Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

വീട്ടിൽ നാരങ്ങ ഉണ്ടോ.!! ഇനി മുളക് പൊട്ടിച്ചു മടുക്കും.. ഇങ്ങനെ ചെയ്താൽ മുളക് കുലകുത്തി കായ്ക്കും.!! | Pachamulaku Krishi Tips Using Lemon

Pachamulaku Krishi Tips Using Lemon : നമ്മുടെ വീടുകളിലെ അടുക്കള തോട്ടങ്ങളിലെ ഒഴിച്ചു കൂടാനാകാത്ത ഒരു കക്ഷിയാണ് മുളക്. പല വലിപ്പത്തിലും ഇനത്തിലും ഉള്ള മുളകുകൾ ഉണ്ടെങ്കിലും പലപ്പോഴും പലരും പരാതി പറയുന്ന കാര്യമാണ് ഇവയൊന്നും നന്നായി കായ്ക്കാറില്ല എന്ന്. ഇല മാത്രം തഴച്ചു വളരുക, പൂക്കൾ കൊഴിഞ്ഞു പോവുക, ചെടി മുരടിച്ചു പോവുക ഇങ്ങനെ നിരവധി പരാതികളാണ് മുളക് കൃഷിയെ കുറിച്ച് പലർക്കും പറയാനുള്ളത്. എന്നാൽ ഇത്തരം പരാതികൾക്ക് ഒന്നും ഇടനൽകാതെ മുളക് നന്നായി […]

ഇങ്ങനെ ചെയ്തുനോക്കു; ഒരു ചാക്ക് നിറയെ ഇഞ്ചി ഒരൊറ്റ തയ്യിൽ ഉണ്ടടക്കിയെടുക്കാം; എത്ര സ്ഥല കുറവുള്ള ഇടങ്ങളിലും ഇഞ്ചി വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം..!! | Ginger Cultivation At Home

Ginger Cultivation At Home : അടുക്കളയിലെ പാചക ആവശ്യങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ചേരുവുകളിൽ ഒന്നാണല്ലോ ഇഞ്ചി. ധാരാളം സ്ഥലമെല്ലാമുള്ള മുറ്റവും തൊടിയുമുള്ള വീടുകളിൽ വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി വളരെ എളുപ്പത്തിൽ തന്നെ എല്ലാവരും വളർത്തിയെടുക്കാറുണ്ട്. എന്നാൽ ഇന്ന് ഫ്ലാറ്റിലും മറ്റും ജീവിക്കുന്നവർക്ക് സ്ഥലപരിമിതി ഒരു വലിയ പ്രശ്നമായത് കൊണ്ട് തന്നെ ഇത്തരത്തിൽ ഇഞ്ചി കൃഷി ചെയ്ത് എടുക്കാനായി സാധിക്കാറില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ഇഞ്ചി കൃഷിയുടെ രീതി വിശദമായി മനസ്സിലാക്കാം. പ്ലാസ്റ്റിക് ചാക്ക് ഉപയോഗിച്ചു […]

ചകിരി ഇനി വെറുതെ കളയണ്ട.!! ഇനി ചീര പറിച്ചു മടുക്കും; വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും ഈ സൂത്രം ചെയ്‌താൽ.!! | Spinach Krishi Easy Tips Using Coconut Husk

Spinach Krishi Easy Tips Using Coconut Husk : വളരെയധികം പോഷക ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് ചീര. പച്ച,ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലെല്ലാം ചീര സുലഭമായി കാണാറുണ്ട്. കൂടാതെ സാമ്പാർ ചീര പോലുള്ള വകഭേദങ്ങളും നമ്മുടെയെല്ലാം വീടുകളിലെ തൊടികളിൽ ധാരാളമായി ഉണ്ടാകാറുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടാവശ്യങ്ങൾക്കുള്ള ചീര എങ്ങനെ എളുപ്പത്തിൽ കൃഷി ചെയ്തെടുക്കാൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് ചെയ്തു നോക്കാവുന്ന ഒരു ചീര കൃഷിയുടെ രീതിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ […]

ഇത് ചെയ്താൽ മുറ്റത്തെ കുറ്റിമുല്ല ഭ്രാന്ത് പിടിച്ചു പൂക്കും.!! പൂന്തോട്ടത്തിൽ കുറ്റിമുല്ല വളർതാൻ ഈ സൂത്രം മാത്രം മതി.. ഏത് പൂക്കാത്ത മുല്ലയും കുലകുത്തി പൂത്തിരിക്കും.!! | Kuttimulla Flowering Easy Tips

