Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഒരു ചെറിയ തടി കഷണം മാത്രം മതി.!! എത്ര കാട് പിടിച്ച മുറ്റവും മിനിറ്റുകൾക്കുള്ളിൽ ക്ലീൻ ആക്കാം.. കണ്ടു നോക്കൂ നിങ്ങൾ ശെരിക്കും ഞെട്ടും.. | Grass Removing Easy Tips

Grass Removing Easy Tips : മഴക്കാലമായാൽ മിക്ക വീടുകളിലെയും മുറ്റത്ത് ധാരാളം പുല്ലും ഇലകളും വീണ് പെട്ടെന്ന് വൃത്തികേടായി കിടക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. പലപ്പോഴും മഴപെയ്യുന്ന ദിവസങ്ങളിൽ മുറ്റം കൃത്യമായി വൃത്തിയാക്കാനും സാധിക്കുകയില്ല. പിന്നീട് ചൂല് ഉപയോഗിച്ച് വൃത്തിയാക്കിയാലും ഉദ്ദേശിച്ച രീതിയിൽ പുല്ലും ഇലകളും മണ്ണിൽ നിന്നും അടർന്നു വരികയും ഇല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഉപകരണത്തെ പറ്റി വിശദമായി മനസ്സിലാക്കാം. ഈയൊരു ഉപകരണം […]

കേടായ തേങ്ങ വെറുതെ കളയല്ലേ.!! ഒരു കുക്കർ ഉണ്ടെങ്കിൽ എത്ര കിലോ വെളിച്ചെണ്ണയും വീട്ടിൽ ഈസിയായി ആർക്കും ഉണ്ടാക്കാം.. | Coconut Oil Making Trick

Coconut Oil Making Trick : നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണല്ലോ തേങ്ങ. തെങ്ങ് ധാരാളമായി ഉള്ള വീടുകളിൽ വീട്ടാവശ്യങ്ങൾക്കുള്ള വെളിച്ചെണ്ണ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ മിക്കപ്പോഴും ഇത്തരത്തിൽ തേങ്ങ പൊളിക്കുമ്പോൾ ആയിരിക്കും അവയിൽ കൂടുതലും കേടായി പോയിട്ടുള്ള കാര്യം തിരിച്ചറിയുക. അത്തരം തേങ്ങകൾ ഒഴിവാക്കി നല്ല തേങ്ങ മാത്രം ഉപയോഗിച്ചായിരിക്കും വെളിച്ചെണ്ണ ആട്ടാനുള്ള കൊപ്ര ഉണ്ടാക്കിയെടുക്കുന്നത്. അതേസമയം ഇത്തരത്തിൽ കേടായ തേങ്ങകൾ വെറുതെ കളയേണ്ട ആവശ്യമില്ല. അത് ഉപയോഗിച്ച് […]

ഈ ട്രിക്ക് ചെയ്‌താൽ 20 ദിവസം കൊണ്ട് തീരുന്ന ഗ്യാസ് 4 മാസമായാലും തീരില്ല.!! ഗ്യാസ് ഏജൻസിക്കാർ പറഞ്ഞു തന്ന കിടിലൻ സൂത്രം.. | Gas Saving Easy Tricks

Gas Saving Easy Tricks : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും ഗ്യാസിലിണ്ടർ ഉപയോഗിച്ചുള്ള പാചകരീതിയാണ് പിന്തുടരുന്നത്. ദിനംപ്രതി പാചകവാതക സിലിണ്ടറിന്റെ വില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സിലിണ്ടറിന്റെ ഉപയോഗം എങ്ങനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സിലിണ്ടർ ഉപയോഗിക്കുന്ന അതേ ശ്രദ്ധ സ്റ്റൗവിന്റെ കാര്യത്തിലും നൽകേണ്ടതുണ്ട്. അതായത് സ്റ്റൗവിലെ ബർണറുകളിൽ പൊടിയും മറ്റും അടിഞ്ഞു കൂടി കഴിഞ്ഞാൽ അതിൽ നിന്നും വരുന്ന ഗ്യാസിന്റെ അളവ് വളരെ കുറവായിരിക്കും. ഇത് കൂടുതൽ […]

മിക്‌സി എത്ര വർഷം ഉപയോഗിച്ചാലും കേടാകില്ല.!! കടക്കാരൻ പറഞ്ഞു തന്ന കിടിലൻ സൂത്രം.. | Mixi Powder Tips

