വയറുനിറയെ ഉണ്ണാൻ ഇതുമാത്രം മതി 👌👌|Tasty Chakkakuru Ethakka Recipe

ചക്കക്കുരു തൊലി കളഞ്ഞെടുത്തത് നീളത്തിൽ അരിഞ്ഞെടുക്കണം. മൺചട്ടിയിലേക്ക് ഈ ചക്കക്കുരു ചേർക്കാം. അതിലേക്ക് മഞ്ഞപ്പൊടി, ഉപ്പ്, വേപ്പില ആവശ്യത്തിന് വെള്ളം ചേർത്ത് മൂടിവെച്ച് ചക്കക്കുരു വേവിച്ചെടുക്കാം. പകുതി വേവ് ആയാൽ അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന കായ ചേർക്കാം. അതിലേക്ക് പച്ചമുളക് നീളത്തിൽ അരിഞ്ഞെടുത്തത് കൂടി ചേർത്ത് നന്നായി ഇളക്കി മൂടി വേവിക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി […]

വീട്ടിൽ പഴയ ബക്കറ്റ് ഉണ്ടോ.!! ഇനി കൂർക്ക പറിച്ച് മടുക്കും.. ഒരു ചെറിയ കൂർക്കയിൽ നിന്നും കിലോ കണക്കിന് കൂർക്ക പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Koorka Krishi Tips Using Bucket

Koorka Krishi Tips Using Bucket : മിക്ക ആളുകൾക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു കിഴങ്ങ് വർഗ്ഗമാണ് കൂർക്ക. പ്രത്യേക മാസങ്ങളിൽ മാത്രം കണ്ടു വരുന്ന കൂർക്ക മിക്കപ്പോഴും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാവുക. കൂർക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന കറികളും, ഉപ്പേരിയുമെല്ലാം എല്ലാവരുടെയും പ്രിയപ്പെട്ട വിഭവങ്ങളിൽ ഉൾപ്പെടുന്നവയാണ്. എന്നാൽ കൂർക്ക എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കൂർക്ക മുളപ്പിച്ചെടുക്കാനായി ആദ്യം തന്നെ ഒരു […]

മുറ്റം അടിക്കാൻ ഇനി കുനിയണ്ടാ; ചൂല് വേണ്ടാ.. ഒരു കുപ്പി മാത്രം മതി.!! | To Clean Courtyard Using Bottle

To Clean Courtyard Using Bottle : മുറ്റമടിക്കൽ മിക്ക വീട്ടമ്മമാർക്കും താല്പര്യമില്ലാത്ത ഒരു കാര്യമായിരിക്കും. പ്രത്യേകിച്ച് നടുവേദന പൊലുള്ള പ്രശ്നങ്ങൾ ഉള്ളവർക്കെല്ലാം ചൂലുപയോഗിച്ച് കുനിഞ്ഞു നിന്ന് മുറ്റമടിക്കുക വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ഒരു കിടിലൻ ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. മുറ്റമടിക്കുന്ന ഈയൊരു സാധനം ഉണ്ടാക്കിയെടുക്കാനായി ആവശ്യമായിട്ടുള്ളത് 6 വലിയ പ്ലാസ്റ്റിക് ബോട്ടിലുകളാണ്. ആദ്യം ഓരോ ബോട്ടിൽ ആയി എടുത്ത് അതിന്റെ ക്യാപ്പിന്റെ ഭാഗവും താഴെ ഭാഗവും കട്ട് […]

ആർക്കും അറിയാത്ത പുതിയ സൂത്രം.!! ഇഡ്ഡലി മാവിൽ ഒരു സവാള ഇങ്ങനെ ഇട്ടു നോക്കൂ.. മിനിറ്റുകൾക്കുള്ളിൽ സോപ്പു പതപോലെ മാവ് പതഞ്ഞു പൊങ്ങും.!! | Idli Batter Savala Trick

Idli Batter Savala Trick : ബ്രേക്ഫാസ്റ്റിനും ഡിന്നറിനുമെല്ലാം വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മൾ എല്ലാവരും. എന്നാൽ സ്ഥിരം കഴിക്കുന്ന പലഹാരങ്ങളിൽ വ്യത്യസ്തത കൊണ്ടു വരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്ത പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കി എടുക്കാൻ ആവശ്യമായിട്ടുള്ള ചേരുവകൾ ഒന്നര കപ്പ് പച്ചരി, മൂന്ന് ടേബിൾ സ്പൂൺ അളവിൽ ഉഴുന്ന്, അരക്കപ്പ് ചൊവ്വരി, മൂന്ന് ടീസ്പൂൺ പഞ്ചസാര,യീസ്റ്റ്, സവാള, […]

ഇതൊന്ന് പുകച്ചാൽ മതി.!! ഒറ്റ തവണ കൊണ്ട് കൊതുകിനെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം.. ഇനി കൊതുക് വീടിന്റെ പരിസരത്ത് പോലും വരില്ല!! | Get Rid of Mosquitoes Easy Tips

Get Rid of Mosquitoes Easy Tips : മഴക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി കണ്ടുവരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൊതുക് ശല്യം. അതിനായി കെമിക്കൽ അടങ്ങിയ മരുന്നുകൾ ഉപയോഗിച്ചുള്ള മെഷീനുകളും മറ്റും വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നത് മാത്രമല്ല അത് ഉപയോഗിക്കുന്നത് മൂലം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. എന്നാൽ അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ഫലവത്തായ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കൊതുകിനെ […]