Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഈ ഇല ഉണ്ടോ.? വിക്‌സു കൊണ്ട് ഇങ്ങനെ ചെയ്താൽ മാത്രം മതി.!! പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് എന്നിവ വീടിന്റെ പരിസരത്തു പോലും ഉണ്ടാകില്ല.!! | To Get Ride Of Pets Using Panikoorkka Ila

To Get Ride Of Pets Using Panikoorkka Ila : എല്ലാ വീടുകളിലും സ്ഥിരമായി കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പാറ്റ,പല്ലി എന്നിവയുടെ ശല്യം. അതിനായി പല മാർഗങ്ങൾ പരീക്ഷിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. പാറ്റ പോലുള്ള ജീവികളുടെ ശല്യം ഒഴിവാക്കാനായി വീട്ടിലുള്ള വസ്തുക്കൾ മാത്രം ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ഒരു കൂട്ട് ആദ്യം മനസ്സിലാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് നാരങ്ങ പിഴിഞ്ഞൊഴിച്ചതും, ഒരു ടീസ്പൂൺ […]

ഇത് ഇത്ര ഈസി ആയിരുന്നോ.? വീട്ടിൽ ഒരു നാണയം ഉണ്ടോ.. സെക്കൻഡ് കൊണ്ട് സൂചിയിൽ നൂൽ കോർക്കാം; കാണാതെ പോകല്ലേ.!! | To Typing Thread Quickly On Needle

To Typing Thread Quickly On Needle : “ഇത് ഇത്ര ഈസി ആയിരുന്നോ.. വീട്ടിൽ ഒരു നാണയം ഉണ്ടോ.. സെക്കൻഡ് കൊണ്ട് സൂചിയിൽ നൂൽ കോർക്കാം.. കാണാതെ പോകല്ലേ.” സൂചിയിൽ നൂൽ കോർക്കുന്നതു ഒട്ടുമിക്ക ആളുകൾക്കും കുറച്ചു ബുദ്ധിമുട്ടുള്ള ഒരു പണി തന്നെയാണ്. കണ്ണിന് കാഴ്ച കുറവുള്ളവരാണെങ്കിൽ ഒട്ടും തന്നെ പറയുകയും വേണ്ട. സൂചിയിൽ നൂൽ കോർക്കുന്നതിനായി കൂടുതൽ സമയം ചിലവഴിക്കുകയോ അതുമല്ലെങ്കിൽ മറ്റൊരാളെ ആശ്രയിക്കുകയോ ചെയ്യേണ്ടതായി വരും അല്ലെ. വീട്ടിൽ ആളില്ലാത്ത സമയത്ത് ആണെങ്കിലോ […]

ഏത് അരിപ്പൊടി ആണേലും വെള്ളം ഇങ്ങനെ ചേർത്താൽ നല്ല മഞ്ഞുപോലെ ഇടിയപ്പം റെഡി.. വെറും 10 മിനുട്ടിൽ ഈ ട്രിക്ക് മതി.!! | To Make Perfect Soft Idiyappam Recipe

To Make Perfect Soft Idiyappam Recipe : പണ്ടു കാലം തൊട്ടു തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ഇടിയപ്പം. എന്നാൽ ഇടിയപ്പം തയ്യാറാക്കുമ്പോൾ മിക്കപ്പോഴും അത് കൂടുതൽ ബലം വന്നാൽ കൂടുതൽ രുചി കിട്ടാറില്ല. ഇടിയപ്പം നല്ല സോഫ്റ്റ് ആയി കിട്ടാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ എടുക്കുന്ന പൊടിയുടെ അളവിനനുസരിച്ച് വെള്ളമെടുത്ത് ഒരു പാത്രത്തിൽ നല്ലതുപോലെ തിളപ്പിക്കാനായി വയ്ക്കുക. വെള്ളം കൂടുതൽ ചൂട് ആക്കേണ്ട ആവശ്യമില്ല. […]

എന്താ രുചി.!! പഴുത്ത ചക്ക കൊണ്ട്‌ 5 മിനുട്ടിൽ കൊതിപ്പിക്കും ചായക്കടി.. ആവിയിൽ വേവിക്കുന്ന ഈ എണ്ണയില്ലാ പലഹാരം ഒരു തവണ ഉണ്ടാക്കി നോക്കൂ.. | Tasty Chakka Snack Recipe

Tasty Chakka Snack Recipe : ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് പഴുത്ത ചക്ക ഉപയോഗിച്ച് അട, അപ്പം എന്നിങ്ങനെ വ്യത്യസ്ത പലഹാരങ്ങളെല്ലാം സ്ഥിരമായി മിക്ക വീടുകളിലും തയ്യാറാക്കുന്നതാണ്. അത്തരത്തിൽ പഴുത്ത ചക്ക ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു പലഹാരം തയ്യാറാക്കാനായി നന്നായി പഴുത്ത ചക്ക തൊലിയും, കുരുവും കളഞ്ഞ് വൃത്തിയാക്കി എടുക്കുക. ശേഷം അത് മിക്സിയുടെ ജാറിലേക്കിട്ട്, […]

വീട്ടിൽ പൊട്ടിയ ഓട് ഉണ്ടോ.? ഇനി കറ്റാർവാഴ പന പോലെ വളർത്താം; പുതിയ തൈകൾ വന്നു ചട്ടി തിങ്ങി നിറയും ഈ സൂത്രം അറിഞ്ഞാൽ.!! | Aloe Vera Krishi Tips Using Oodu

