Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

പുതിയ ട്രിക്ക്; കെട്ടുകണക്കിന് പപ്പടം വീട്ടിലുണ്ടാക്കാം.!! 10 മിനിറ്റിൽ മാവ് കോരിയൊഴിച്ച് ഇങ്ങനെ ചെയ്ത മതി.. കുഴക്കണ്ട, പരത്തണ്ടാ; | Kerala Pappadam Making Tip

Kerala Pappadam Making Tip : ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഐറ്റമാണല്ലോ പപ്പടം. സാധാരണയായി കടകളിൽ നിന്നും വാങ്ങുന്ന പപ്പടത്തിൽ ബേക്കിംഗ് സോഡ കൂടുതലായി ഉപയോഗിച്ചിട്ടുണ്ടാകും. അതിന്റെ അമിത ഉപയോഗം പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി രുചികരമായ രീതിയിൽ പപ്പടം എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണ രീതിയിലുള്ള പപ്പടമാണ് നിങ്ങൾ തയ്യാറാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന് ആവശ്യമായിട്ടുള്ള ചേരുവകൾ അരക്കപ്പ് അളവിൽ ഉഴുന്ന്, കാൽ […]

ഇനി ഇത് കാലങ്ങളോളം കേടുകൂടാതെ ഇരിക്കും, രുചി ഒട്ടുമേ കുറയാതെ കുറയാതെ!! പെരുംജീരകം പൊടിച്ചു വയ്ക്കാനായി ഈ ഒരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ! | Tips To Make Fennel Seeds Powder

Dry roast fennel seeds on low flame until aromatic. Cool completely, then grind to a fine powder. Store in an airtight container away from moisture and sunlight. Tips To Make Fennel Seeds Powder: നമ്മുടെയെല്ലാം വീടുകളിൽ മസാലക്കറികളിലും മറ്റും ഒഴിച്ചുകൂടാനാവാത്ത ചേരുവകളിൽ ഒന്നാണല്ലോ പെരുംജീരകം. സാധാരണയായി പെരുംജീരകം നേരിട്ട് ഉപയോഗിക്കുകയോ അതല്ലെങ്കിൽ കടകളിൽ നിന്നും പാക്കറ്റ് രൂപത്തിൽ ലഭിക്കുന്ന പെരുംജീരകപ്പൊടി ചേർത്ത് കറികളും മറ്റും […]

ഇതാണ് മക്കളെ മീൻ പൊരിച്ചതിന്റെ രഹസ്യം.!! ഹോട്ടലിലെ മീൻ ഫ്രൈ അതെ രുചിയിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. | Special Fish Fry Masala Recipe

Special Fish Fry Masala Recipe : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു സ്പെഷ്യൽ മീൻ പൊരിച്ചതിന്റെ റെസിപ്പിയാണ്. കണ്ണൂരിലും മറ്റു സ്ഥലങ്ങളിലെ ഹോട്ടലുകളിൽ നിന്ന് ഈ രീതിയിലുള്ള മീൻ പൊരിച്ചത് പലരും കഴിച്ചിട്ടുണ്ടാകും. ടേസ്റ്റിയായ ഒരു സ്പെഷ്യൽ മീൻ വറുത്തത് തന്നെയാണ് ഈ മീൻ ഫ്രൈ. ഇത് കഴിക്കാൻ വേണ്ടി മാത്രം ഹോട്ടലിൽ പോകുന്നവരും ഉണ്ടാകും. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. തന്നിരിക്കുന്ന ചേരുവകൾ എല്ലാം തന്നെ ആദ്യം റെഡിയാക്കി വെക്കുക. അയക്കൂറ […]

സ്റ്റീൽ പാത്രം ഓട്ട ആയോ? ഈ ഒരു സൂത്രം ചെയ്താൽ ഒറ്റ മിനിറ്റിൽ ഓട്ടയായ സ്റ്റീൽ പാത്രം ഒട്ടിക്കാം; കടക്കാരൻ പറഞ്ഞ രഹസ്യ സൂത്രം!! റിസൾട്ട് കണ്ടാൽ ശെരിക്കും ഞെട്ടും.. | Steel Cup Repairing Easy Tips

