Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

അരിചാക്കിന്റെ പൊട്ടിക്കുമ്പോൾ അരി ചിന്നിച്ചിതറി പോവുകയാണോ; എങ്കിൽ ഇങ്ങനെ ചെയൂ, ചാക്കിന്റെ നൂൽ അഴിച്ചെടുക്കാൻ എളുപ്പമാണ്..!! | How To Open Sewn Rice Bag

How To Open Sewn Rice Bag : നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും നേരിടേണ്ടി വരാറുള്ള പ്രശ്നങ്ങളിൽ ഒന്നാണ് അരിച്ചാക്ക് വാങ്ങിക്കൊണ്ട് വന്നാൽ അതിന്റെ നൂൽ അഴിച്ചെടുക്കുക എന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കാര്യമാണ് ഇതെങ്കിലും എങ്ങിനെ അത് ചെയ്യണം എന്നതിനെപ്പറ്റി പലർക്കും അത്ര ധാരണ ഇല്ല. അതുകൊണ്ട് തന്നെ കത്രിക ഉപയോഗിച്ച് കട്ട് ചെയ്യുകയാണ് മിക്ക വീടുകളിലും പതിവ്. ഇങ്ങനെ ചെയ്യുമ്പോൾ പകുതി എത്തിക്കഴിഞ്ഞാൽ നൂൽ സ്റ്റക്ക് ആകാനുള്ള സാധ്യത കൂടുതലാണ്. വളരെ എളുപ്പത്തിൽ […]

ചക്കക്കുരുകൊണ്ട് ഇത്രേം രുചിയിൽ മറ്റൊരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല; ഇതുപോലെ നല്ല സോഫ്റ്റ് ഉണ്ട തയ്യാറാക്കി നോക്കൂ..!! | Jackfruit Seed Snack Recipe

Jackfruit Seed Snack Recipe : ചക്കയുടെ സീസണായാൽ പച്ച ചക്കയും പഴുത്ത ചക്കയുമൊക്കെ ഉപയോഗപ്പെടുത്തി വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. മാത്രമല്ല ചക്കയുടെ ചുളയും കുരുവും എന്ന് വേണ്ട ചകിണി വരെ വ്യത്യസ്ത രീതികളിൽ ഉപയോഗപ്പെടുത്തുന്ന പതിവും നമ്മുടെ നാട്ടിൽ കണ്ടു വരാറുണ്ട്. എന്നാൽ ചക്കക്കുരു ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഒരു പ്രത്യേക പലഹാരത്തിന്റെ കൂട്ട് അധികമാർക്കും അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി […]

പച്ചമാങ്ങ കുക്കറിൽ ഇട്ടുകൊണ്ടുള്ള പ്രയോഗം നോക്കൂ; വർഷങ്ങളോളം മാങ്ങ ജ്യൂസ് കുടിക്കാൻ ഇതൊന്ന് മതി..!! | Raw Mango Squash Recipe

Raw Mango Squash Recipe : വ്യത്യസ്ത പഴങ്ങളുടെ സീസൺ ആയി കഴിഞ്ഞാൽ അത് ഉപയോഗിച്ച് പല രീതിയിലുള്ള വിഭവങ്ങളും നമ്മുടെയെല്ലാം വീടുകളിൽ തയ്യാറാക്കാറുണ്ടായിരിക്കും. എന്നാൽ മാങ്ങയുടെ സീസണായാൽ പഴുത്തമാങ്ങ ഉപയോഗിച്ച് ജ്യൂസും, ഷെയ്ക്കും,ജ്യാമുമെല്ലാം എല്ലാ വീടുകളിലും ഉണ്ടാക്കാറുള്ളതാണ്. അതേസമയം പച്ചമാങ്ങ ഉപയോഗപ്പെടുത്തി ഒരു കിടിലൻ സ്ക്വാഷ് തയ്യാറാക്കി കൂടുതൽ നാൾ എങ്ങിനെ കേടു കൂടാതെ സൂക്ഷിച്ചുവയ്ക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു പച്ചമാങ്ങ സ്ക്വാഷ് തയ്യാറാക്കാനായി അത്യാവശ്യം വലിപ്പമുള്ള 3 മാങ്ങകൾ എടുത്തു വെക്കാം. ശേഷം […]

മിക്സിയുടെ ജാറിന്റെ അടിഭാഗം ക്ലീൻ ചെയ്ത് എടുക്കാനായി കഷ്ടപ്പെടേണ്ട; ഈയൊരു എളുപ്പ വിദ്യ പരീക്ഷിച്ചു നോക്കൂ പുതിയതുപോലെ വെട്ടിത്തിളങ്ങും..!! | How To Clean Mixer Grinder Easily

