പഴയ ജീൻസുകൾ വെറുതെ കളയേണ്ട.!! ഒരറ്റ പഴയ ജീൻസ് കൊണ്ടുള്ള ഈ 3 ഐടിയകൾ കണ്ടാൽ നിങ്ങൾ ശെരിക്കും ഞെട്ടും!! | Old Jeans Reuse Idea

Old Jeans Reuse Idea : സാധാരണയായി ജീൻസ് ഉപയോഗിച്ച് പഴയതായാൽ അത് കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. ചെറിയ രീതിയിലുള്ള സ്റ്റിച്ച് വിടലും മറ്റും പറ്റിയാൽ പോലും ആ ജീൻസ് പിന്നീട് പലപ്പോഴും ഉപയോഗിക്കാൻ സാധിക്കാറില്ല. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പഴയ ജീൻസ് ഉപയോഗപ്പെടുത്തി എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ആദ്യമായി ചെയ്യാവുന്നത് പഴയ ജീൻസ് ഉപയോഗപ്പെടുത്തി ബാഗ് എങ്ങനെ സ്റ്റിച്ച് ചെയ്തെടുക്കാം എന്നതാണ്. അതിനായി ജീൻസിന്റെ കാലിന്റെ ഭാഗമാണ് […]

ഒരു തരി പോലും കയ്പ്പില്ലാതെ കറിനാരാങ്ങാ അച്ചാർ.!! ഒറ്റയിരിപ്പിനു പാത്രം ഠപ്പേന്ന് കാലിയാകും..സദ്യയിലെ വടുകപ്പുളി ഉണ്ടാക്കാൻ ഇനി വിനാഗിരി കൈകൊണ്ട് തൊടേണ്ട; | Vadukapuli Naranga Achar Recipe

ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് നാരങ്ങയിട്ട് രണ്ടുമൂന്നു മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് ആ ചൂടിൽ തന്നെ 10 മിനിറ്റ് നാരങ്ങ രണ്ടുപുറവും ഒരുപോലെ വാടണം. ചൂടാറിയശേഷം വെള്ളമെല്ലാം നല്ലവണ്ണം തുടച്ചു കളഞ്ഞ് നാരങ്ങയുടെ മുകൾഭാഗവും താഴ്ഭാഗവും കളഞ്ഞു നീളത്തിൽ മുറിച്ച് കുരുവും വെളുത്ത ഭാഗവും കളഞ്ഞു ചെറുതായി അച്ചാറിനു പാകത്തിൽ അരിയുക. ഇതിലേക്ക് 3-3.5 ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഒരു പാനിൽ നല്ലെണ്ണ ചേർത്ത് നന്നായി […]

വെറും 1/2 ലിറ്റർ പാലുണ്ടോ? ചെറുപയർ കൊണ്ട് ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ! ഇത്ര രുചിയിൽ കഴിച്ചു കാണില്ല.!! | Cherupayar Payasam Onam Special

Cherupayar Payasam Onam Special : കിടു ഐറ്റം! ഇതും കൂടെ ചേർത്തപ്പോൾ ആണ്‌ പായസം വേറെ ലെവൽ ആയത്! ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നും; ഇത് എത്ര ഗ്ലാസ് കഴിച്ചാലും മതിയാവില്ല! പായസം എല്ലാവർക്കും ഇഷ്ടമാണ്. ചെറുപയർ പായസം ആണെങ്കിൽ കുറച്ച് ഇഷ്ടം, പക്ഷേ ചെറുപയർ പായസത്തിൽ ഈ ഒരു ചേരുവ ചേർത്തിട്ടുണ്ടാവില്ല അത് ഉറപ്പ് തന്നെയാണ്. ഒരു ചേരുവ എന്താണ് എന്ന് നമുക്ക് നോക്കാം. എപ്പോഴും കഴിക്കാൻ വളരെ നല്ലതാണ് ചെറുപയർ […]

കുക്കറിൽ വെറും 15 മിനിറ്റിൽ വളരെ എളുപ്പത്തിൽ സദ്യ സ്പെഷ്യൽ കുറുക്ക് കാളൻ.!! എത്ര കഴിച്ചാലും മതി വരാത്ത കിടിലൻ കാളൻ.. | Sadhya Special Kurukk Kaalan Recipe