Steel Cup Repairing Easy Tips : അടുക്കള ജോലികൾ സ്ഥിരമായി ചെയ്യുന്നവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പലതാണ്. പച്ചക്കറികളും, പഴങ്ങളും കേടാകാതെ സൂക്ഷിക്കുക എന്നത് മാത്രമല്ല, പാചകം ചെയ്യാനായി ഉപയോഗിക്കുന്ന പാത്രങ്ങൾ കേടാകാതെ സൂക്ഷിക്കുകയും ചെയ്യേണ്ടത് ഒരു അത്യാവശ്യ കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാൻ താല്പര്യപ്പെടാത്ത വീടുകളിൽ കൂടുതലായും സ്റ്റീലിൽ നിർമ്മിച്ച പാത്രങ്ങളാണ് ഉപയോഗിക്കുന്നുണ്ടാവുക. എന്നാൽ ഇത്തരം പാത്രങ്ങൾ കുറച്ചു കാലം കഴിയുമ്പോൾ […]

മീൻ ഫ്രിഡ്ജിൽ വെക്കുമ്പോൾ ഇതൊരു തുള്ളി ഒഴിച്ച് നോക്കൂ; വ്യത്യാസം നേരിൽ കണ്ടറിയാം..!! | Fish Storege Tips

Fish Storege Tips :വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരം ജോലികളിൽ തുടക്കക്കാരായവർക്ക് കൂടുതൽ സമയമെടുത്ത് മാത്രമായിരിക്കും ജോലികൾ തീർക്കാനായി സാധിക്കുക. അത്തരം സാഹചര്യങ്ങളിൽ എല്ലാം തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ ഉപയോഗിക്കുന്ന സിസറിന്റെ മൂർച്ച പെട്ടെന്ന് പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. എന്നാൽ എപ്പോഴും അത് മൂർച്ച കൂട്ടാനായി എന്ത് ചെയ്യണമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം സാഹചര്യങ്ങളിൽ […]

1 സ്പൂൺ റാഗിയും ഉലുവയും മാത്രം മതി.!! തൈറോയിഡ്, പി സി ഓ ഡി, നടു വേദന, കൊളെസ്ട്രോൾ ഒക്കെ പമ്പ കടക്കും.!! | Ragi Fenugreek Medicinal Benefits

Ragi Fenugreek Medicinal Benefits : റാഗി അഥവാ പഞ്ഞപുല്ല് ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്ന ഒന്നാണ്. പ്രതിരോധ ശേഷി വർധിപ്പിക്കാനും ശരീരത്തിന്റെ ബലം കൂട്ടാനും എല്ലാം റാഗി വളരെ നല്ലതാണ്. അതു കൊണ്ട് ആണല്ലോ ആറാം മാസം മുതൽ കുട്ടികൾക്ക് ഇതിന്റെ കുറുക്ക് ഉണ്ടാക്കി നൽകുന്നത്. എന്നാൽ കുട്ടികൾക്ക് മാത്രമല്ല കേട്ടോ ഇത് നല്ലത്. Ingredients പ്രസവം കഴിഞ്ഞ അമ്മമാർക്കും ഇത് ഉത്തമം ആണ്. മുതിർന്നവർക്കും സ്ഥിരമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. അതു പോലെ തന്നെ […]

ചിലന്തിയും പല്ലിയും ഇനി വരില്ല.!! ഈ വെള്ളം മാത്രം മതി.. ജനലുകളും വാതിലും ഒക്കെ നിമിഷനേരം കൊണ്ട് പള പളാ തിളങ്ങും.!! | Windows Cleaning Easy Tip Using A Drink

Windows Cleaning Easy Tip Using A Drink : വീട് വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. എത്രയൊക്കെ പൊടി തട്ടിയാലും ചിലന്തി വല അടിച്ചു കളഞ്ഞാലും വീണ്ടും പഴയ ഗതി തന്നെയാവും. ഇതിനൊരു പരിഹാരമാണ് ഇതോടൊപ്പം കാണുന്ന വീഡിയോ. ആദ്യം തന്നെ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് അൽപ്പം ചായപ്പൊടിയും ചേർത്ത് നല്ലത് പോലെ തിളപ്പികുക. ഇത് ഉപയോഗിച്ച് ജനാലയുടെ ചില്ലും മേശയുടെ ചില്ലുകളും തുടച്ചാൽ നല്ലത് പോലെ വൃത്തിയാവും. വീട് വൃത്തിയാക്കാൻ […]

