Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

അസാധ്യ രുചിയിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് ഒരു ചമ്മന്തി തയ്യാറാക്കാം… ഇതും കൂടി ചേർത്താൽ ഇരട്ടി രുചിയാകും; ഉറപ്പ്!! | Special Quick Ulli Chammanthi

Special Quick Ulli Chammanthi: ദോശ, ഇഡലി പോലുള്ള പലഹാരങ്ങളോടൊപ്പവും ചോറിനോടൊപ്പവുമെല്ലാം നല്ല സപൈസി ആയ ചമ്മന്തികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള ചമ്മന്തികൾ തന്നെ കഴിക്കാൻ അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Special Quick Ulli Chammanthi ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ആദ്യം തന്നെ […]

കടയിൽ കിട്ടുന്ന ദോശ മാവിൻറെ കിടിലൻ രുചികൂട്ട്; ദോശ ഉണ്ടാക്കാനുള്ള പലർക്കും അറിയാത്ത രഹസ്യം ഇതാണ്..!! | Tips To Make Tasty Soft Dosa

Tips To Make Tasty Soft Dosa : നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ് ദോശ. ചെറിയ ചെറിയ പൊടിക്കൈകൾ ഉപയോഗിച്ചു കഴിഞ്ഞാൽ വേറെ ലെവൽ ദോശയും നമുക്ക് തയ്യാറാക്കി എടുക്കാം. എങ്ങനെയാണെന്ന് നോക്കാം. അതിനായി ഒരു കപ്പ് പച്ചരി ആണ് ഇതിനായി ആവശ്യമുള്ളത്. അതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്ന് ചേർത്ത് കൊടുക്കാം, ഒരു നുള്ള് ഉലുവ കൂടി ചേർത്ത് വെള്ളം ഒഴിച്ച് രണ്ടു മണിക്കൂർ കുതിരാൻ വയ്ക്കുക. Ingredients Tips To Make Tasty Soft […]

ഇങ്ങനെ ഒരു കറി ആയാൽ വേറെ ഒന്നും നോക്കാൻ ഇല്ല; ചുവന്നുള്ളി കൊണ്ടൊരു കിടിലൻ കറി തയ്യാറാക്കാം! | Easy Tasty Curd Curry Recipe

Easy Tasty Curd Curry Recipe: നമ്മുടെയെല്ലാം വീടുകളിൽ തൈര് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് ചൂട് കാലത്ത് ശരീരത്തിന് തണുപ്പ് നൽകുന്നതിൽ തൈരിന്റെ പങ്ക് വളരെ വലുതാണ്. എന്നാൽ തൈര് നേരിട്ട് കഴിക്കുന്നതിന് പകരമായി അതിൽ ചെറിയ ഉള്ളി ഇട്ട് ഒരു രുചിയുള്ള കൂടി കറി തയ്യാറാക്കാമെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. എങ്ങനെയാണ് ചെറിയ ഉള്ളിയും തൈരും ഉപയോഗിച്ചുള്ള ഈയൊരു രുചികരമായ കറി തയ്യാറാക്കി എടുക്കുക എന്നത് വിശദമായി മനസ്സിലാക്കാം. […]

പ്രഷർ കുക്കർ ഉപയോഗിച്ച് രുചികരമായ അവിയൽ ഞൊടിയിടയിൽ തയ്യാറാക്കാം.!! | Pressure Cooker Aviyal Recipe

Pressure Cooker Aviyal Recipe : ഓണം, വിഷു പോലുള്ള വിശേഷാവസരങ്ങളിൽ സദ്യ തയ്യാറാക്കുമ്പോൾ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണല്ലോ അവിയൽ. എല്ലാവിധ പച്ചക്കറികളും ഒരേ രീതിയിൽ ഉപയോഗപ്പെടുത്തുന്നത് കൊണ്ട് തന്നെ അവിയൽ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഗുണങ്ങൾ പലതാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് എല്ലാ നിറത്തിലും രുചിയിലുമുള്ള പച്ചക്കറികളാണ് അവിയൽ തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. എന്നാൽ കേരളത്തിന്റെ പല ഇടങ്ങളിലും പല രീതികളിലാണ് അവിയൽ തയ്യാറാക്കുന്നത്. ഓരോരുത്തർക്കും ഇഷ്ടാനുസരണം പച്ചക്കറികൾ തിരഞ്ഞെടുത്തു ഉപയോഗിക്കാവുന്ന ഒരു വിഭവം കൂടിയാണ് അവിയൽ. […]