Sadhya Special Kurukk Kaalan Recipe : സദ്യയിലെ ഒരവിഭാജ്യ വിഭവമാണ് കാളൻ. അതെങ്ങനെയാണ് രുചിയോടെ ഉണ്ടാക്കുന്നതെന്ന് നോക്കാം!!. അതിനായി ഒരു പച്ചക്കായയും ഒരു കഷ്ണം ചേനയും തൊലികളഞ്ഞ് വെക്കുക. ശേഷം അവ ചരിച്ചു കട്ടിയായി മുറിച്ചെടുക്കുക. എന്നിട്ട് അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് അരിഞ്ഞു വച്ച കഷണങ്ങളും മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും 2 കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കുക. കഷണങ്ങൾ ഉടഞ്ഞു പോവാത്ത രീതിയിൽ വേണം വേവിച്ചെടുക്കാൻ. […]

റാഗി കൊണ്ട് പുട്ട് ഉണ്ടാക്കുമ്പോൾ സോഫ്റ്റ് ആകുവാനും രുചി കൂടാനും ഈ പൊടിക്കൈ ചെയ്യൂ.!! പഞ്ഞിക്കെട്ട് പോലെ റാഗി പുട്ട്.. | Healthy Special Ragi Puttu Recipe

Healthy Special Ragi Puttu Recipe : റാഗി നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചെറിയ കുട്ടികൾക്ക് എപ്പോഴും കൊടുക്കുന്ന ഒന്നാണ് റാഗി. ഇത് കുറുക്കി ആണ് കൊടുക്കാറുളളത്. എന്നാൽ മുതിർന്നവർക്കും റാഗി കഴിക്കാം. റാഗി പുട്ട്, ദോശ ഇതൊക്കെ ഉണ്ടാക്കി റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പുട്ട് പലതരത്തിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ റാഗി വെച്ച് ഉണ്ടാക്കിയാൽ വളരെ നല്ലതാണ്. വിശപ്പ് പെട്ടന്ന് മാറും. കാരണം റാഗിയിൽ ഒരുപാട് ഫൈബർ അടങ്ങിയിട്ടുണ്ട്. റാഗി ഷുഗർ ഉള്ളവർക്ക് വളരെ നല്ലതാണ്. […]

റേഷൻ അരി മാത്രം മതി.!! കറുമുറെ കൊറിക്കാൻ കുഴൽ ഇല്ലാതെ പെർഫെക്റ്റ് കുഴലപ്പം.. ഈ ട്രിക്ക് ചെയ്താൽ രുചി ഇരട്ടിയാകും; | Kerala Style Crispy Kuzhalappam Recipe

Kerala Style Crispy Kuzhalappam Recipe : നമ്മൾ കുട്ടികൾക്കൊക്കെ വേണ്ടി പല തരത്തിലുള്ള വറവൊക്കെ വീട്ടിൽ ഉണ്ടാക്കുന്നുണ്ടാവും. അതിന്റെ കൂടെ തന്നെ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന എല്ലാ ആളുകൾക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു അടിപ്പൊളി വറവാണ് കുഴലപ്പം. അപ്പോൾ ഈ കുഴലപ്പം ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കിയാല്ലോ. അതിനായി ആദ്യം തന്നെ വറുത്ത അരിപ്പൊടി എടുക്കണം. ഒപ്പം തന്നെ 3/4 കപ്പ് തേങ്ങ നല്ല വിളഞ്ഞ തേങ്ങ വേണം എടുക്കാൻ. അതോടൊപ്പം 8 നല്ല […]

ഇതാണ് മക്കളെ ഒറിജിനൽ പൂരി മാജിക്.!! ഒട്ടും എണ്ണ കുടിക്കാത്ത Soft Puffy സൂപ്പർ ഗോതമ്പ് പൂരി മിനിറ്റുകൾക്കുള്ളിൽ; 25 വർഷം കൊണ്ട് ജനലക്ഷങ്ങൾ വളർത്തിയ റെസിപ്പി.!! | Tasty Perfect Poori Recipe