ഈ ട്രിക്ക് ചെയ്‌താൽ വെറും ഒറ്റ സെക്കൻഡിൽ ഇടിച്ചക്ക പൊടിയായി അരിയാം.!! എണ്ണയും പുരട്ടേണ്ട.. കത്തിയും ചീത്ത ആവില്ല.!! | Chakka Tholi Kalayan Easy Trick

Chakka Tholi Kalayan Easy Trick : വീട് വൃത്തിയാക്കലും, അടുക്കി പെറുക്കലും,മിക്ക വീട്ടമ്മമാരിലും തലവേദന സൃഷ്ടിക്കുന്ന കാര്യമായിരിക്കും. പ്രത്യേകിച്ച് അടുക്കള വൃത്തിയോടും ഭംഗിയോടും വെക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം ജോലികൾ എളുപ്പമാക്കാനുള്ള ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. ഈ ഒരു സമയത്ത് മിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നായിരിക്കും ഇടിച്ചക്ക അല്ലെങ്കിൽ കൊത്തൻ ചക്ക. ഇത് പാചകം ചെയ്താൽ കഴിക്കാൻ വളരെയധികം രുചികരമാണെങ്കിലും വൃത്തിയാക്കുക കുറച്ച് പണി ഉള്ള കാര്യമാണ്. എന്നാൽ ഇടിച്ചക്ക […]

കിടിലൻ സൂത്രം.!! വീട്ടിലെ പല്ലിശല്യം എന്നന്നേക്കുമായി ഒഴിവാക്കാൻ ഒരു ഒഴിഞ്ഞ ടൂത്ത്പേസ്റ്റ് ട്യൂബ് മാത്രം മതി.. ഒരു രൂപ ചിലവില്ല.!! | Get Rid Of Lizard Using Toothpaste Tube

Get Rid Of Lizard Using Toothpaste Tube : നമ്മുടെയെല്ലാം വീടുകളിൽ ടൂത്ത് പേസ്റ്റ് വാങ്ങി അത് കഴിഞ്ഞാൽ ട്യൂബ് വലിച്ചെറിയുന്ന പതിവായിരിക്കും ഉള്ളത്. പേസ്റ്റ് തീർന്ന ട്യൂബ് കൊണ്ട് എന്ത് ഉപയോഗം എന്ന് ചിന്തിക്കുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ ഇത്തരത്തിൽ പേസ്റ്റ് കഴിഞ്ഞ ട്യൂബ് വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി എടുക്കണം. അതിനായി ട്യൂബ് അല്പം വീർപ്പിച്ച ശേഷം വെള്ളമൊഴിച്ചു കൊടുക്കുന്നതാണ് എപ്പോഴും നല്ലത്. വെള്ളമൊഴിച്ച് […]

പച്ചയും പഴുത്തതുമായ ചക്ക അടുത്ത സീസൺ വരെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്താൽ കാലങ്ങളോളം കേടാവാതെ ഇരിക്കും..!! | How To Store Jackfruit Quick And Easy

How To Store Jackfruit Quick And Easy : ചക്കയുടെ സീസണായി കഴിഞ്ഞാൽ അത് പിന്നീടുള്ള ഉപയോഗത്തിനായി വ്യത്യസ്ത രീതികളിൽ സൂക്ഷിച്ചു വയ്ക്കുന്ന പതിവ് പണ്ടുകാലങ്ങളിൽ തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ ഉള്ളതാണ്. ചക്ക കൂടുതൽ നാൾ അതേപടി ഉപയോഗിക്കാൻ സാധിക്കാത്തതുകൊണ്ട് പലരും ചുള ചെറിയ കഷണങ്ങളായി മുറിച്ച് വറുത്തും, പപ്പട രൂപത്തിലും, പഴുത്ത ചക്ക വരട്ടിയുമെല്ലാമാണ് കൂടുതലായും സൂക്ഷിക്കാറുള്ളത്. എന്നാൽ ചക്ക അതേ രൂപത്തിൽ തന്നെ കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി ചെയ്തു നോക്കാവുന്ന […]