Aloe Vera Krishi Tips Using Oodu : ഒട്ടനവധി ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് അലോവേര അഥവാ കറ്റാർവാഴ. അതുകൊണ്ടുതന്നെ വിപണിയിൽ കറ്റാർവാഴയ്ക്ക് വളരെയധികം മൂല്യമാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്കിൻ കെയർ ഉൽപ്പന്നങ്ങൾ, ഹെയർ സിറംസ്, ഓയിൽ എന്നിവയുടെ എല്ലാം നിർമ്മാണത്തിൽ അലോവേരയുടെ പ്രാധാന്യം എടുത്തു പറയേണ്ടത് തന്നെയാണ്. ഇത്രയും ഗുണങ്ങളുള്ള അലോവേരയുടെ ഒരു ചെടിയെങ്കിലും വീട്ടിൽ തന്നെ നട്ടു പിടിപ്പിക്കുകയാണെങ്കിൽ അത് വളരെയധികം ഗുണം ചെയ്യുന്ന കാര്യം തന്നെയല്ലേ. എന്നാൽ എങ്ങിനെ നല്ല ആരോഗ്യത്തോടു […]

നേന്ത്രപ്പഴം ഉണ്ടോ? പഴുത്ത നേന്ത്രപ്പഴം കൊണ്ട് രുചിയൂറും വിഭവം.!! കിടിലൻ രുചിയിൽ എണ്ണയില്ലാ പലഹാരം ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Tasty Pazham Kalathappam Recipe

Tasty Pazham Kalathappam Recipe : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിൽ ഉണ്ടാകാറുള്ള നാടൻ വിഭവങ്ങളിൽ ഉൾപ്പെടുന്ന ഒരു പലഹാരമാണ് കലത്തപ്പം. പല സ്ഥലങ്ങളിലും പല രീതിയിലാണ് കലത്തപ്പം തയ്യാറാക്കുന്നത് എങ്കിലും രുചിയുടെ കാര്യത്തിൽ കലത്തപ്പം മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. വളരെ രുചികരമായി എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന കുഞ്ഞൻ കലത്തപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കലത്തപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പച്ചരി കഴുകി വൃത്തിയാക്കി മൂന്ന് മുതൽ നാലു മണിക്കൂർ നേരം […]

ആർക്കും അറിയാത്ത പുതിയ സൂത്രം.!! കുക്കറിന്റെ പിടി ഇനി ഒരിക്കലും ലൂസ് ആവില്ല.. ഇങ്ങനെ ചെയ്താൽ കുക്കറിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം.!! | Pressure Cooker Repair At Home Easy Tip

Pressure Cooker Repair At Home Easy Tip : എല്ലാ വീടുകളിലേയും അടുക്കളകളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു പാത്രമായിരിക്കും കുക്കർ. എന്നാൽ സ്ഥിരമായി കുക്കർ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ അത് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. കുക്കർ പെട്ടെന്ന് കേടാകാനുള്ള കാരണങ്ങളും അതിനുള്ള പരിഹാരവും വിശദമായി മനസ്സിലാക്കാം. മിക്ക കുക്കറുകൾക്കും ഏറ്റവും ആദ്യം പ്രശ്നം വന്നു തുടങ്ങുന്നത് വാഷറിന്റെ ഭാഗത്തായിരിക്കും. അതായത് വാഷർ കഴുകാനായി പുറത്തെടുക്കുമ്പോൾ അമിതമായി വലിക്കുന്നതാണ് അതിനുള്ള പ്രധാന കാരണം. അതുകൊണ്ടു തന്നെ വാഷർ […]

ഇതാണ് മക്കളെ പാവങ്ങളുടെ AC.!! ഒരൊറ്റ ബക്കറ്റ് മാത്രം മതി; വീട് മുഴുവൻ കിടുകിട തണുപ്പിക്കാൻ.. ഈ കടുത്ത ചൂടിലും ഇനി തണുത്ത് വിറച്ചു കിടന്നുറങ്ങാം.!! | Easy Tip To Make Home Made Air cooler

Easy Tip To Make Home Made Air cooler : കനത്ത ചൂടാണ് കേരളത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ശക്തമായ ചൂടിൽ രാത്രി സമയങ്ങളിൽ റൂമിൽ കിടന്നുറങ്ങുക എന്നത് വളരെയധികം ദുസ്സഹമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. എന്നാൽ റൂം തണുപ്പിക്കാനായി ഫാൻ, എ സി എന്നിവ സ്ഥിരമായി ഉപയോഗിച്ചാൽ കറണ്ട് ബില്ല് കൂടുതലായി വരാനുള്ള സാധ്യതയുമുണ്ട്. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി റൂം തണുപ്പിക്കാനായി ചെയ്തു നോക്കാവുന്ന ഒരു […]

ആർക്കും അറിയാത്ത നാരങ്ങ സൂത്രം.!! മുരടിപ്പും പുള്ളികുത്തും ഇനി പറ പറക്കും.. ഉണങ്ങി കരിഞ്ഞ കറിവേപ്പും കാട് പോലെ തഴച്ചു വളരാൻ അത്ഭുത മരുന്ന്.!! | Kariveppila Krishi Easy Tips

Kariveppila Krishi Easy Tips : മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില. പണ്ടുകാലങ്ങളിൽ വീടിനോട് ചേർന്ന് ഒരു കറിവേപ്പില മരമെങ്കിലും വച്ചു പിടിപ്പിക്കുന്ന ശീലം മിക്ക വീടുകളിലും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥലപരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ എല്ലാവരും കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. പലതരത്തിലുള്ള കീടനാശിനികളും അടിച്ചുവരുന്ന ഇത്തരം കറിവേപ്പിലകൾ അമിതമായി ഉപയോഗിക്കുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ടു തന്നെ ചെറുതാണെങ്കിലും വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില എടുക്കാനായി ഒരു തൈ നട്ടുപിടിപ്പിക്കേണ്ടത് […]