Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ദാഹവും വിശപ്പും മാറാൻ ഇതാ ഒരു കിടിലൻ ചിലവ് കുറഞ്ഞ കിടിലൻ ഡ്രിങ്ക്.!! | Easy Special Drink Recipe

About Easy Special Drink Recipe Easy Special Drink Recipe : വേനൽക്കാലമായാൽ ഒരുപാട് വെള്ളം കുടിക്കാനുള്ള തോന്നൽ നമുക്ക് ഉണ്ടായിക്കൊണ്ടിരിക്കും. ഇത്തരത്തിൽ കുറേ വെള്ളം കുടിച്ചു കഴിഞ്ഞാൽ വിശപ്പ് ഇല്ലാതാവുകയും ചെയ്യും. വേനൽ കാലത്ത് ദാഹമകറ്റാനായി എത്ര വെള്ളം കൂടിച്ചാലും വീണ്ടും കുടിക്കാനുള്ള ഒരു തോന്നലാണ് ഉണ്ടാവുക. അത്തരം അവസരങ്ങളിൽ എല്ലാവരും ചെയ്യുന്നത് കടകളിൽ നിന്നും ലഭിക്കുന്ന മധുര പാനീയങ്ങളും മറ്റും വാങ്ങി ഉപയോഗിക്കുക എന്നതായിരിക്കും. ഇത്തരത്തിലുള്ള ഡ്രിങ്കുകൾ കൂടുതലായി ഉപയോഗിക്കുന്നത് ശരീരത്തിന് പലരീതികളിലും […]

നാടൻ മത്തി വറ്റിച്ചത്.!! മത്തി ഇങ്ങനെ വറ്റിച്ചാൽ ഒരു വറ്റ് ചോറുപോലും ബാക്കി വയ്ക്കില്ല | Mathi Mulakittathu Recipe

Mathi Mulakittathu Recipe : മത്തിക്കറി പല രീതിയിൽ വയ്ക്കുന്നതും നിങ്ങൾക്കറിയാം. തേങ്ങ പച്ചയ്ക്ക് അരച്ചും വറുത്തരച്ചും മുളകിട്ടും തേങ്ങാപ്പാൽ ഒഴിച്ചും അങ്ങനെ പല രീതികളിൽ മത്തിക്കറി തയ്യാറാക്കാം. അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി മത്തി കറി തയ്യാറാക്കുന്ന ഒരു രീതി എങ്ങനെയെന്ന് നോക്കാം. ഇതിനായി ഒരു ചട്ടിയിലേക്ക് ഒരു വലിയ തക്കാളിചെറുതാക്കി അരിഞ്ഞത് എടുക്കുക. ഇതിലേക്ക് ഒരു പച്ചമുളക് അരിഞ്ഞത്, ഒരു വലിയ കഷണം ഇഞ്ചി ചതച്ചത്,നാല് അല്ലി വെളുത്തുള്ളി ചതച്ചത്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, […]

നാവിൽ കപ്പലോടും രുചിയിൽ അടിപൊളി മീൻ അച്ചാർ; ഇനി ചോറിനു ഇത് മാത്രം മതിയാകും…! | Kerala Style Meen Achar

Kerala Style Meen Achar: അടിപൊളി ടേസ്റ്റിൽ ഒരു മീൻ അച്ചാർ ഉണ്ടാക്കിയാലോ ..?? അതിനായി ഒരു 750 ഗ്രാമോളം ചൂര മീൻ എടുക്കുക. എന്നിട്ട് അതിന്റെ തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി ചെറിയ ക്യൂബുകളാക്കി മുറിച്ചുവെക്കുക. ഇനി ഒരു ചെറിയ പാത്രമെടുക്കുക. അതിലേക്ക് ഒരു ടേബിൾസ്പൂൺ മുളക് പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തെടുക്കുക. ഈ മിക്സ്‌ മീനിലേക്കിട്ട് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക. Ingredients […]