How To Clean Mixer Grinder Easily : നമ്മുടെ വീട്ടിലെ അടുക്കളകളിൽ കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളിൽ ഏറ്റവും വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ള ഉപകരണങ്ങളിൽ ഒന്നായിരിക്കും മിക്സിയുടെ ജാറുകൾ. മിക്കപ്പോഴും ഓരോ തവണത്തെയും ഉപയോഗം കഴിഞ്ഞാൽ മിക്സിയുടെ ഉൾഭാഗം ക്ലീൻ ചെയ്ത് വെക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതാണ്. എന്നാൽ ജാറിന്റെ അടിഭാഗത്താണ് അഴുക്കും ചളിയുമെല്ലാം പറ്റിപ്പിടിച്ച് ക്ലീൻ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാകാറുള്ളത്. അത്തരം ഭാഗങ്ങൾ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി ചെയ്തു നോക്കാവുന്ന ഒരു […]

തണുപ്പുള്ള സമയങ്ങളിൽ കടല പോലുള്ള ധാന്യങ്ങളിൽ പൂപ്പൽ വരുന്നുണ്ടോ; ഉണക്കി എടുക്കാൻ ഇനി വെയിൽ കാത്തു നിൽക്കണ്ട..!! | How Reduce Moisture In Grains

How Reduce Moisture In Grains : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി വ്യത്യസ്ത രീതിയിലുള്ള ടിപ്പുകളെല്ലാം പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ ആളുകളും. എന്നാൽ ഇത്തരത്തിൽ പരീക്ഷിക്കുന്ന പല ടിപ്പുകളും ഉദ്ദേശിച്ച രീതിയിൽ വർക്ക് ചെയ്യാറില്ല എന്നതാണ് മറ്റൊരു സത്യം. അത്തരം സാഹചര്യങ്ങളിലെല്ലാം തീർച്ചയായും ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. തണുപ്പുള്ള സമയങ്ങളിൽ പരിപ്പ് വർഗ്ഗങ്ങളിൽ തണുപ്പ് നിന്ന് പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അത് ഒഴിവാക്കാനായി പുറത്ത് വെയിൽ ഉണ്ടെങ്കിൽ […]

ഈ കിടിലൻ നെല്ലിക്ക അച്ചാർ മാത്രം മതി ഒരു കിണ്ണം ചോറ് ഉണ്ണാൻ; മനം മയക്കും സ്വാദിൽ നെല്ലിക്ക അച്ചാർ തയ്യാറാക്കാം..!! | Amla Pickle Recipe

Amla Pickle Recipe : നെല്ലിക്ക ഉപയോഗിച്ച് വ്യത്യസ്ത രീതികളിൽ അച്ചാർ തയ്യാറാക്കുന്ന വരായിരിക്കും നമ്മളെല്ലാവരും. എന്നാൽ ചില രീതികളിൽ നെല്ലിക്ക ഉപയോഗിച്ച് അച്ചാർ തയ്യാറാക്കുമ്പോൾ അതിന് ചെറിയ രീതിയിലുള്ള കൈപ്പും രുചി ഇല്ലായ്മയും അനുഭവപ്പെടാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വളരെ രുചികരമായ രീതിയിൽ എങ്ങിനെ നെല്ലിക്ക അച്ചാർ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈ ഒരു രീതിയിൽ നെല്ലിക്ക അച്ചാർ തയ്യാറാക്കുന്നതിന് മുൻപായി നെല്ലിക്ക നല്ലതുപോലെ കഴുകി ഒരു തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കി വയ്ക്കുക. […]

വെറും 3 മിനിറ്റിൽ സ്പെഷ്യൽ പൂരി മസാല റെഡി.!! പൂരി മസാല ഉണ്ടാക്കുമ്പോൾ ഈ കൂട്ട് ചേർക്കാൻ മറയ്ക്കല്ലേ.!! | Tasty Special Poori Masala Recipe

