ശുദ്ധമായ വെളിച്ചെണ്ണ എളുപ്പം വീട്ടിൽ തന്നെ.!! കൊപ്ര ഉണ്ടാക്കുമ്പോൾ ഈ കാര്യം ശ്രദ്ധിച്ചാൽ കൂടുതൽ എണ്ണ കിട്ടും.. വെളിച്ചെണ്ണ നിറം വെക്കാൻ ഇങ്ങനെ ചെയ്‌താൽ മതി.!! | Tip To Make Homemade Coconut Oil

Tip To Make Homemade Coconut Oil : പണ്ടൊക്കെ വീടുകളിൽ വേനൽക്കാലത്ത് തേങ്ങ ഉണക്കി കൊപ്ര ആട്ടി വെളിച്ചെണ്ണ ഉണ്ടാക്കിക്കാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് ആരും തന്നെ അതിനായി മെനക്കെടാറില്ല. ഒന്നാമതായിട്ട് ആർക്കും തന്നെ ഇതിന് സമയം ഇല്ല എന്നതാണ്. അത്‌ കൂടാതെ പണ്ടത്തെ ആളുകളെ പോലെ ഇപ്പോൾ അധികം ആർക്കും ഇത് ചെയ്യാൻ അറിയില്ല. അത്‌ കൊണ്ട് തന്നെ പലരും ശ്രമിക്കുമ്പോൾ കൂടുതലും പിണ്ണാക്ക് ആവുകയും കുറച്ചു മാത്രം എണ്ണ കിട്ടുകയും ചെയ്യും. താഴെ […]

എപ്പോഴും നല്ല ആരോഗ്യത്തോടെ ഇരിക്കാൻ ഇതാ ഒരു സൂത്രം.!! പൂർണ ആരോഗ്യത്തോടെ എപ്പോഴും ഇരിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Easy Flax seed laddu Recipe

Easy Flax seed laddu Recipe : മാറി വരുന്ന ഭക്ഷണ രീതി കൊണ്ടും ജീവിതചര്യയിലെ വ്യത്യാസങ്ങൾ കൊണ്ടും പല രീതിയിലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധി മുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അത്തരത്തിൽ ഉണ്ടാകുന്ന രോഗങ്ങൾ ആയ പ്രമേഹം,ഹാർട്ട് സംബന്ധമായ അസുഖങ്ങൾ,കൊളസ്ട്രോൾ പിസിഒഡി എന്നിവക്കെല്ലാം കഴിക്കാവുന്ന ഒരു പ്രത്യേക പ്രോട്ടീൻ റിച്ച് ലഡുവിന്റെ റെസിപ്പി മനസ്സിലാക്കാം. ഈയൊരു പ്രോട്ടീൻ ലഡു തയ്യാറാക്കാനായി പ്രധാനമായും ആവശ്യമായിട്ടുള്ളത് ഫ്ലാക്സ് സീഡ് ആണ്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഫ്ലാക്സ് സീഡിൽസ് […]

പാചകക്കാരൻ പറഞ്ഞു തന്ന ട്രിക്ക്.!! മീൻ വറുക്കുമ്പോൾ ഈ ഒരു സാധനം കൂടി ചേർത്താൽ ടേസ്റ്റ് മാറി മറിയും.. മീൻ ഒരു തവണ ഇതുപോലെ ഒന്ന് പൊരിച്ചു നോക്കൂ.!! | Special Tasty Fish Fry Secret Tips

Special Tasty Fish Fry Secret Tips : മീൻ വറുക്കുമ്പോൾ ഈ ഒരു സാധനം കൂടി ചേർത്താൽ ടേസ്റ്റ് മാറി മറിയും! ഇതാണ് മക്കളെ പാചകക്കാരൻ പറഞ്ഞ മീൻ പൊരിക്കുമ്പോൾ രുചി കൂട്ടാനുള്ള മാന്ത്രിക രുചിക്കൂട്ട്! മീൻ ഒരു തവണ ഇതുപോലെ ഒന്ന് പൊരിച്ചു നോക്കൂ. മീൻ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടം ആയിരിക്കുമല്ലോ. പല തരത്തിലുള്ള സീഫുഡ് ഐറ്റംസ് നാം കടകളിൽ നിന്നും കഴിക്കാറുണ്ട്. മീൻകറി വെച്ചതും മീൻ വറുത്തതും ഒക്കെ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. അതുകൊണ്ടുതന്നെ […]

