റോസ് കുലകുത്തി പൂക്കാൻ അടുക്കളയിലെ ഇതൊന്നു മതി; ചെടിയിൽ പൂവിടുന്നില്ലെന്ന പരാതി ഇനി വേണ്ട..!! | Gardening Tips Using Fertilizer

Gardening Tips Using Fertilizer : വീട്ടിൽ ചെറിയൊരു പൂന്തോട്ടം മിക്ക വീട്ടമ്മമാരുടെയും ഇഷ്ട വിനോദമാണ്. വീട്ടിൽ ചെടി വളർത്തുന്നവരിൽ റോസാച്ചെടി വളർത്താത്തവരായി ആരുണ്ടാവും. റോസാച്ചെടിയുടെ വിവിധ ഇനങ്ങൾ വളർത്തുന്നവരായിരിക്കും നിങ്ങളിൽ പലരും. പക്ഷെ റോസാച്ചെടി നന്നായി പരിചരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് പലർക്കും അറിയില്ല. എന്നാൽ റോസാപ്പൂ പൂവിടാനും തഴച്ചു വളരാനും എല്ലാവർക്കും ആഗ്രഹമുണ്ട്താനും. പക്ഷെ ശ്രദ്ധ അൽപ്പം കുറഞ്ഞാൽ കുരുടിപ്പും മറ്റു രോഗങ്ങളും വന്ന് ചെടി തന്നെ നശിച്ച് പോവും. അൽപ്പം ശ്രദ്ധയും ക്രമമായ പരിചരണവും […]

വീട്ടു മുറ്റത്തെ വത്തക്ക കൃഷി.!! തണ്ണിമത്തൻ നൂറുമേനി വിളയിക്കാൻ ഒരു കുറുക്കുവിദ്യ; വേനലിൽ വിളവെടുക്കാൻ തണ്ണി മത്തൻ ഇതുപോലെ ചെയ്യൂ.. ഇനി ഒരിക്കലും കടയിൽ നിന്നും വാങ്ങില്ല.!! | Watermelon Cultivation Tips

Watermelon Cultivation Tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി വാങ്ങാറുള്ള ഒന്നായിരിക്കും തണ്ണിമത്തൻ. പ്രത്യേകിച്ച് ചൂടുകാലമായാൽ തണ്ണിമത്തൻ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കി കഴിക്കുന്നത് മിക്കയിടങ്ങളിലെയും പതിവായിരിക്കും. എന്നാൽ ആരും തണ്ണിമത്തൻ അധികം വീട്ടിൽ കൃഷി ചെയ്യുന്ന പതിവ് ഉണ്ടായിരിക്കില്ല. കാരണം അതിന്റെ പരിചരണ രീതികളെ പറ്റി വലിയ അറിവ് അധികമാർക്കും ഉണ്ടായിരിക്കില്ല. വീട്ടാവശ്യങ്ങൾക്കുള്ള തണ്ണിമത്തൻ എങ്ങിനെ വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. തണ്ണിമത്തൻ കൃഷി ചെയ്തെടുത്ത് വിൽക്കാനുള്ള പ്ലാനാണ് ഉള്ളത് […]

ഒരു കപ്പ് ചോറ് മതി വഴുതന കുലകുലയായ് പിടിക്കാൻ.. വഴുതന പെട്ടെന്ന് കായ്ക്കാനും ഇരട്ടി വിളവ് കിട്ടാനും.!! | Vazhuthana Krishi Tips

Vazhuthana Krishi Tips malayalam : നമുക്ക് വീട്ടിൽ കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് ഫലപ്രദമായ രീതിയിൽ വഴുതന ചെടികൾ വളരാൻ ഉള്ള ഒരു വളക്കൂട്ടാണ് ഇന്ന് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പോകുന്നത്. വഴുതന നടുമ്പോൾ നല്ല ആരോഗ്യ മുള്ള ചെടികൾ നടാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെടികൾ നട്ട് ഏകദേശം ഒരാഴ്ച കഴിയുമ്പോൾ ആദ്യമായി നമുക്ക് ഇതിലേക്ക് വളങ്ങൾ നൽകി തുടങ്ങാം. വളപ്രയോഗം നടത്തുന്ന ചെടിയുടെ ചുവട്ടിലെ മണ്ണ് നന്നായി ഇളക്കുക. അതിനുശേഷം ചെടിയുടെ വലിപ്പ മനുസരിച്ച് നമുക്ക് […]

ഒരു ഉരുളകിഴങ്ങ് മതി.!! ഒരു കുട്ട നിറയെ വിളവെടുക്കാൻ.. ഇങ്ങനെ കൃഷി ചെയ്താൽ കിലോക്കണക്കിന് ഉരുളകിഴങ്ങ് പറിച്ച് മടുക്കും!! | Easy Potato Krishi Tips

