Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

കറികളിൽ ഉപ്പും മുളകും കൂടിയോ!? ഈ സൂത്രം ചെയ്താൽ മതി.. കറികൾക്ക് ഉപ്പും മുളകും കൂടിയെന്ന് ഇനി ആരും പറയില്ല.!! | To Reduce Excess Salt In Curry

To Reduce Excess Salt In Curry : വീട്ടിലേക്ക് അതിഥികളെ ക്ഷണിച്ച് തിരക്കിട്ട് ഭക്ഷണം തയ്യാറാക്കി വച്ചതിന് ശേഷമായിരിക്കും മിക്കപ്പോഴും ഉപ്പും പുളിയുമെല്ലാം കൂടിപ്പോയി എന്ന സത്യം നമ്മൾ തിരിച്ചറിയുന്നത്. ഇത്തരത്തിൽ ഉപ്പു കൂടിയ അല്ലെങ്കിൽ മുളക് അധികമായ കറി എങ്ങനെ അവർക്ക് നൽകുമെന്ന് കരുതി ടെൻഷൻ അടിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചില പൊടിക്കൈകൾ അറിഞ്ഞിരിക്കാം. ചിക്കൻ, മീൻ പോലുള്ള കറികളിൽ ഉപ്പ് കൂടിയെന്ന് തോന്നുകയാണെങ്കിൽ അല്പം ചെറുനാരങ്ങ നീര് പിഴിഞ്ഞൊഴിച്ചാൽ മതിയാകും. അതുപോലെ […]

പതിയ സൂത്രം.!! ചീത്തയായ തക്കാളി ഉണ്ടോ; ചീഞ്ഞ തക്കാളി ഒരെണ്ണം വീട്ടിലുണ്ടെങ്കിൽ എല്ലാവരും ഞെട്ടിപ്പോകും.!! | Easy Tip To Reuse Tomato

Easy Tip To Reuse Tomato : അടുക്കള ജോലിയോടൊപ്പം തന്നെ പ്രാധാന്യമുള്ള മറ്റൊരു കാര്യമാണ് അടുക്കളയിൽ ഉപയോഗിക്കുന്ന സാധനങ്ങൾ കേടുകൂടാതെ സൂക്ഷിച്ച് വയ്ക്കുക എന്നത്. എത്ര ശ്രദ്ധിച്ചാലും ചില സമയങ്ങളിൽ എങ്കിലും ചെറിയ രീതിയിലുള്ള അബദ്ധങ്ങൾ അടുക്കളയിൽ സംഭവിക്കാറുണ്ട്. അത്തരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കുമ്പോൾ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ബിരിയാണി അരിയെല്ലാം കൂടുതലായി വാങ്ങിച്ച് വയ്ക്കുമ്പോൾ അവ പ്രാണി കയറി കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ചില സാഹചര്യങ്ങളിൽ അരിക്ക് […]

ഈ ഒരു സൂത്രം മതി.!! എത്ര അഴുക്കുപിടിച്ച തുണിയും വാഷിംഗ് മെഷീനിൽ ഒറ്റ സെക്കൻഡിൽ ക്ലീനാക്കിയെടുക്കാം.!! | Cloth Cleaning Tip Using Paste

Cloth Cleaning Tip Using Paste : പൊതുവെ നമ്മൾ കേൾക്കുന്ന കാര്യമാണ് വാഷിംഗ്‌ മെഷീനിൽ ഇട്ടാൽ തുണിയിലെ അഴുക്കുകൾ പൂർണ്ണമായും ഇളകി പോകില്ല എന്ന്. പ്രത്യേകിച്ചും ആണുങ്ങളുടെ കോളറിലെ അഴുക്ക്, കൈ മടക്കിലെ അഴുക്ക് ഒക്കെ. അതിനായി ഈ ഭാഗങ്ങൾ കല്ലിലോ കയ്യിൽ വച്ച് ബ്രഷ് ഉപയോഗിച്ച് ഉരച്ചോ ഒക്കെ കഴുകിയതിന് ശേഷമാവും വാഷിംഗ്‌ മെഷീനിൽ ഇടുന്നത്. എന്നാൽ ഇങ്ങനെ ഒന്നും ചെയ്യാതെ തന്നെ എളുപ്പത്തിൽ തുണികൾ വൃത്തിയാക്കുന്നത് എങ്ങനെ എന്നാണ് വീഡിയോയിൽ പറയുന്നത്. ആദ്യം […]