വായിൽ കപ്പലോടും രുചിയിൽ കിടിലൻ സോയാചങ്ക്സ് വെച്ച് ഒരു കിടിലൻ മസാല കറി… ഇതാണെങ്കിൽ പിന്നെ ചോറിന് വേറെ കറികളൊന്നും വേണ്ട…!! | Special Soya Chunks Masala Curry

Special Soya Chunks Masala Curry: വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ എല്ലാ ദിവസവും വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങൾ കണ്ടെത്തി ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാ ദിവസവും ഒരേ രീതിയിലുള്ള പച്ചക്കറികൾ തന്നെ കഴിച്ചാൽ പെട്ടെന്ന് മടുപ്പ് തോന്നുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ സോയാചങ്ക്സ് ഉപയോഗിച്ച് രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ സോയ ഐറ്റത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സോയ ചങ്ക്‌സ് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ള സോയാചങ്ക്സ് എടുത്ത് അത് […]

തൈരും ഇതും കൂടി മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ വായിൽ കപ്പൽ ഓടും.!! ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ എന്നും കഴിക്കും…! |Special Tasty Moru curry

Special Tasty Moru curry : മോരുകറി ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. സ്പെഷ്യൽ മോര് കറി റെസിപ്പി പരിചയപ്പെടാം. ആദ്യം കറി വെക്കാൻ ആവശ്യമായ മോര് മിക്സിയുടെ ജാറിലേക്ക് ഒഴിക്കുക. ശേഷം അതിലേക്ക് രണ്ട് പച്ചമുളക്, അല്പം ഇഞ്ചി, രണ്ടല്ലി വെളുത്തുള്ളി എന്നിവ ഇടുക. അൽപം മഞ്ഞൾപൊടി അതിലേക്ക് ഇടുക. ഇവയെല്ലാം കൂടി ചേർത്ത് അരയ്ക്കുമ്പോഴാണ് മോരു കറിക്ക് നല്ല രുചി കിട്ടുന്നത്. Ingredients എന്നാൽ ഇങ്ങനെ ആരും ചെയ്യാറില്ല എന്നതാണ് സത്യം. അല്പം ഉപ്പു കൂടി ചേർത്ത് […]

ഇത്തിരി കഴിച്ചാൽ ഒത്തിരി ഗുണം.!! ഇതൊരു സ്പൂൺ രാവിലെ കഴിച്ചാൽ; ആരോഗ്യവും സൗന്ദര്യവും ഉറപ്പ്.. ഇതിലും നല്ലത് വേറെ ഇല്ല.!! | Helathy Avil Ellu Recipe

Helathy Avil Ellu Recipe : എള്ള് ഉപയോഗിച്ച് വളരെ ആരോഗ്യപ്രദവും രുചികരവുമായ ഒരു റെസിപ്പിയാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. എള്ള് വളരെ ചെറുതാണെങ്കിലും അതിന്റെ ആരോഗ്യ ഗുണങ്ങൾ വളരെയധികമാണ്. ആരോഗ്യത്തിന് മാത്രമല്ല ബുദ്ധി വികാസത്തിനും സൗന്ദര്യത്തിനും എല്ലാം തന്നെ എള്ള് വളരെ നല്ലതാണ്. മാത്രമല്ല കണ്ണിന്റെ ആരോഗ്യത്തിനും എല്ലിന്റെ ആരോഗ്യത്തിനും രക്തമുണ്ടാവുന്നതിനും എല്ലാം തന്നെ എള്ള് വളരെ നല്ലതാണ്. ഇന്ന് എള്ള് വച്ച് ഒരു കിടിലൻ റെസിപ്പിയാണ് നമ്മൾ തയ്യാറാക്കുന്നത്‌. ആദ്യമായി രണ്ട് കപ്പ് […]

നിമിഷങ്ങൾക്കുള്ളിൽ പൂ പോലുള്ള സോഫ്റ്റ് ഇഡ്ഡലി തയ്യാറാക്കാം.!! ഇനി ആർക്കും ഉണ്ടാക്കാം പഞ്ഞി പോലെ ഉള്ള ഈ സൂപ്പർ ഇഡലി.. | Tasty Instant Idli Recipe

