Browsing author

Jopaul MJ

നീലിമയിൽ കുളിച്ച് ദിവ്യ ഉണ്ണിയും കുടുംബവും ; മകന്റെ പിറന്നാൾ ആഘോഷമാക്കി താരം ..ഭർത്താവ് പകർത്തിയ ചിത്രങ്ങൾ വൈറൽ .| Divya Unni Son’s Birthday Photo Viral Malayalam

Divya Unni Son’s Birthday Photo Viral Malayalam : ദക്ഷിണേന്ത്യയിലെ പ്രശസ്ത ചലച്ചിത്ര താരങ്ങളിൽ ഒരാളാണ് ദിവ്യ ഉണ്ണി. നീ എത്ര ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരം പൂക്കാലം വരവായി, ഓ ഫാബി, സൗഭാഗ്യം എന്നീ ചിത്രങ്ങളിലും ബാലതാരമായി തന്നെ പ്രത്യക്ഷപ്പെടുകയുണ്ടായി. കല്യാണസൗഗന്ധികം എന്ന ചിത്രത്തിൽ നായികയായി എത്തുകയും വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ കലാഭവൻ മണി, ജഗദീഷ് എന്നിവർക്കൊപ്പം തിളങ്ങിനിൽക്കുവാനും ദിവ്യയ്ക്ക് സാധിക്കുകയുണ്ടായി. 97 മുതൽ 2000 വരെ […]

കാന്താര.!!KGF നിർമാതാക്കളിൽ നിന്നും മറ്റൊരു അത്ഭുതപ്പെടുത്തുന്ന കന്നഡ സിനിമ |kantara Movie

Kantara Movie: കന്നഡ സിനിമാ ഇൻഡസ്ട്രിയുടെ തലവര തന്നെ മാറ്റിമറിച്ച സിനിമയാണ് കെജിഎഫ്. ഇന്ത്യ മുഴുവനും കെജിഎഫിന് പ്രചാരം ലഭിച്ചതോടെ സിനിമയുടെ രണ്ടാം ഭാഗം വമ്പൻ ഹിറ്റായി. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പണം വാരി പടങ്ങളിൽ ഒന്നായി കെജിഎഫ് 2 മാറിയതോടെ സാന്റൽവുഡ് മറ്റൊരു തലത്തിലേക്ക് എത്തുകയായിരുന്നു.കെജിഎഫിന്റെ നിർമ്മാതാക്കളായ HOMBALE FILMS മറ്റൊരു വിസ്മയപ്പെടുത്തുന്ന സിനിമ ഇപ്പോൾ കന്നട ഇൻഡസ്ട്രിക്ട് സമ്മാനിച്ചിട്ടുണ്ട്.കാന്താര എന്ന സിനിമ ഇപ്പോൾ 100 കോടിയും പിന്നിട്ടു കൊണ്ട് മുന്നേറുകയാണ്.20 കോടി മാത്രം […]

ആരാണ് BLACK ADAM. എന്താണ് അദ്ദേഹത്തിൻ്റെ ORIGIN STORY |Black Adam movie

Black Adam movie: 5000 വർഷങ്ങൾക്ക് മുമ്പ് ഈജിപ്തിൽ ജീവിച്ച ഒരു വ്യക്തിയാണ് തിയോ ആദം.അടിമ സമ്പ്രദായം നില നിന്നിരുന്ന സമയം. ഈജിപ്തിലെ രാജാവിൻ്റെ കീഴിൽ പണക്കാരായ ആളുകൾ ഉന്മാദിച്ച് ജീവിക്കുകയും പാവപ്പെട്ടവൻ അവരുടെ കളി പാവയായും അടിമയായും ജീവിക്കുന്ന കാലം. അവിടെ ഒരു അടിമയാണ് നമ്മുടെ തിയോ ആദമും. പക്ഷേ അദ്ദേഹത്തിന് ഒരു മനസ്സുണ്ട്. ഒരിക്കലും പാവപ്പെട്ടവനും പണക്കാരനും അടിമ ഉടമ ബന്ധത്തിൽ ജീവിക്കരുത് എല്ലാവരും ഒരേ പോലെ സന്തോഷത്തോടെ ജീവിക്കണം. കാരണം വേറെ ഒന്നുമല്ല. […]