Kuttimulla Flowering Easy Tips : നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടങ്ങളിൽ മിക്കവാറും കാണാറുള്ള ഒരു ചെടിയായിരിക്കും കുറ്റി മുല്ല. കാഴ്ചയിൽ ഭംഗിയും, പൂക്കൾക്ക് നല്ല ഗന്ധവും മാത്രമല്ല നല്ല രീതിയിൽ പരിചരണം നൽകുകയാണെങ്കിൽ പൂക്കൾ വിറ്റ് വരുമാനം ഉണ്ടാക്കാനും കുറ്റി മുല്ല കൃഷി ഒരു നല്ല മാർഗമാണ്. എന്നാൽ മിക്ക ആളുകളും നേരിടുന്ന പ്രശ്നം കുറ്റി മുല്ലയിൽ ആവശ്യത്തിന് പൂക്കൾ ഉണ്ടാകുന്നില്ല എന്നതായിരിക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. കുറ്റിമുല്ല ചെടിയുടെ പരിചരണം നല്ല രീതിയിൽ […]

ഇനി പഴയ തുണി കളയരുതേ.!! ഈ സൂത്രം അറിഞ്ഞാൽ ഇനി നനക്കാതെ ഇരട്ടി വിളവ് കൊണ്ടുവരാം.. | Plants Growing Tips Using Old Clothes

Plants Growing Tips Using Old Clothes Malayalam : ഇപ്പോൾ എല്ലാവർക്കും ജൈവ പച്ചക്കറികളോടാണ് പ്രിയം. കാരണം പുറത്തു നിന്ന് വാങ്ങുന്ന വിഷമടിച്ച പച്ചക്കറികൾ പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ക്ഷണിച്ചു വരുത്തുന്നു. എന്നാൽ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി കൃഷി ഉണ്ടാക്കിയെടുക്കുമ്പോൾ മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നം യാത്രകളൊന്നും പോകാൻ സാധിക്കില്ല എന്നതാണ്. കാരണം തിരിച്ചു വരുമ്പോഴേക്കും ചെടി മിക്കപ്പോഴും കരിഞ്ഞു പോയിട്ടുണ്ടാകും. എന്നാൽ അത്തരം സാഹചര്യങ്ങളിൽ ഒരാഴ്ച വരെ പച്ചക്കറിയിൽ ഈർപ്പം നിൽക്കുന്ന രീതിയിൽ […]

ചോറ് കൊണ്ട് നല്ല സോഫ്റ്റ് പുട്ട്.!! മിനിറ്റുകൾക്കുള്ളിൽ പഞ്ഞികെട്ട് പോലെ സോഫ്റ്റ് ആയ സൂപ്പർ പുട്ട്; ഇത്രയും രുചിയിൽ നിങ്ങൾ പുട്ട് കഴിച്ചു കാണില്ല.. | Tasty Perfect Rice Putt Recipe

Tasty Perfect Rice Putt Recipe : പുട്ട് എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ്. വ്യത്യസ്തവുമായ രീതിയിൽ നല്ല സോഫ്റ്റ് ആയ പുട്ടു തയ്യാറാക്കിയാലോ.. ചോറ് കൊണ്ട് നല്ല സോഫ്റ്റ് ആയ പുട്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. എങ്ങനെയാണെന്ന് നോക്കാം. വളരെ എളുപ്പമാണ്. ട്രൈ ചെയ്തു നോക്കൂ.. തുല്യ അളവിൽ അരിപ്പൊടിയും അതെ അളവിൽ തന്നെ ചോറും എടുക്കുക. ചെറിയ ഉള്ളി, അല്പo ചെറിയ ജീരകം എന്നിവ കൂടി ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം. നല്ല […]

മുളകിന്റെ മുരടിപ്പ് മാറ്റി പുതിയ ഇലകൾ വരാൻ ഒറ്റ ദിവസത്തെ മാജിക്.!! മുളക് ഇനി കാട് പോലെ വളരും.. | Mulakile Kurudippinu Magic Valam

Mulakile Kurudippinu Magic Valam : വലിയ ഉള്ളി, ചെറിയ ഉള്ളി, വെളുത്തുള്ളി മൂന്ന് ഉള്ളിയുടെയും തൊലി നമുക്കെടുക്കാം. കൂടുതലായിട്ട് നമുക്ക് വലിയ ഉള്ളിയുടെയും ചെറിയുള്ളിയുടെയും തൊലി ആണ് വേണ്ടത്. ഒരുപിടി ഉള്ളി തൊലിയിലേക്ക് അര ലിറ്റർ വെള്ളമൊഴിച്ച് വെക്കുക. പിറ്റേ ദിവസം ഇങ്ങനെ വെള്ളത്തിലിട്ട ഉള്ളി നന്നായി പിഴിഞ്ഞ് അതിന്റെ സത്ത് എല്ലാം എടുക്കുക. ശേഷം പഴയ അരിപ്പയോ തുണിയോ എന്തെങ്കിലും വെച്ചിട്ട് അത് അരിച്ചെടുക്കുക. അങ്ങനെ ഞെരടി പിഴിഞ്ഞെടുത്ത വെള്ളത്തിലേക്ക് അരലിറ്റർ പച്ച വെള്ളം […]