Mixi Powder Tips : അടുക്കള ജോലികളിൽ ഒഴിച്ചു കൂടാനാവാത്ത ഉപകരണങ്ങളിൽ ഒന്നാണ് മിക്സി. എല്ലാദിവസവും മിക്സി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ അതിന്റെ ജാറും മറ്റ് ഭാഗങ്ങളുമെല്ലാം എളുപ്പത്തിൽ വൃത്തികേട് ആകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ മിക്സി എപ്പോഴും വൃത്തിയായി സൂക്ഷിക്കാനായി ചെയ്യേണ്ട ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം. മിക്സിയുടെ ജാർ വയ്ക്കുന്ന ഭാഗം എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാനായി ഒരു ലിക്വിഡ് തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് പേസ്റ്റ്, അരമുറി നാരങ്ങാ നീര്, അല്പം വിം ലിക്വിഡ് […]

ഒരൊറ്റ പേപ്പർ ഗ്ലാസ് വീട്ടിൽ ഉണ്ടോ.? ഒരു തവണ എങ്കിലും ഇത് കാണാതെ പോവല്ലേ.. ശെരിക്കും ഞെട്ടും.!! | Disposable Papper Glass Reuse Idea

Disposable Papper Glass Reuse Idea : നമ്മുടെയെല്ലാം വീടുകളിൽ സദ്യയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി പേപ്പർ ഗ്ലാസ് വാങ്ങി സൂക്ഷിക്കുന്ന ഒരു പതിവ് ഉണ്ടായിരിക്കും. സാധാരണയായി ഇത്തരത്തിൽ ബൾക്കായി ഗ്ലാസ് വാങ്ങിച്ച് സൂക്ഷിക്കുമ്പോൾ ഒരുപാട് എണ്ണം ബാക്കി വരാറുണ്ട്. അത് കൂടുതൽ കാലം സൂക്ഷിച്ചുവച്ചാൽ പിന്നീട് ഉപയോഗിക്കാനും സാധിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ പേപ്പർ ഗ്ലാസ് ക്രാഫ്റ്റ് വിശദമായി മനസ്സിലാക്കാം. ഈയൊരു ക്രാഫ്റ്റ് ചെയ്യാനായി ആദ്യം തന്നെ പേപ്പർ ഗ്ലാസ് അക്രിലിക് പെയിന്റ് […]

വെറും 10 രൂപ ചിലവിൽ.!! മുറ്റത്തെ കറപിടിച്ചു കറുത്തുപോയ ഇന്റർലോക്ക് ടൈലുകൾ കണ്ണാടി പോലെ വെട്ടിത്തിളങ്ങാൻ ഇതൊരു തുള്ളി മതി.. ഇതിലും എളുപ്പവഴി വേറെയില്ല.. | Interlock Tiles Cleaning Easy Tricks

Interlock Tiles Cleaning Easy Tricks : പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലെയും വീടിന്റെ പുറം ഭാഗങ്ങളിലും അകത്തുമെല്ലാം ഫ്ലോറിങ്ങിനായി കൂടുതലായും ഉപയോഗിക്കുന്നത് വിട്രിഫൈഡ് ടൈലുകളാണ്. ഇവ കാണാൻ വളരെയധികം ഭംഗി തോന്നുമെങ്കിലും കടുത്ത കറകൾ പറ്റിപ്പിടിച്ച് കഴിഞ്ഞാൽ ക്ലീൻ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വീടിന്റെ പുറം ഭാഗങ്ങളിൽ ഇട്ടിട്ടുള്ള ടൈലുകളിൽ ടാറിന്റെ കറകൾ പോലുള്ളവ പിടിച്ചുകഴിഞ്ഞാൽ അവ കളയാനായി സാധിക്കാറില്ല. ഇനി അവ കളയാനായി കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ […]

1 കപ്പ് പച്ചരി ഉണ്ടോ? പച്ചരി കൊണ്ട് നല്ല ആരെടുത്ത രുചിയൂറും വിഭവം.!! കിടിലൻ രുചിയിൽ എണ്ണയില്ലാ പലഹാരം ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Soft Kalathappam Easy Recipe

Soft Kalathappam Easy Recipe : കുട്ടികളുള്ള വീടുകളിൽ എല്ലാ സമയവും കഴിക്കാനായി എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കും. എപ്പോഴും കടകളിൽ നിന്നും വാങ്ങുന്ന പലഹാരങ്ങൾ മാത്രം നൽകിയാൽ അത് ആരോഗ്യത്തിന് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യും. അത്തരം അവസരങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി കൊടുക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ പച്ചരിയെടുത്ത് അത് നല്ലതുപോലെ കഴുകി […]