Easy Potato Krishi Tips : നമ്മൾ കറികളിൽ മിക്കപ്പോഴും ഉപയോഗിക്കുന്ന കിഴങ്ങുവർഗമാണ് ഉരുളകിഴങ്ങ്. കടകളിൽ നിന്നായിരിക്കും മിക്കവാറും നമ്മൾ ഉരുളകിഴങ്ങ് വാങ്ങാറുണ്ടാകുക. എന്നാൽ നമുക്ക് തന്നെ വീടുകളിൽ ഉരുളകിഴങ്ങ് കൃഷി ചെയ്യാവുന്നതേ ഉള്ളൂ.. ഒരു ഉരുളകിഴങ്ങ് മതി നമുക്ക് ധാരാളം ഉരുളകിഴങ്ങ് ഉണ്ടാക്കിയെടുക്കുവാൻ. കൃഷി ചെയ്യാനായി വിത്ത് എവിടെ കിട്ടും എന്ന് ഓർത്ത് ആരും വിഷമിക്കേണ്ട. കടയില്‍ നിന്നു വാങ്ങുന്ന ഉരുളക്കിഴങ്ങില്‍ നിന്ന് നമുക്ക് കൃഷിചെയ്യാം. ഒരു ഉരുളകിഴങ്ങ് മതി ഒരു കുട്ട വിളവെടുക്കാൻ!! ഈ […]

ഇതാണ് മക്കളെ പെർഫെക്റ്റ് ചായ.!! മിനിമം 10 ഗ്ലാസ്‌ എങ്കിലും കുടിക്കും; ചായ നന്നായില്ലെന്ന് ഇനി ആരും പറയില്ല.. | Perfect Milk Tea Making

Perfect Milk Tea Making : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറാള്ള ഒന്നായിരിക്കും ചായ. പാലൊഴിക്കാതെയും, അല്ലാതെയും വ്യത്യസ്ത രീതികളിൽ വ്യത്യസ്ത കടുപ്പങ്ങളിലായിരിക്കും പല വീടുകളിലും ചായ ഉണ്ടാക്കുന്നത്. എന്നിരുന്നാലും എല്ലാ ദിവസവും ഉണ്ടാക്കുന്ന ചായ ആണെങ്കിലും ചായക്കടകളിൽ നിന്നും കുടിക്കുന്ന ചായയുടെ അതേ കടുപ്പവും രുചിയും വീട്ടിലുണ്ടാക്കുമ്പോൾ കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ നല്ല കടുപ്പമുള്ള ഒരു ചായ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. […]

ഞാവൽ പഴം ഇനി കയ്യെത്തും ദൂരത്ത്.!! ഇങ്ങനെ ചെയ്‌താൽ വെറും രണ്ട് വർഷം കൊണ്ട് ഞാവൽ കായ്ക്കും.. | Njaval Pazham Krishi Tips Malayalam

Njaval Pazham Krishi Tips Malayalam : നമ്മുടെ നാട്ടിൽ സുലഭമായി കണ്ടിരുന്ന ഒരു വൃക്ഷമാണ് ഞാവൽ. റോഡ് സൈഡുകളിലും വീട്ടിലെ പറമ്പുകളിലും തുടങ്ങി വെള്ളം ലഭിക്കുന്ന സ്ഥലങ്ങളിലെല്ലാം കാണപ്പെടാറുണ്ട്. തണൽ മരമായി വളര്‍ന്നു വരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഞാവല്‍. ധാരാളമായി കണ്ടുവരുമെങ്കിലും മാർകെറ്റിൽ ഇതിനു നല്ല വിലയാണ്. ഈ ചെറുപഴം നൽകുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. ചെറിയ ചവര്‍പ്പു കലര്‍ന്ന മധുരം നിറഞ്ഞ പഴങ്ങള്‍ക്ക് ഔഷധഗുണം വേണ്ടുവോളം ഉണ്ട്. ഡയബറ്റിസിനെ ചെറുക്കാൻ ഞാവലിന്റെയത്ര ഔഷധഗുണമുള്ള […]

4+1+1 ഇതാണ് മക്കളെ ഒറിജിനൽ ഇഡ്ഡലി കൂട്ട്.!! മിനിറ്റുകൾക്കുള്ളിൽ പൂ പോലെ സോഫ്റ്റ് ആയ സൂപ്പർ ഇഡ്ഡലി; 25 വർഷം കൊണ്ട് ജനലക്ഷങ്ങൾ വളർത്തിയ റെസിപ്പി.!! | Tasty Perfect Idli Batter Recipe