പഴം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഹെൽത്തിയായ ഒരു പലഹാരം.!! പഴുത്തു പാകമായ 2 പഴം ഉണ്ടെങ്കില്‍ നാലുമണി കട്ടനൊപ്പം പൊളിയാണ്; | Easy Banana Snacks Recipe

About Easy Banana Snacks Recipe Easy Banana Snacks Recipe: സ്നാക്കിനായി പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ അത് രുചികരവും അതേസമയം ഹെൽത്തിയും ആയിരിക്കണമെന്ന് ചിന്തിക്കുന്നവരാണ് മിക്ക ആൾക്കാരും. അതേസമയം അതിനായി അധികം പണിപ്പെടാനും ആർക്കും താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Easy Banana Snacks Recipe ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് […]

ഗോതമ്പ് കൊഴുക്കട്ട ഇത്രയും സോഫ്റ്റോ..? അരിപൊടിയേക്കാൾ ഇരട്ടി രുചിയിൽ നല്ല പഞ്ഞി പോലെ കൊഴുക്കട്ട കിട്ടാൻ ഇങ്ങനെ ചെയ്യൂ..! | Wheat Kozhukatta Recipe

Wheat Kozhukatta Recipe: അരിപ്പൊടി ഉപയോഗിച്ച് കൊഴുക്കട്ട തയ്യാറാക്കുന്നത് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ ഗോതമ്പുപൊടി ഉപയോഗിച്ച് കൊഴുക്കട്ട തയ്യാറാക്കാം. ഇങ്ങനെ തയ്യാറാക്കുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കൂടുതൽ രുചിയുള്ള കൊഴുക്കട്ടകൾ ഉണ്ടാക്കി എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Wheat Kozhukatta ആദ്യം തന്നെ ഗോതമ്പുപൊടിയിലേക്ക് അല്പം പഞ്ചസാരയും നെയ്യും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ കുഴച്ചെടുത്ത് മാറ്റിവയ്ക്കുക. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ശർക്കരയും […]

ഇതു രണ്ടും ചേർത്തു പുട്ടുണ്ടാക്കിയാൽ കറിയൊന്നും വേണ്ട; വേറെ ലെവൽ ടേസ്റ്റാ.!! സോഫ്റ്റ് പുട്ടിന്റെ ട്രിക്ക്‌ ഇതായിരുന്നല്ലേ..! | Tasty And Soft Puttu

Tasty And Soft Puttu : നമുക്കെല്ലാവർക്കും പുട്ട് ഉണ്ടാക്കാൻ അറിയാല്ലേ.. തിരക്കുള്ള സമയത്തൊക്കെ പുട്ട് ഉണ്ടാക്കുമ്പോൾ അതിന്റെ കൂടെ തന്നെ കഴിക്കാൻ ആയിട്ട് കറികളുണ്ടാക്കാനും ബുദ്ധിമുട്ടാറുണ്ടല്ലേ.. എന്നാൽ ഈ രണ്ട് ചേരുവകൾ മാത്രം ചേർത്ത് പുട്ട് ഉണ്ടാക്കിയാൽ കറി ഒന്നുമില്ലാതെ തന്നെ നമുക്ക് പെട്ടന്നുണ്ടാക്കി നല്ല ടേസ്റ്റിൽ കഴിക്കാനായി പറ്റുന്ന നല്ല ഒരു അടിപ്പൊളി പുട്ടിന്റെ റെസിപ്പിയാണ്. Ingredients How To Make Tasty And Soft Puttu എങ്ങനെയാണ് ഈ മാജിക് പുട്ടുണ്ടാക്കുന്നതെന്ന് നോക്കാം. […]