ഇവർ സൂപ്പർ ഹീറോ അല്ല സൂപ്പർ വില്ലൻ|The boys series

The boys series: സൂപ്പർ ഹീറോ എന്ന് കേട്ടാൽ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടി എത്തുന്നത് സൂപ്പർ മാൻ, സ്പൈഡർ മാൻ ഒക്കെ ആയിരിക്കും.ലോകത്തെ അപകടങ്ങളിൽ നിന്നും രക്ഷിക്കാനും അന്യ ഗ്രഹ ജീവികളെ തുരത്തി ഓടിക്കാനും വേണ്ടി ജീവിതം ഒഴിച്ച് വെച്ച കുറച്ച് നല്ല പേർ. ഇതാണ് സൂപ്പർ ഹീറോകളെ കുറിച്ചുള്ള നമ്മുടെ ധാരണ. എന്നാലിപ്പോൾ,ഇതിനെ ഒക്കെ തകിടം മറിച്ച് കൊണ്ട്, അങ്ങനെ എല്ലാവരും നല്ലവരല്ല എന്ന് പറഞ്ഞ് കൊണ്ടാണ് ആമസോൺ പ്രൈം റിലീസ് ചെയ്ത THE […]

ഒരായിരം തവണ കണ്ടാലും ഒരിക്കൽപോലും മടുപ്പ് തോന്നാത്ത മെൽ ഗിബ്സൺ മാജിക്ക്.!! |Apocalypto Movie Review

Apocalypto Movie Review : ഒരു സിനിമ,അത് രണ്ടോ മൂന്നോ പ്രാവശ്യം കാണുമ്പോൾ തന്നെ നമുക്ക് മടുപ്പ് അനുഭവപ്പെടും. പിന്നീട് ആ സിനിമ നമുക്ക് മികച്ച അനുഭവമൊന്നും സമ്മാനിക്കില്ല. എന്നാൽ അപ്പോകലിപ്റ്റോ എന്ന സിനിമയുടെ കാര്യത്തിൽ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. എത്ര തവണ കണ്ടാലും മടുപ്പ് തോന്നാത്ത ഒരു അപാരമായ മാജിക്കുണ്ട് ഈ സിനിമയിൽ. മെൽ ഗിബ്സൺ എന്ന സംവിധായകന്റെ എല്ലാം തികഞ്ഞ ഒരു മാജിക്. 2006ൽ പുറത്തിറങ്ങിയ Apocalypto എന്ന സിനിമ കാണാത്തവർ വളരെയധികം കുറവായിരിക്കും. ലോകമെമ്പാടും […]

ഗെയിം ഓഫ് ത്രോൺസ് സീരീസിലെ ചില അറിയാ കാര്യങ്ങൾ |GAME OF THRONES SEASON 8

GAME OF THRONES SEASON 8: ഇറങ്ങി ഒരുപാട് വർഷങ്ങൾ കഴിഞ്ഞെങ്കിലും, ഇന്നും ആരാധകരെ ഉണ്ടാക്കി എടുക്കുകയാണ് പ്രശസ്ത സീരീസ് GAME OF THRONES. എന്ത് കൊണ്ടാണ് ഈയൊരു സീരീസ് ഇത്രയും ജനപ്രീതി നേടിയത്, 8 സീസൺ കണ്ടിട്ടും വീണ്ടും വീണ്ടും കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത് എന്താണ്?അതിനു പിന്നിൽ ചില രഹസ്യങ്ങൾ ഉണ്ട്.GAME OF THRONES അത്യാവശ്യം വലിയ ഒരു സാഗ ആയി മാറുന്നുണ്ട് എങ്കിലും അതിലേക്ക് പ്രേക്ഷകരെ ആകർഷിച്ചതിൽ താഴെ പറഞ്ഞ കാരണങ്ങളാണ് കൂടുതൽ അനുയോജ്യം. […]