Tasty Special Poori Masala Recipe : പൂരി മസാല കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഇതൊരു സ്പെഷ്യൽ പൂരി മസാലയുടെ റെസിപ്പിയാണ്. ഒരു തവണ നിങ്ങൾ ഇങ്ങനെ ഒന്നു ചെയ്തു നോക്കിയാൽ ഉറപ്പ് പിന്നെ നിങ്ങൾ ഈ സ്പെഷ്യൽ പൂരി മസാല ഫാൻ ആയിരിക്കും. അതിനായി ആദ്യം ഒരു കടായിലേക്ക് അൽപ്പം എണ്ണ ഒഴിയ്ക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു സ്പൂൺ വീതം കടുക്, കടലപ്പരിപ്പ്, ഉഴുന്ന്പരിപ്പ്, രണ്ട് വറ്റൽ മുളക് എന്നി ചേർത്ത് […]

വായിൽ കപ്പലോടും ഈ ഒരു മുളക് ഇടിച്ചു കുഴച്ചത് കഴിച്ചാൽ; ചോറിനൊപ്പം കഴിക്കാവുന്ന രുചികരമായ ഒരു ചമ്മന്തിയുടെ റെസിപ്പി ഇതാ..!! | Tasty Chamanthi Recipe

Tasty Chamanthi Recipe : എല്ലാ ദിവസവും ചോറിനോടൊപ്പം വ്യത്യസ്ത രുചിയിലുള്ള കറികൾ തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ വിഭവസമൃദ്ധമായി തന്നെ എല്ലാദിവസവും കറികളും, തോരനുമെല്ലാം വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ വറ്റൽ മുളക് 4 മുതൽ 5 എണ്ണം വരെ, ചെറിയ ഉള്ളി […]

മരുന്നില്ലാതെ ഷുഗർ കുറയ്ക്കാം.. മുക്കുറ്റിയുടെ ഞെട്ടിക്കുന്ന 10 അത്ഭുത ഗുണങ്ങൾ.!!

Helath Benifits of Mukkutti Plant : നമ്മുടെ ദശപുഷ്പങ്ങളിൽ ഒന്നാണ് മുക്കുറ്റി. അത് കൊണ്ടാണല്ലോ പണ്ട് എന്തൊക്കെ അസുഖങ്ങൾ വന്നാലും വീട്ടിലെ സ്ത്രീകൾ പറമ്പിൽ പോയി മുക്കുറ്റി എടുത്തു കൊണ്ട് വന്നിരുന്നത്. വളരെയേറെ ഗുണങ്ങളുള്ള മുക്കുറ്റിയെ പലപ്പോഴും മുറ്റത്ത് നിന്നും പിഴുതെറിയുകയാണ് പതിവ്. എന്നാൽ ഇനി ഈ പതിവ് നമുക്ക് ഒന്ന് മാറ്റി പിടിച്ചാലോ. മരുന്നില്ലാതെ ഷുഗർ കുറയ്ക്കാനും വയസ്സായവർക്ക് എന്നും നിത്യയൗവനം നിലനിർത്താനും ഏറെ ഉപയോഗപ്രദമാണ് ഈ ചെടി. വാത – കഫ – […]

ഈ ചെടിയുടെ ഒരു തണ്ട് പോലും കണ്ടാൽ വിടല്ലേ.. എല്ല് തേയ്‌മാനം, നടു വേദന, മുട്ട് വേദന, നീർക്കെട്ട്, എന്നിവ പൂർണമായും മാറാൻ ഈ ചെടി മതി.!!

Changalamparanda Oil Benifits and Making : ആയുസ്സിന് ശാസ്ത്രമാണ് ആയുർവേദം എന്ന് നമുക്കെല്ലാവർക്കും അറിയാം. പണ്ടുകാലത്ത് വീട്ടിൽ ഉള്ള കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും അസുഖങ്ങൾ വരികയാണെങ്കിൽ വീട്ടിലുള്ള സ്ത്രീകൾ പലതരം ആയുർവേദ മരുന്നുകൾ തയ്യാറാക്കി അവ സുഖപ്പെടുത്തുമായിരുന്നു. അതിനായി ചുറ്റുവട്ടത്ത് തന്നെ കാണപ്പെടുന്ന പലതരം ഔഷധസസ്യങ്ങൾ ആണ് അവർ അതിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇതിനെക്കുറിച്ചൊന്നും പുതുതലമുറയ്ക്ക് അറിവില്ലാതെ പലതരം ആയുർവേദ സസ്യങ്ങളും ഇപ്പോൾ നശിച്ചു പോകുന്നുണ്ട്. അത്തരത്തിലൊന്നാണ് ചങ്ങലംപരണ്ട. ആയുർവേദത്തിൽ മുഖ്യ സ്ഥാനം വഹിക്കുന്ന ഇവയെപ്പറ്റി ഒരുപാട് […]