Tasty Perfect Poori Recipe : എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണല്ലോ പൂരി. എന്നാൽ ധരാളമായി എണ്ണയിൽ മുക്കി ഫ്രൈ ചെയ്തെടുക്കുന്നതു കൊണ്ട് തന്നെ പലരും ഇതു ഒഴിവാക്കാറുണ്ട്. എന്നാൽ ഇനി അതിന്റെ ആവശ്യം ഇല്ല. ഒട്ടും എണ്ണ കുടിക്കാതെ നല്ല സോഫ്റ്റ് ആയ പൂരി നിങ്ങൾക്കും വീട്ടിൽ തയ്യാറാക്കാം. അതിനു ഇങ്ങനെ ചെയ്താൽ മതി. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വെക്കുക. മറ്റൊരു പാത്രത്തിൽ ആട്ട 2 കപ്പ്, 2 ടീസ്പൂൺ വീതം മൈദ, റവ […]

കൊതുക് ഇനി വീട്ടിലല്ല നിങ്ങളുടെ നാട്ടില്‍ പോലും വരില്ല.!! ഇത് പുകച്ചാൽ മതി.. ഇങ്ങനെ ചെയ്താൽ ഒറ്റ സെക്കൻഡിൽ സകല കൊതുകും പമ്പകടക്കും.!! | Easy Trick To Get Rid of Mosquitoes

Easy Trick To Get Rid of Mosquitoes : മഴക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി കണ്ടുവരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൊതുക് ശല്യം. അതിനായി കെമിക്കൽ അടങ്ങിയ മരുന്നുകൾ ഉപയോഗിച്ചുള്ള മെഷീനുകളും മറ്റും വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നത് മാത്രമല്ല അത് ഉപയോഗിക്കുന്നത് മൂലം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. എന്നാൽ അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ഫലവത്തായ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ […]

ഞൊടിയിടയിൽ കടല പരിപ്പ് പ്രഥമൻ.!! സദ്യ സ്പെഷ്യൽ പരിപ്പ് പായസം എളുപ്പത്തിൽ ഉണ്ടാക്കാം.. ഇതുപോലെ ഉണ്ടാക്കിയാൽ രുചി ഇരട്ടിയാകും; | Tasty Kadala Parippu Pradhaman Recipe

Tasty Kadala Parippu Pradhaman Recipe : മലയാളികൾക്ക് സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് പായസം. പലതരത്തിൽ പായസം ഉണ്ടാക്കാറുണ്ട് എങ്കിലും പലർക്കും കടലപ്പരിപ്പ് ഉപയോഗിച്ച് എങ്ങിനെ പായസം ഉണ്ടാക്കണമെന്ന് അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കടലപ്പരിപ്പ് പായസം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ വെള്ളത്തിൽ കുതിർത്തി വെച്ച കടലപ്പരിപ്പ്, മധുരത്തിന് ആവശ്യമായ ശർക്കര, തേങ്ങയുടെ രണ്ടാം പാൽ മൂന്നര കപ്പ്, തേങ്ങയുടെ ഒന്നാം പാൽ രണ്ട് കപ്പ്, നെയ്യ്, തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, മുന്തിരി, ചുക്കുപൊടി ഇത്രയും […]

ഇതൊന്ന് തൊട്ടാൽ മതി.!! കോട്ടിങ് പോയ നോൺസ്റ്റിക്ക് പാത്രങ്ങൾ ഇനി ഒറ്റ മിനിറ്റിൽ സ്റ്റീൽ പാത്രങ്ങളെ പോലെ വെട്ടിത്തിളങ്ങും!! | Nonstick Pan Reuse Tip

Nonstick Pan Reuse Tip : നമ്മുടെയെല്ലാം വീടുകളിൽ ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളായിരിക്കും. പാചകം ചെയ്യാൻ ഇവ വളരെയധികം ഉപകാരപ്രദമാണെങ്കിലും ഒരിക്കൽ കോട്ടിങ് ഇളകി പോയാൽ പിന്നീട് അത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതുകൊണ്ടു തന്നെ എല്ലാവരും ഇത്തരം പാത്രങ്ങൾ കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ കോട്ടിങ് ഇളകിയ നോൺസ്റ്റിക് പാത്രങ്ങൾ എങ്ങിനെ വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ദോശ തവ, തോരൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ എന്നിവയെല്ലാമായിരിക്കും കൂടുതലായും നോൺസ്റ്റിക്കായി […]