Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.
വീട്ടിലെ മൺചട്ടിയിൽ പൂപ്പൽ വരാറുണ്ടോ.? ഇങ്ങനെ ചെയ്‌താൽ മൺചട്ടി പൂപ്പൽ പിടിക്കില്ല.!! പെട്ടെന്ന് വൃത്തിയാക്കാം.. | Clay Pot Cleaning Easy Tricks

വീട്ടിലെ മൺചട്ടിയിൽ പൂപ്പൽ വരാറുണ്ടോ.? ഇങ്ങനെ ചെയ്‌താൽ മൺചട്ടി പൂപ്പൽ പിടിക്കില്ല.!! പെട്ടെന്ന് വൃത്തിയാക്കാം.. | Clay Pot Cleaning Easy Tricks

Clay Pot Cleaning Easy Tricks : മൺ ചട്ടി ഉപയോഗിക്കാത്തവർ കുറവായിരിക്കും. കുറഞ്ഞ പക്ഷം മീൻ കറി ഉണ്ടാക്കാൻ എങ്കിലും മൺചട്ടി ഉപയോഗിക്കും. ഇനി ഇപ്പോൾ പണ്ടൊക്കെ എന്ന് പറയുന്നവർ ആണെങ്കിൽ അവിടെ നിൽക്കട്ടെ. പണ്ടുള്ള ആളുകളെ പോലെ തന്നെ ആണ് ഇപ്പോഴത്തെ തലമുറയും. സമയക്കുറവ് ഉണ്ടെങ്കിൽ കൂടിയും ഇപ്പോഴത്തെ തലമുറയും ആരോഗ്യകാര്യത്തിൽ ശ്രദ്ധാലുക്കൾ ആണ്. ഇന്റർനെറ്റ്‌ ഉള്ളവർ ആണ് എല്ലാവരും. യൂട്യൂബ് ഏതു സമയവും ഓടി കൊണ്ടിരിക്കും. അത് കൊണ്ട് തന്നെ എല്ലാവർക്കും ധാരാളം […]

ഇനി ബെഡ് ക്ലീനിങ് എന്തെളുപ്പം.!! കഴുകാതെ ക്ലീൻ ചെയ്യാൻ ഒരു ഐഡിയ.!! വെള്ളവും വെയിലും വേണ്ട.. | Easy Trick To Clean Dirty Bed Without Washing

ഇനി ബെഡ് ക്ലീനിങ് എന്തെളുപ്പം.!! കഴുകാതെ ക്ലീൻ ചെയ്യാൻ ഒരു ഐഡിയ.!! വെള്ളവും വെയിലും വേണ്ട.. | Easy Trick To Clean Dirty Bed Without Washing

Easy Trick To Clean Dirty Bed Without Washing : കുട്ടികൾ ഉള്ള വീടുകളിളിലെല്ലാം കിടക്ക വൃത്തികേടാവുന്നതു സാധാരണയായാണ്. എന്നാൽ അവ വൃത്തിയാക്കാനും വളരെ ബുദ്ധിമുട്ടു തന്നെയാണ്. കുട്ടികൾ ഭക്ഷണ സാധനങ്ങൾ കളഞ്ഞാലും ചെറിയ കുഞ്ഞുങ്ങൾ മൂത്രമൊഴിച്ചാലുമെല്ലാം കിടക്ക വൃത്തികേടാകാറുണ്ട്. എന്നാൽ വീട്ടമ്മമാരെ സംബന്ധിച്ചു ഈ കിടക്ക കൊണ്ട് പോയി വെയിലത്തിട്ടു ഉണക്കുക എന്ന ഒരു മാർഗം മാത്രമാണുള്ളത്. എന്നാൽ ഇത് ചെയ്യുന്നതിന് ഏറെ പ്രയാസവും അതുപോലെതന്നെ മറ്റൊരു ആളുടെ സഹായം കൂടി കൂടിയെ തീരു. […]