ഈ ട്രിക്ക് ഇതുവരെ അറിയാതെ പോയല്ലോ; ഇതാണ് ഹോട്ടലിലെ കുറുകിയ മീൻ കറിയുടെ രഹസ്യം..!! | Kerala Style Fish Mulakitta Curry

Kerala Style Fish Mulakitta Curry : ഹോട്ടലിലെ നല്ല കുറുകിയ ചാറുള്ള മീൻകറി കഴിച്ചിട്ടില്ലേ? എന്നാൽ ഒരു കിടിലൻ ഹോട്ടൽസ്റ്റൈൽ മീൻകറി നമ്മുടെ വീട്ടിൽ ഉണ്ടാക്കിയെടുത്താലോ…??? അതിനായി അരകപ്പ് വെള്ളത്തിൽ നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി ഇടുക. ഒരു സ്പൂൺ കൊണ്ടോ കൈ കൊണ്ടോ ഇത് നന്നായി വെള്ളത്തിൽ ചാലിക്കുക. Ingredients How To Make Kerala Style Fish Mulakitta Curry ഇനി ഇത് മാറ്റിവെച്ച് ഒരു പാൻ അടുപ്പത്തു വെക്കുക. അതിലേക്ക് 3 ടേബിൾസ്പൂൺ […]

വായിൽ കപ്പലോടും രുചിയിൽ ഒരു അച്ചാർ!! രുചികരമായ കണ്ണിമാങ്ങ അച്ചാർ ഈയൊരു രീതിയിൽ തയ്യാറാക്കി നോക്കൂ! | Tasty Kannimanga Pickle

Tasty Kannimanga Pickle: കണ്ണിമാങ്ങയുടെ സീസണായാൽ അത് ഉപ്പിലിട്ട ശേഷം പിന്നീട് അച്ചാർ രൂപത്തിൽ ആക്കി സൂക്ഷിക്കുന്ന പതിവ് കാലങ്ങളായി നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ ചിലപ്പോഴെങ്കിലും ഇത്തരത്തിൽ കണ്ണിമാങ്ങ അച്ചാർ തയ്യാറാക്കുമ്പോൾ അതിന് ഉദ്ദേശിച്ച രീതിയിൽ രുചി ലഭിക്കുന്നില്ലെന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു കണ്ണിമാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Tasty Kannimanga Pickle കണ്ണിമാങ്ങ കിട്ടുകയാണെങ്കിൽ ആദ്യം തന്നെ അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി […]

ഇത്രയും രുചിയിൽ മാങ്ങ അച്ചാർ കഴിച്ചിട്ടുണ്ടോ..? പച്ചമാങ്ങ വച്ച് കാലങ്ങളോളം കേടാകാത്ത അച്ചാർ തയ്യാറാക്കി എടുക്കാം! | Special Raw Mango Pickle

Special Raw Mango Pickle: പച്ചമാങ്ങ ഉപയോഗപ്പെടുത്തി വ്യത്യസ്ത രീതികളിലെല്ലാം അച്ചാറുകൾ തയ്യാറാക്കുന്ന രീതി മിക്ക വീടുകളിലും ഉള്ളതായിരിക്കും. ഇവയിൽ തന്നെ ഉപ്പിലിട്ടതും, കടുമാങ്ങ രൂപത്തിലുമെല്ലാം ഉണ്ടാക്കുന്ന അച്ചാറുകൾ കൂടുതൽ നാൾ കേടാകാതെ ഉപയോഗിക്കാനായി സാധിക്കും. ഏകദേശം അതേ രീതിയിൽ കൂടുതൽ കേടാകാത്ത രീതിയിൽ മാങ്ങ നീളത്തിൽ മുറിച്ച് എങ്ങനെ അച്ചാർ ഉണ്ടാക്കിയെടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. Ingrediants How To Make Special Raw Mango Pickle ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച പച്ചമാങ്ങയുടെ വെള്ളം […]