Tasty Perfect Idli Batter Recipe : നമ്മുടെയെല്ലാം പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത പലഹാരങ്ങളിൽ ഒന്നാണല്ലോ ഇഡലി. എന്നാൽ സ്ഥിരമായി ഇഡലി ഉണ്ടാക്കുന്ന വീടുകളിൽ പോലും ചിലപ്പോഴെങ്കിലും ഉദ്ദേശിച്ച രീതിയിൽ ഇഡലിക്ക് സോഫ്റ്റ്നസ് ലഭിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. നല്ല പൂ പോലുള്ള സോഫ്റ്റ് ഇഡലി ലഭിക്കാനായി ബാറ്റർ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഇഡലി തയ്യാറാക്കാനായി ഉപയോഗിക്കുന്ന അരിയുടെ ക്വാളിറ്റി, അളവ് എന്നിവയിലെല്ലാം വളരെയധികം പ്രാധാന്യമുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ തന്നെ ഒരു […]

കൊമ്പൊടിയും വിധം വഴുതന ഉണ്ടാവാൻ ഈ ഒരു സ്പ്രേ മതി.!! ഒരൊറ്റ സ്പ്രേ, എല്ലാ പൂവും കായ് ആയി മാറും.!! | Brinjal Krishi Tips

Brinjal Krishi Tips : “കൊമ്പൊടിയും വിധം വഴുതന ഉണ്ടാവാൻ ഈ ഒരു സ്പ്രേ മതി.. ഒരൊറ്റ സ്പ്രേ, എല്ലാ പൂവും കായ് ആയി മാറും” നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒരു പച്ചക്കറിയാണ് വഴുതന. ഉപ്പേരി (മെഴുക്കുപുരട്ടി), തോരന്‍ , തീയല്‍ (വറുത്തരച്ച കറി), സാമ്പാർ തുടങ്ങിയവയെല്ലാം ഉണ്ടാക്കുന്നതിന് വഴുതന ഉപയോഗിക്കാറുണ്ട്. വഴുതനയുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ വഴുതന പിടിച്ചു കഴിഞ്ഞാൽ ഏകദേശം രണ്ടു വര്ഷം വരെ നല്ല വിളവ് ഇതിൽ നിന്നും നമുക്ക് ലഭിക്കും. […]

ഒറ്റ സ്പ്രൈ മതി.!! കറിവേപ്പിലെ പുള്ളിക്കുത്ത് പറ പറക്കും; പുഴുക്കൾ, കറുത്തപാടുകൾ എല്ലാം മാറ്റി കാടുപോലെ തഴച്ചു വളരാൻ ഒരു അത്ഭുത മരുന്ന്.!! | Kariveppila Krishi Malayalm

Kariveppila Krishi Malayalm : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു കറിവേപ്പില തയ്യെങ്കിലും വച്ചു പിടിപ്പിക്കുന്ന രീതി ഉള്ളതാണ്. എന്നാൽ ഇത്തരത്തിൽ വളർന്നുവരുന്ന ചെടിയിൽ ഇലപ്പുള്ളി രോഗങ്ങൾ പോലുള്ള പല പ്രശ്നങ്ങളും കണ്ടു വരാറുണ്ട്. ചെറിയ ചെടികളിൽ നേരിട്ട് മരുന്നുകൾ അടിക്കാൻ സാധിക്കുമെങ്കിലും ഉയരങ്ങളിൽ നിൽക്കുന്ന മരങ്ങളിൽ മരുന്നു തളിക്കുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ല. അതിനായി ചെയ്യേണ്ട കാര്യങ്ങളും, ചെടികൾക്ക് ആവശ്യമായ പരിചരണ രീതികളും, വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു മരുന്നുകൂട്ടും വിശദമായി മനസ്സിലാക്കാം. […]

വായിൽ വെള്ളമൂറും രുചിയിൽ പപ്പായ ഇതുപോലെ ഉപ്പിലിട്ട് നോക്കൂ.!! ഈ ചേരുവ കൂടി ചേർത്താൽ ഇരട്ടി രുചി.. കേടുകൂടാതെ കാലങ്ങളോളം ഇരിക്കാൻ കിടിലൻ ടിപ്പ്.!! | Pacha Pappaya Uppilidan Easy Tips

Pacha Pappaya Uppilidan Easy Tips : അച്ചാറുകൾ പല രീതിയിൽ ഉണ്ടാക്കാറുണ്ടെങ്കിലും അധികമാരും കഴിച്ചിരിക്കാൻ സാധ്യതയില്ലാത്ത ഒന്നായിരിക്കും പച്ച പപ്പായ ഉപ്പിലിട്ടത്. വീട്ടിലുള്ള പച്ച പപ്പായ ഉപയോഗിച്ച് കറിയും തോരനുമെല്ലാം ഉണ്ടാക്കി മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു പപ്പായ ഉപ്പിലിട്ടതിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പപ്പായ ഉപ്പിലിടാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞെടുത്ത പപ്പായ കഷണങ്ങൾ, കാന്താരി മുളക്, പച്ചമുളക്, വിനാഗിരി, തിളപ്പിച്ച ചൂടോടുകൂടിയ വെള്ളം, […]