Browsing author

Jopaul MJ

നീലിമയിൽ കുളിച്ച് ദിവ്യ ഉണ്ണിയും കുടുംബവും ; മകന്റെ പിറന്നാൾ ആഘോഷമാക്കി താരം ..ഭർത്താവ് പകർത്തിയ ചിത്രങ്ങൾ വൈറൽ .| Divya Unni Son’s Birthday Photo Viral Malayalam

നീലിമയിൽ കുളിച്ച് ദിവ്യ ഉണ്ണിയും കുടുംബവും ; മകന്റെ പിറന്നാൾ ആഘോഷമാക്കി താരം ..ഭർത്താവ് പകർത്തിയ ചിത്രങ്ങൾ വൈറൽ .| Divya Unni Son’s Birthday Photo Viral Malayalam

Divya Unni Son’s Birthday Photo Viral Malayalam : ദക്ഷിണേന്ത്യയിലെ പ്രശസ്ത ചലച്ചിത്ര താരങ്ങളിൽ ഒരാളാണ് ദിവ്യ ഉണ്ണി. നീ എത്ര ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരം പൂക്കാലം വരവായി, ഓ ഫാബി, സൗഭാഗ്യം എന്നീ ചിത്രങ്ങളിലും ബാലതാരമായി തന്നെ പ്രത്യക്ഷപ്പെടുകയുണ്ടായി. കല്യാണസൗഗന്ധികം എന്ന ചിത്രത്തിൽ നായികയായി എത്തുകയും വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ കലാഭവൻ മണി, ജഗദീഷ് എന്നിവർക്കൊപ്പം തിളങ്ങിനിൽക്കുവാനും ദിവ്യയ്ക്ക് സാധിക്കുകയുണ്ടായി. 97 മുതൽ 2000 വരെ […]