About Tasty Instant Idli Recipe Tasty Instant Idli Recipe: മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു പലഹാരമാണല്ലോ ഇഡ്ഡലി. മാവ് തയ്യാറായി കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ ഇഡ്ഡലി ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെങ്കിലും അതിന് പുറകിൽ ഒരുപാട് പണികൾ ആവശ്യമായി വരാറുണ്ട്. പ്രത്യേകിച്ച് അരി, ഉഴുന്ന് എന്നിവ കുതിർത്താനായി ഇട്ട് വയ്ക്കാൻ മറന്നാൽ ഇഡലി ഉണ്ടാക്കാനായി സാധിക്കാറില്ല. മാവ് അരച്ചാലും ഫെർമെന്റ് ചെയ്യാനായി വീണ്ടും എട്ട് മണിക്കൂർ കൂടി കാത്തിരിക്കേണ്ടി വരുന്നതും ഒരു പ്രശ്നം തന്നെയാണ്. […]

കൊതിയൂറും ബീഫ് അച്ചാർ.!! ഒറ്റയിരിപ്പിനു പാത്രം കാലിയാകും.. | Beef Pickle Recipe

Beef Pickle Recipe : ബീഫ് ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതിപ്പോൾ ബീഫ് കറിയോ, ബീഫ് ഫ്രൈയൊ, അച്ചാറോ ഏതുമായിക്കൊള്ളട്ടെ. നല്ല രുചിയോടു കൂടിയ ബീഫ് സൈഡ് ഡിഷ് ആയി ചേർത്ത് പൊറോട്ടയും, ചോറും ചപ്പാത്തിയുമെല്ലാം കഴിക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ നല്ല നാടൻ ബീഫ് ഉപയോഗിച്ച് എങ്ങനെ അച്ചാർ തയ്യാറാക്കാൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. കൃത്യമായ അളവിൽ ചേരുവകൾ ഉപയോഗിച്ചില്ല എങ്കിൽ അച്ചാറിന് രുചി കുറവായിരിക്കും. […]

റവ കൊണ്ട് പെട്ടെന്നുണ്ടാക്കാവുന്ന ഒരു കിടിലൻ ചായക്കടി; ചൂട് കട്ടനൊപ്പം കറുമുറെ കൊറിക്കാൻ പൊളിയാ… | Easy Snacks Rawa Balls

Easy Snacks Rawa Balls : നാലുമണി കട്ടനൊപ്പം കറുമുറെ കൊറിക്കാൻ അടിപൊളി സ്നാക്ക് എളുപ്പത്തിൽ ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം. Ingredients How To Make Easy Snacks Rawa Balls ഒരു പാത്രത്തിൽ വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു നുള്ളു ഉപ്പും അൽപ്പം എണ്ണയും […]

ഉഴുന്നുവട ശരിയായില്ല എന്ന് ഇനിയാരും പറയില്ല; ഉഴുന്നുവടയിൽ ഈ ഒരൊറ്റ ചേരുവ ചേർത്ത് ഉണ്ടാക്കി നോക്കൂ..! | Kerala Style Crispy Uzhunnuvada

Kerala Style Crispy Uzhunnuvada: പുറംഭാഗം നല്ല ക്രിസ്പിയും ഉൾഭാഗം നല്ല സോഫ്റ്റും ആയ ഉഴുന്നുവട ഹോട്ടെലിൽ നിന്നും കഴിച്ചിട്ടില്ലേ? വീട്ടിൽ അതുപോലെ ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ..ചില ടിപ്സ് ആൻ ട്രിക്ക്സിലൂടെ ഹോട്ടലിലെ പെർഫെക്ട് ഉഴുന്നുവട നമുക്ക് വീട്ടിലും ഉണ്ടാക്കിയെടുക്കാം!!. Ingredients How To Make Kerala Style Crispy Uzhunnuvada ഇതിനായി 2 കപ്പ് ഉഴുന്നെടുത്ത് 1 മണിക്കൂറോളം വെള്ളത്തിൽ കുതിർത്തു വെക്കുക. ശേഷം ഇത് മിക്സിയിൽ ബാചുകളായി അരച്ചെടുക്കുക. അരച്ച […]