ഇത് കണ്ടിട്ട് പോയി വെള്ളേപ്പം ഉണ്ടാക്കൂ.!! ഒരിക്കലും ഫ്ലോപ്പ് ആവില്ല.. ആർക്കും ഉണ്ടാക്കാൻ പറ്റിയ സൂപ്പർ സോഫ്റ്റ്‌ അപ്പം.!! | Kerala Style Prfect Vellayappam Recipe

Kerala Style Prfect Vellayappam Recipe : മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിവാക്കാനാവാത്ത പലഹാരങ്ങളിൽ ഒന്നാണ് വെള്ളയപ്പം.എന്നാൽ മിക്കപ്പോഴും അത് ഉണ്ടാക്കി വരുമ്പോൾ ടെക്സ്ചർ ഉദ്ദേശിച്ച രീതിയിൽ ആയിട്ടുണ്ടാകില്ല എന്ന് പലരും പരാതി പറയാറുണ്ട്. മാവിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെയും മറ്റു ചേരുവകളുടെയും കൺസിസ്റ്റൻസിയിൽ ഉണ്ടാകുന്ന വ്യത്യാസമായിരിക്കും ഇത്തരത്തിലുള്ള പല പ്രശ്നങ്ങൾക്കും കാരണം. അതിനാൽ നല്ല സോഫ്റ്റ് ആയ വെള്ളയപ്പം ഉണ്ടാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ വെള്ളയപ്പം ഉണ്ടാക്കുന്നതിനുള്ള മാവ് അരച്ചെടുക്കണം. അതിനായി […]

ഇത് ചെയ്താൽ മുറ്റത്തെ കുറ്റിമുല്ല ഭ്രാന്ത് പിടിച്ചു പൂക്കും.!! പൂന്തോട്ടത്തിൽ കുറ്റിമുല്ല വളർതാൻ ഈ സൂത്രം മാത്രം മതി.. ഏത് പൂക്കാത്ത മുല്ലയും കുലകുത്തി പൂത്തിരിക്കും.!! | Kuttimulla Flowering Easy Tips

Kuttimulla Flowering Easy Tips : നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടങ്ങളിൽ മിക്കവാറും കാണാറുള്ള ഒരു ചെടിയായിരിക്കും കുറ്റി മുല്ല. കാഴ്ചയിൽ ഭംഗിയും, പൂക്കൾക്ക് നല്ല ഗന്ധവും മാത്രമല്ല നല്ല രീതിയിൽ പരിചരണം നൽകുകയാണെങ്കിൽ പൂക്കൾ വിറ്റ് വരുമാനം ഉണ്ടാക്കാനും കുറ്റി മുല്ല കൃഷി ഒരു നല്ല മാർഗമാണ്. എന്നാൽ മിക്ക ആളുകളും നേരിടുന്ന പ്രശ്നം കുറ്റി മുല്ലയിൽ ആവശ്യത്തിന് പൂക്കൾ ഉണ്ടാകുന്നില്ല എന്നതായിരിക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. കുറ്റിമുല്ല ചെടിയുടെ പരിചരണം നല്ല രീതിയിൽ […]

മുറ്റം അടിക്കാൻ ഇനി കുനിയണ്ടാ; ചൂല് വേണ്ടാ.. ഒരു കുപ്പി മാത്രം മതി.!! | To Clean Courtyard With Bottle

To Clean Courtyard With Bottle : മുറ്റമടിക്കൽ മിക്ക വീട്ടമ്മമാർക്കും താല്പര്യമില്ലാത്ത ഒരു കാര്യമായിരിക്കും. പ്രത്യേകിച്ച് നടുവേദന പൊലുള്ള പ്രശ്നങ്ങൾ ഉള്ളവർക്കെല്ലാം ചൂലുപയോഗിച്ച് കുനിഞ്ഞു നിന്ന് മുറ്റമടിക്കുക വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ഒരു കിടിലൻ ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. മുറ്റമടിക്കുന്ന ഈയൊരു സാധനം ഉണ്ടാക്കിയെടുക്കാനായി ആവശ്യമായിട്ടുള്ളത് 6 വലിയ പ്ലാസ്റ്റിക് ബോട്ടിലുകളാണ്. ആദ്യം ഓരോ ബോട്ടിൽ ആയി എടുത്ത് അതിന്റെ ക്യാപ്പിന്റെ ഭാഗവും താഴെ ഭാഗവും കട്ട് […]