ചായ അരിപ്പ മാത്രം മതി.!! എത്ര കിലോ വെളുത്തുള്ളിയും ഒറ്റ സെക്കന്റിൽ തൊലി കളയാൻ.. | Garlic Peeling Easy Trick Using Arippa

Garlic Peeling Easy Trick Using Arippa : അടുക്കള ജോലികൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അവയിൽ ഉപകാരപ്രദമായ ടിപ്പുകൾ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ തീർച്ചയായും ഫലം ലഭിക്കുമെന്ന് ഉറപ്പുള്ള ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കള ജോലികളിൽ ഏറ്റവും സമയം ആവശ്യമായി വരുന്ന ഒരു പണിയാണ് വെളുത്തുള്ളി വൃത്തിയാക്കി എടുക്കൽ. പ്രത്യേകിച്ച് ചെറിയ അല്ലികളുള്ള വെളുത്തുള്ളി കുറെ നേരെയാക്കുമ്പോൾ കൈയെല്ലാം വേദന വന്നു […]

എന്താ രുചി.!! ഹോട്ടലിലെ തേങ്ങ ചട്ണിയുടെ ആ രുചി രഹസ്യം ഇതാണ്.. തേങ്ങാ ചട്ണി ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ!! രുചി ഇരട്ടിയാകും.. | Kerala Style Tasty Coconut Chutney Recipe

Kerala Style Tasty Coconut Chutney Recipe : ഹോട്ടലുകളിൽ നിന്ന് ദോശയും ചട്നിയും നമ്മൾ ആസ്വദിച്ചു കഴിക്കാറുണ്ട് നല്ല രുചിയിൽ ഹോട്ടലുകളിൽ കിട്ടുന്ന ഒരു ചട്ണി തയ്യാറാക്കിയാലോ. ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്. എല്ലാവർക്കും ഇഷ്ടപെടുന്ന ടേസ്റ്റിയായ ചട്നി ആണിത്. ഇത് ചൂടാക്കുന്നൊന്നും ഇല്ല താളിപ്പ് മാത്രമാണ് ചേർക്കുന്നത്. മാത്രവുമല്ല നല്ല കൊഴുപ്പ് ഏറിയ ചട്നി ആണിത്. നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാക്കുന്ന ഇഡ്ലിക്കും ദോശക്കും ഒപ്പം കഴിക്കാവുന്ന ചട്നി ആണിത്. വീടുകളിൽ ഉള്ള […]

പഴം കൊണ്ട് 5 മിനിറ്റിൽ എളുപ്പത്തിലൊരു ഇവനിംഗ് സ്നാക്ക് 😍👌 ചൂട് കട്ടനൊപ്പം പൊളിയാണ് 👌👌 | Tasty banana balls recipe

tasty banana balls recipe : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം.ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം. പഴം – 3 എണ്ണം പഞ്ചസാര – അര കപ്പ് മൈദാ – ഒരു കപ്പ് ഓയിൽ തേങ്ങാ ചിരകിയത് – 3 സ്പൂൺ ചൂട് കട്ടനൊപ്പം ഈ സ്നാക്ക് അടിപൊളിയാണ്. ചേരുവകൾ […]

ഫ്രിഡ്‌ജ്‌ ഡോറിന്റെ കരിമ്പിൻ കളയാൻ.. കരി പിടിച്ച പാത്രങ്ങളും പൈപ്പുകളും വെട്ടി തിളങ്ങാൻ കിടിലൻ ടിപ്പ്.!! | Easy Tip To clean Fridge Door Rubber