വീട്ടിൽ ചിരട്ട ഉണ്ടോ.!! ഈ കടുത്ത ചൂടിൽ ഇനി ഇല പറിച്ച് മടുക്കും.. നുള്ളിയാൽ തീരാത്ത കറിവേപ്പില ഈ വളർത്താം ഈ സൂത്രം അറിഞ്ഞാൽ.!! | Curry Leaves Grow Well Tips Using Coconut Shell

Curry Leaves Grow Well Tips Using Coconut Shell : നമ്മൾ മലയാളികൾക്ക് കറികൾ തയ്യാറാക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. കേരളത്തിനകത്ത് മാത്രമല്ല പുറം രാജ്യങ്ങളിലും മറ്റും ജോലി ആവശ്യങ്ങൾക്ക് പോകുന്നവർ പോലും ഒരു കറിവേപ്പില തൈ അവിടെ കൊണ്ടുപോയി നട്ടുപിടിപ്പിക്കുന്നത് ഇപ്പോൾ കൂടുതലായും കണ്ടുവരുന്ന ഒരു കാഴ്ചയാണ്. എന്നാൽ ഇത്തരത്തിൽ കൊണ്ടുപോയി നടുന്ന കറിവേപ്പില ചെടികൾക്ക് ആവശ്യത്തിന് ആരോഗ്യകരമായ വളർച്ച ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ ആളുകളും. അത്തരം ആളുകൾക്ക് ചെയ്തു നോക്കാവുന്ന […]

ഇളകി തുടങ്ങിയ നോൺസ്റ്റിക്ക് പാത്രങ്ങൾ ഉണ്ടോ!? ഇതൊന്ന് തൊട്ടാൽ മതി.. ഒറ്റ മിനിറ്റിൽ സ്റ്റീൽ പാത്രങ്ങൾ പോലെ വെട്ടിത്തിളങ്ങും!! | Nonstick Pan Reuse Easy Trick

Nonstick Pan Reuse Easy Trick : അടുക്കളയിലെ പണികൾ എളുപ്പത്തിൽ തീർക്കാനായി ഇന്ന് മിക്ക ആളുകളും തിരഞ്ഞെടുക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്. കാഴ്ചയിൽ ഭംഗിയും, പണി എളുപ്പത്തിൽ ആക്കി തരികയും ചെയ്യുന്ന നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിംഗ് ഇളകി തുടങ്ങിയാൽ അവ ഉപയോഗിക്കാതിരിക്കുക എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതല്ലെങ്കിൽ കോട്ടിംഗ് ഇളകി തുടങ്ങിയ പാത്രത്തെ പൂർണ്ണമായും വൃത്തിയാക്കി എടുത്ത ശേഷം ഉപയോഗിക്കാവുന്നതാണ്. ത്തരത്തിൽ കോട്ടിംഗ് ഇളകിയ പാത്രങ്ങൾ എങ്ങിനെ വൃത്തിയാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. കോട്ടിംഗ് ഇളകി തുടങ്ങിയ […]

ഇതുപോലെ ഓയിൽ ചെയ്തില്ലെങ്കിൽ 8 ന്റെ പണി കിട്ടും.!! നോർമൽ മെഷീനിൽ എപ്പോൾ, എവിടെ, എങ്ങനെ ഓയിൽ കൊടുക്കണം.? തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കണം; | Sewing Machine Repair Tricks

Sewing Machine Repair Tricks : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും പണ്ടുകാലം തൊട്ടുതന്നെ ഒരു തയ്യൽ മെഷീൻ വാങ്ങി വയ്ക്കുന്ന പതിവ് ഉള്ളതാണ്. കാരണം ചെറിയ രീതിയിൽ എങ്കിലും തയ്യൽ അറിയുന്നവർ വീട്ടിലുണ്ടെങ്കിൽ ഒരു മെഷീൻ വാങ്ങി വയ്ക്കുകയാണെങ്കിൽ അത്യാവശ്യം സ്റ്റിച്ചിങ് ജോലികളെല്ലാം അത് ഉപയോഗിച്ച് ചെയ്യാനായി സാധിക്കും. എന്നാൽ എത്ര തയ്യൽ അറിയുന്ന ആളായാലും മെഷീൻ നല്ല രീതിയിൽ പരിപാലിച്ചില്ല എങ്കിൽ നൂല് പൊട്ടിപ്പോകാനും തയ്യൽ ഒരു ഭാരപ്പെട്ട പണിയായി മാറാനും സാധ്യതയുണ്ട്. അത്തരമാളുകൾ […]