ഈ ട്രിക്ക് ചെയ്‌താൽ 20 ദിവസം കൊണ്ട് തീരുന്ന ഗ്യാസ് 4 മാസമായാലും തീരില്ല.!! പുളി കൊണ്ട് ഇങ്ങനെ ചെയ്ത മതി.. ഗ്യാസ് ഏജൻസിക്കാർ പറഞ്ഞു തന്ന കിടിലൻ സൂത്രം; | Cooking Gas Saving Easy Tricks

Cooking Gas Saving Easy Tricks : അടുക്കളയിൽ ഗ്യാസ് തീരുമ്പോൾ നമ്മൾ വീട്ടമ്മമാരുടെ നെഞ്ചിൽ തീയാണ്. ഒരു ഗ്യാസ് സിലിണ്ടർ വാങ്ങണമെങ്കിൽ ആയിരം രൂപ എങ്കിലും വേണ്ടേ. വിറക് അടുപ്പും ഇൻഡക്ഷൻ സ്റ്റവും ഒക്കെ ഉണ്ടെങ്കിൽ കുറച്ചൊക്കെ ഗ്യാസ് ലാഭിക്കാൻ സാധിക്കും. എന്നാലും ഗ്യാസ് ഇല്ലാത്ത അവസ്ഥ ചിന്തിക്കാൻ പറ്റില്ല. പെട്ടെന്ന് ഇച്ചിരി വെള്ളം തിളപ്പിക്കണം എങ്കിലോ ചായ ഇടണം എങ്കിലോ ഗ്യാസ് തന്നെ വേണ്ടേ. അതിപ്പോൾ ഇൻഡക്ഷൻ ഉണ്ടല്ലോ എന്ന് വേണമെങ്കിൽ കരുതാം. പക്ഷെ […]

ഉള്ളി വഴറ്റി സമയം കളയണ്ട.!! ഒന്നൊന്നര രുചിയിൽ മുട്ട കുറുമ.. ഈ രീതിയിൽ ഉണ്ടാക്കിയാൽ ഒരു തുള്ളിപോലും ബാക്കിവെക്കില്ല.!! | Tasty Perfect Mutta Kurma Recipe

Tasty Perfect Mutta Kurma Recipe : ചപ്പാത്തി, പത്തിരി പോലുള്ള പലഹാരങ്ങളോടൊപ്പം ഏറ്റവും രുചികരമായി വിളമ്പാവുന്ന ഒരു കറിയാണ് മുട്ടക്കറി. പല രീതികളിൽ മുട്ടക്കറി തയ്യാറാക്കാൻ സാധിക്കുമെങ്കിലും നല്ല രുചിയോടു കൂടി വിളമ്പാവുന്ന ഒന്നാണ് മുട്ട കുറുമ. കിടിലൻ രുചിയിൽ മുട്ട കുറുമ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. മുട്ട കുറുമ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പുഴുങ്ങിവച്ച മുട്ട നാലു മുതൽ അഞ്ചെണ്ണം വരെ തോട് കളഞ്ഞ് വൃത്തിയാക്കിയത്, സവാള മൂന്നെണ്ണം കനം കുറച്ച് നീളത്തിൽ […]

മുട്ട ഓംലെറ്റ് ഒറ്റ തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! ഇനി ഓംലെറ്റ് ഇങ്ങനെയേ കഴിക്കൂ; എത്ര കഴിച്ചാലും മതിയാവില്ല.. | Special Omelette Recipe