ഇന്നേവരെ കുടിച്ചു നോക്കാത്ത കിടിലൻ ചായ.!! ഈ രഹസ്യ ചേരുവ ചേർത്താൽ വേറെ ലെവൽ ടേസ്റ്റാ.. ഇനി പുതിയ ചായ.!! | Easy Special Tea Recipe

Easy Special Tea Recipe : എല്ലാവരുടെയും ഇഷ്ട പാനീയം കൂടിയാണ് ചായ. പലരും പല രീതിയിലാണ് തയ്യറാക്കുന്നത്. മലയാളികളുടെയെല്ലാം ഒരു ദിവസം തുടങ്ങുന്നതും ചായയിൽ നിന്നും തന്നെ. വളരെ അധികം ഉൻമേഷം പ്രധാനം ചെയ്യാനും കഴിയുന്നത് കൊണ്ട് തന്നെയാണ് ഇത്രയേറെ പ്രാധാന്യം ചായക്ക്‌ ലഭിച്ചതും. ചായയിലെ പല വെറൈറ്റികളും നമ്മൾ കണ്ടിട്ടുണ്ട്. നല്ല കടുപ്പത്തിലൊരു ചായ ആയാലോ.? ഈ രീതിയിൽ ചായ ഒന്ന് തയ്യാറാക്കി നോക്കിക്കേ. നല്ല സ്വാദാണ് കേട്ടോ. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി […]

തെങ്ങിന് കായ്ഫലം കൂടാൻ വളമിടുമ്പോൾ ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി! ഇനി തെങ്ങിന് ഇരട്ടി വിളവ്.!! | Coconut Cultivation Easy Tips

Coconut Cultivation Easy Tips : തെങ്ങിന് കായ്ഫലം കൂടാൻ വളമിടുമ്പോൾ ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി.!! വില കൂടുമ്പോള്‍ വിളവു കുറയുകയെന്നതാണ് കേരകര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം. തേങ്ങയ്ക്ക് വില കൂടിയപ്പോള്‍ കേരളത്തിലെ പുരയിടങ്ങളില്‍ നാളികേരത്തിന് ക്ഷാമമാണ്. തെങ്ങു നമ്മുടെ എല്ലാം ഒരു കൽപ്പ വൃക്ഷമാണ്. മുൻപ് ധാരാളം തെങ്ങിൻതോപ്പുകളും ഉണ്ടായിരുന്നിടത്തു ഇന്ന് വളരെ തുച്ഛമായ മാത്രമേ തെങ്ങിൻ തോപ്പുകൾ കാണാനുള്ളൂ. പ്രധാനമയും തെങ്ങു കൃഷിയിൽ നിന്നും ആളുകൾ പിന്മാറുന്നത് കായ്‌ഫലം കുറയുന്നത് കൊണ്ടാണ്. തെങ്ങു […]

ചാക്ക് ഒന്ന് മതി.!! ചക്ക ഇനി കൈ എത്തും ദൂരത്തു പറിക്കാം; മുന്തിരിക്കുല പോലെ ചക്ക നിറയെ കായ്ക്കാൻ ഒരു സൂത്ര വിദ്യ.. ഇനി കിലോക്കണക്കിന് ചക്ക വീട്ടിൽ തന്നെ.!! | Chakka Krishi Tips Using Cement Bag

Chakka Krishi Tips Using Cement Bag : പച്ച ചക്കയായാലും, പഴുത്ത ചക്കയായാലും കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവായിരിക്കും. പച്ച ചക്ക ഉപയോഗിച്ച് തോരൻ, പുഴുക്ക് എന്നിങ്ങനെ പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടാതെ പഴുത്ത ചക്കയുടെ സീസണായാൽ അത് ചക്കപ്പഴമായും വരട്ടിയുമെ ല്ലാം സൂക്ഷിച്ചു വയ്ക്കുന്നതും പണ്ടുകാലം തൊട്ടുതന്നെ എല്ലാ വീടുകളിലും ചെയ്യാറുള്ളതാണ്. എന്നാൽ ഇങ്ങനെയൊക്കെ ചക്ക ഉപയോഗപ്പെടുത്തണമെങ്കിൽ പ്ലാവ് നിറച്ചും കായകൾ ഉണ്ടാവണം എന്നത് വളരെയധികം പ്രാധാന്യമേറിയ […]