Easy Tip To clean Fridge Door Rubber : നിത്യ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് നമ്മുടെ വീടുകളിലെ കിച്ചൻ ക്ലീൻ ചെയ്യുക എന്നുള്ളത്. അപ്പൊ അതിനുവേണ്ടിയുള്ള കൂറച്ചു കിടിലൻ ടിപ്സുകൾ കുറിച്ച് നമുക്ക് നോക്കാം. ആദ്യമായിട്ട് കരിഞ്ഞ പാത്രങ്ങൾ എങ്ങനെ ക്ലീൻ ചെയ്യാം എന്ന് നോക്കാം. രണ്ടു രീതിയിൽ ഇവ നമുക്ക് വൃത്തിയാക്കി എടുക്കാം. ആദ്യത്തെ രീതി എന്നു പറയുന്നത് നമ്മുടെ പാത്രത്തിൽ എവിടെ വരെ കരി ഉണ്ടോ അവിടെ വെള്ളം ഒഴിക്കുക. […]

ഇത് ഒരെണ്ണം കഴിക്കൂ; പൊണ്ണത്തടി, വിളർച്ച, മുട്ടു വേദന, പി സി ഓ ഡി, നടു വേദന, കൊളെസ്ട്രോൾ ഒക്കെ പമ്പ കടക്കും.!! | Special Ragi Unda Recipe

Special Ragi Unda Recipe : റാഗി ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. രക്തക്കുറവിനും എല്ല് തേയ്മാനത്തിനും ഒക്കെ ഏറെ ഗുണകരമാണ് റാഗി. റാഗി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു സ്വീറ്റ് ആണ് താഴെ കാണുന്ന വീഡിയോയിൽ ഉണ്ടാക്കി കാണിക്കുന്നത്. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. നമ്മുടെ ഒക്കെ വീടുകളിൽ ഉള്ള കുറച്ച് സാധനങ്ങൾ കൊണ്ട് തന്നെ നമുക്ക് ഇത് ഉണ്ടാക്കാൻ സാധിക്കും. ഈ വിഭവം ഉണ്ടാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിൽ അര […]

ഒരു കഷ്ണം പഴയ പേപ്പർ ഉണ്ടോ.!! പുക കുഴൽ ഇനി ഒരു വർഷത്തേക്ക് ക്ലീനാക്കേണ്ട; ആരും പറഞ്ഞു തരാത്ത അടുക്കള സൂത്രങ്ങൾ.!! | Pukakuzhal Cleaning Easy Tips

Pukakuzhal Cleaning Easy Tips : അടുക്കളയിലെ ജോലികൾ വളരെ എളുപ്പത്തിൽ തീർക്കാനായി പലവിധ പരീക്ഷണങ്ങളും നടത്തി നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇവയിൽ പലതും കൂടുതൽ സമയമെടുത്ത് മാത്രം ചെയ്യാൻ സാധിക്കുന്നവരായിരിക്കും എന്നതാണ് മറ്റൊരു സത്യം. വളരെ കുറഞ്ഞ സമയം കൊണ്ട് ഉപകാരപ്രദമായ രീതിയിൽ ചെയ്തു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചിരവയുടെ മൂർച്ച പോകുന്നത് സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഇത്തരത്തിൽ ചിരവയുടെ ബ്ലേഡിന്റെ മൂർച്ച നഷ്ടപ്പെടുകയാണെങ്കിൽ […]

വെറും 3 മിനിറ്റ് മാത്രം മതി; 5 പൈസ ചിലവില്ലാതെ ആര്യവേപ്പ് കൊണ്ട് സോപ്പുണ്ടാക്കാം; രണ്ട് ചേരുവ മാത്രം മതി.. | Neem Soap Making At Home

Mix oils and lye.Add neem oil.Blend and pour into molds.Let it set and harden.Cut and cure soap. Neem Soap Making At Home : നമ്മുടെയെല്ലാം വീടുകളിൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള സോപ്പ് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് നിരവധി ബ്രാൻഡുകൾ വ്യത്യസ്ത രൂപത്തിലും മണത്തിലുമെല്ലാം സോപ്പുകൾ വിപണിയിൽ എത്തിക്കുന്നുണ്ട് എങ്കിലും അവയിൽ പലതിലും എന്തെല്ലാം തരത്തിലുള്ള കെമിക്കലുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത് എന്ന കാര്യം […]