ഉപയോഗിച്ചറിഞ്ഞ സത്യം.!! ഗ്യാസ് ഇനി തീരില്ല.. കുക്കിംഗ് ഗ്യാസ് കണ്ട്രോളിലാക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.!! | To Save Cooking Gas

To Save Cooking Gas : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും ഗ്യാസിലിണ്ടർ ഉപയോഗിച്ചുള്ള പാചകരീതിയാണ് പിന്തുടരുന്നത്. ദിനംപ്രതി പാചകവാതക സിലിണ്ടറിന്റെ വില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സിലിണ്ടറിന്റെ ഉപയോഗം എങ്ങനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സിലിണ്ടർ ഉപയോഗിക്കുന്ന അതേ ശ്രദ്ധ സ്റ്റൗവിന്റെ കാര്യത്തിലും നൽകേണ്ടതുണ്ട്. അതായത് സ്റ്റൗവിലെ ബർണറുകളിൽ പൊടിയും മറ്റും അടിഞ്ഞു കൂടി കഴിഞ്ഞാൽ അതിൽ നിന്നും വരുന്ന ഗ്യാസിന്റെ അളവ് വളരെ കുറവായിരിക്കും. ഇത് കൂടുതൽ […]

അരിപ്പ കൊണ്ടുള്ള ഈ സൂത്രം!! എത്ര അഴുക്ക് പിടിച്ച സോഫയും പുത്തൻ പോലെ വെട്ടിത്തിളങ്ങും; വീട്ടു ജോലികൾ ചെയ്‌തു തീർക്കാൻ ഇനി കുറച്ചു സമയം മതിയാകും…| Useful Kitchen Tips Using Strainer

Useful Kitchen Tips Using Strainer: വീട്ടുജോലികളിൽ ധാരാളം സമയമെടുത്ത് ചെയ്യേണ്ടതായ നിരവധി പണികളുണ്ട്. അതിനായി പല രീതിയിലുള്ള ടിപ്പുകളും പരീക്ഷിച്ചുനോക്കിയാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നതാണ് സത്യം. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി സോപ്പ് ലീക്വിഡ്സ് എങ്ങനെ ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താം എന്നതാണ്. കടകളിൽ നിന്നും വാങ്ങിക്കൊണ്ടുവരുന്ന സോപ്പ് ലിക്വിഡ് നേരിട്ട് ഉപയോഗിക്കുമ്പോൾ കൂടുതൽ അളവിൽ ആവശ്യമായി വരാറുണ്ട്. അത് ഒഴിവാക്കാനായി ഉപയോഗിച്ചു […]

ഇതാണ് മക്കളെ പാവങ്ങളുടെ AC.!! ഒരൊറ്റ ബക്കറ്റ് മാത്രം മതി; വീട് മുഴുവൻ കിടുകിട തണുപ്പിക്കാൻ.. ഈ കടുത്ത ചൂടിലും ഇനി തണുത്ത് വിറച്ചു കിടന്നുറങ്ങാം.!! | Easy Tip To Make Home Made Air cooler

Easy Tip To Make Home Made Air cooler : കനത്ത ചൂടാണ് കേരളത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ശക്തമായ ചൂടിൽ രാത്രി സമയങ്ങളിൽ റൂമിൽ കിടന്നുറങ്ങുക എന്നത് വളരെയധികം ദുസ്സഹമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. എന്നാൽ റൂം തണുപ്പിക്കാനായി ഫാൻ, എ സി എന്നിവ സ്ഥിരമായി ഉപയോഗിച്ചാൽ കറണ്ട് ബില്ല് കൂടുതലായി വരാനുള്ള സാധ്യതയുമുണ്ട്. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി റൂം തണുപ്പിക്കാനായി ചെയ്തു നോക്കാവുന്ന ഒരു […]

മുട്ടത്തോട് ഉണ്ടോ.? ഇതൊരു തുള്ളി മതി; ഒറ്റ സെക്കൻന്റിൽ മുഴുവൻ പല്ലിയും നാട് വിട്ടോടും.!! ഇനി വീടിന്റെ ഏഴയലത്തു പോലും പല്ലി വരില്ല!! | How to Get Rid of Lizards At Home