Special Omelette Recipe : കുട്ടികൾക്ക് സ്കൂളിലേക്ക് എന്ത് കൊടുത്തു വിടും എന്ന് തലപ്പുകഞ്ഞു ആലോചിക്കുന്ന അമ്മയാണോ നിങ്ങൾ? എന്നും ബിസ്ക്കറ്റും ബ്രെഡും ഒക്കെ കൊടുത്തു വിടുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹിക്കുന്ന അമ്മയാണോ നിങ്ങൾ? എന്നാൽ അതിലേക്കായി ഒരു അടിപൊളി റെസിപ്പി ആണ് ഇവിടെ ഉള്ളത്. ഫ്രിഡ്ജിൽ നോക്കിക്കേ. രണ്ട് മുട്ട ഇല്ലേ? ആ രണ്ട് മുട്ട ഇങ്ങു എടുത്തോളൂ. ഒരു ബൗളിലേക്ക് സവാള കുനു കുനാ അരിഞ്ഞതും കാരറ്റ് ചെറുതായി അരിഞ്ഞതും […]

പല്ലി, പാറ്റ, എലി ഒറ്റ സെക്കൻഡിൽ പമ്പ കടക്കും.!! ഇനി വീടിന്റെ പരിസരത്തു പോലും വരില്ല.. ഒരു രൂപ ചിലവില്ലാതെ കൂട്ടത്തോടെ ഓടിക്കാം; | Tip To Get Rid Of Pets Using Vinegar

Tip To Get Rid Of Pets Using Vinegar : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ് പല്ലി, പാറ്റ എന്നിവയുടെ ശല്യം. പ്രത്യേകിച്ച് അടുക്കള പോലുള്ള ഭാഗങ്ങളിൽ ഇവയുടെ ശല്യം കൂടുതലായി കണ്ടുവരാറുണ്ട്. അതിനായി പല മാർഗങ്ങളും പരീക്ഷിച്ച് ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്ക് ആണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ പല്ലി,പാറ്റ പോലുള്ള ജീവികളുടെ ശല്യം ഒഴിവാക്കാനായി ആവശ്യമായിട്ടുള്ള വസ്തുക്കൾ ഒരു കപ്പ് വെള്ളം, കാൽ […]

രാവിലെ ഇനി എന്തെളുപ്പം!! ഗോതമ്പ് ദോശ ഉണ്ടാകുമ്പോൾ ഇതു കൂടി ചേർത്ത് നോക്കൂ.. വെറും 2 മിനുട്ടിൽ നല്ല മൊരിഞ്ഞ ദോശ എളുപ്പത്തിൽ റെഡി ആക്കാം.!! | Perfect Crispy Gothambu Dosa Recipe

Perfect Crispy Gothambu Dosa Recipe : ഇന്ന് മിക്ക വീടുകളിലും പ്രഭാത ഭക്ഷണമായും, രാത്രി ഭക്ഷണമായുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ഗോതമ്പ് ദോശ. എന്നാൽ സ്ഥിരമായി ഒരേ രീതിയിൽ തന്നെ ഗോതമ്പ് ദോശ ഉണ്ടാക്കുമ്പോൾ പലർക്കും അത് കഴിക്കാൻ വലിയ താല്പര്യമൊന്നും തോന്നാറില്ല. പ്രത്യേകിച്ച് കുട്ടികളെല്ലാം ഉള്ള വീടുകളിൽ കട്ടിയുള്ള ഗോതമ്പ് ദോശ കഴിക്കാനായി ഒട്ടും ഇഷ്ടമുണ്ടാകില്ല. അത്തരം അവസരങ്ങളിൽ നല്ല സോഫ്റ്റ് ആയ ഗോതമ്പ് ദോശയും അതിന് യോജിച്ച രീതിയിൽ ഒരു ചട്ണിയും […]