ഇതൊരു തുള്ളി മാത്രം മതി; ഒറ്റ സെക്കൻന്റിൽ എത്ര കത്താത്ത ഗ്യാസ് സ്റ്റൗവും ഇനി ആളിക്കത്തും.!! ഉടനടി ഞെട്ടിക്കും റിസൾട്ട്.. | Gas Stove Cleaning Solution
Gas Stove Cleaning Solution : ഈ ഒരു പ്രോഡക്റ്റ് വീട്ടിലുണ്ടെങ്കിൽ നമുക്ക് ഒരുപാട് കാശും സമയവും ലാഭിക്കാം. ഇതുകൊണ്ട് ഒരുപാട് ഉപയോഗങ്ങളുണ്ട്. WD-40 എന്ന ഒരു പ്രോഡക്റ്റിനെ കുറിച്ചു കേട്ടിട്ടുണ്ടോ. ഇതൊരു മൾട്ടി പർപസ് സൊല്യൂഷൻ ആണ്. തുരുമ്പ് കളയാൻ ബെസ്റ്റ് ആണ് ഈ പ്രോഡക്റ്റ്. ഇതുകൊണ്ട് നമുക്ക് വീട്ടിൽ ചെയ്യാവുന്ന കുറച്ചു ഹാക്‌സ് നോക്കാം. സ്റ്റവിൽ നിന്ന് ശരിക്ക് ഫ്ലയിം വരുന്നില്ലെങ്കിൽ ഈ സൊല്യൂഷൻ ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം അതിന്റെ ബാണറിൽ ഒന്ന് […]