തറ തുടക്കാൻ മോപ്പ് മേടിച്ചു ക്യാഷും കളയേണ്ട.. കുനിഞ്ഞു തുടച്ചു നടുവും കളയേണ്ട.!! കണ്ടുനോക്ക് ഉഗ്രൻ ഐഡിയ 😀👌
വീട്ടമ്മമാരെ സംബന്ധിച്ചു പണികൾ എളുപ്പത്തിൽ ചെയ്യാനും കുറച്ചു നേരം റസ്റ്റ് ചെയ്യാനും ചില അടുക്കള നുറുങ്ങുകളും ടിപ്പുകളും കൂടിയേ തീരു.. അത്തരത്തിൽ ചില വളരെ ഉപകാരപ്രദമായ എല്ലവർക്കും ആവശ്യമുള്ള ഒരു അറിവാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്തു എല്ലാവരും തറ തുടക്കാനായി മോപ്പുകളെയാണ് ആശ്രയിക്കുന്നത്. പണിയെളുപ്പം ആക്കാനും ബുദ്ധിമുട്ടില്ലാതെ വൃത്തിയാക്കാനും വളരെ ഗുണം ചെയ്യുന്ന ഒന്ന് തന്നെയാണ് മോപ്പുകൾ. എന്നാൽ നിലത്തിരുന്ന് തുണികൊണ്ടു തുടച്ചു ബുദ്ധിമുട്ടുന്ന കാലമൊക്കെ കടന്നുപോയി. എന്നാൽ കുറച്ചു ദിവസത്തെ ഉപയോഗം മാത്രം മതി […]