How to Get Rid of Lizards At Home : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി ശല്യം. പ്രത്യേകിച്ച് അടുക്കള, പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം പല്ലികളുടെ ശല്യം ധാരാളമായി കണ്ടു വരാറുണ്ട്. അവയെ തുരത്താനായി കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാൽ അത് പല്ലികൾ ച,ത്തുവീഴുന്നതിനും പിന്നീട് അവയെ എടുത്തു കളയുന്നതിനുള്ള ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട്. അതേസമയം വളരെ എളുപ്പത്തിൽ പല്ലിയെ തുരത്താനായി വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി ചെയ്തെടുക്കാവുന്ന […]

കരിമ്പൻ കുത്തിയ ഡ്രസ്സുകൾ ഇനി ഉപേക്ഷിക്കേണ്ട..!! ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.. | Karimbhan Kalayan Trick

Karimbhan Kalayan Trick : കരിമ്പൻ കുത്തിയ ഡ്രെസ്സുകളും തോർത്തുകളും സാധാരണ എല്ലാവരും ഉപേക്ഷിക്കുകയാണ് പതിവ്. പ്രത്യേകിച്ചു മഴക്കാലത്തും മറ്റും തുണികളിൽ കരിമ്പൻ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. കറുത്ത കുത്തുകൾ ഉള്ള വസ്ത്രങ്ങൾ ആർക്കും ഇഷ്ടമല്ല. മാത്രവുമല്ല പെട്ടെന്ന് പരക്കുകയും കൂടുതൽ ആകുകയും ചെയ്യും. ഇങ്ങനെയുള്ള വസ്ത്രങ്ങൾ എല്ലാം നല്ലപോലെ ക്ലീൻ ആയി കിട്ടാൻ ഒരു വിദ്യ ഉണ്ട്. നൂറു ശതമാനം എല്ലാ കറുത്തപാടുകളും പോവാനായി ഒരു സൂത്രം ചെയ്താൽ മതി. അത് എന്താണെന്നു നോക്കാം. കരിമ്പനെല്ലാം […]

കഞ്ഞിവെള്ളം ഇനി വെറുതെ കളയല്ലേ; ഒറ്റ സെക്കൻഡിൽ പരിഹാരം.!! ഈ ഒരു സൂത്രം ചെയ്താൽ എത്ര കാടുപിടിച്ച മുറ്റവും 10 മിനിറ്റിൽ ക്ലീനാക്കാം.. | To Remove Weeds Using Kanjivellam

To Remove Weeds Using Kanjivellam : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ചോറ് വച്ചു കഴിഞ്ഞാൽ ബാക്കിവരുന്ന കഞ്ഞിവെള്ളം വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ കളയുന്ന കഞ്ഞിവെള്ളം ഉപയോഗപ്പെടുത്തി പല രീതിയിലുള്ള ക്ലീനിങ് ടെക്നിക്കുകളും പരീക്ഷിക്കാവുന്നതാണ്. അത്തരത്തിൽ കഞ്ഞിവെള്ളം ഉപയോഗിച്ച് ചെയ്തു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്യുന്നത് കറ പിടിച്ച പാത്രങ്ങൾ വൃത്തിയാക്കി എടുക്കാനായി തയ്യാറാക്കാവുന്ന ഒരു സൊല്യൂഷനാണ്. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് അളവിൽ […]

ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നത് ഒരു തലവേദന അല്ല.!! അറിഞ്ഞിരിക്കാം ഈ 5 കാര്യങ്ങൾ; | Fridge Cleaning Tips

Fridge Cleaning Tips : ഒരു വീട്ടിൽ ഏറ്റവും കൂടുതൽ വൃത്തിയായിരിക്കേണ്ട സ്ഥലമാണ് അടുക്കള. അടുക്കള വൃത്തിയാക്കി സൂക്ഷിക്കുന്നത് ആരോഗ്യപൂർണമായ ജീവിതത്തിലേക്കുളള വഴി കൂടിയാണ്. വൃത്തിയുളളതും തിളങ്ങുന്നതുമായ അടുക്കള സ്വന്തമാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇന്നത്തെ കാലത്തു വീടുകളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഫ്രിഡ്ജ്. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ദുർഗന്ധം വരാതെയും ക്ലീൻ ആയും ഫ്രിഡ്ജ് എപ്പോഴുവെക്കാൻ ഇനി വളരെ അധികം ബുദ്ധിമുട്ടെടാ.. ഈ അറിവ് ഉണ്ടെങ്കിൽ. ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നത് ഒരു തലവേദന അല്ല.. […]